• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വർഗീയസംഘർഷങ്ങൾ സൃഷ്‌ടിക്കൽ ഫാസിസ്‌റ്റ്‌ മുഖമുദ്ര: എം വി ഗോവിന്ദൻ

by Web Desk 04 - News Kerala 24
June 15, 2023 : 4:38 pm
in Kerala, News
Reading Time: 1 min read
0
A A
0
വർഗീയസംഘർഷങ്ങൾ സൃഷ്‌ടിക്കൽ ഫാസിസ്‌റ്റ്‌ മുഖമുദ്ര: എം വി ഗോവിന്ദൻ

തൃശൂർ> ജനകീയ ഐക്യത്തിനു പകരം വർഗീയസംഘർഷങ്ങൾ സൃഷ്ടിക്കലാണ്‌ ഫാസിസ്‌റ്റ്‌ മുഖമുദ്രയെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി രാജ്യമാകെ കലാപങ്ങൾ സൃഷ്ടിച്ച്‌ വോട്ട്‌ തട്ടാനാണ്‌ ബിജപി ശ്രമം. 2024ൽ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വന്നാൽ ജനാധിപത്യം നിലനിൽക്കില്ല. 2025 ആർഎസ്‌എസ്‌ രൂപീകരണ നൂറാംവാർഷികത്തോടെ ഹിന്ദുത്വ രാജ്യമായി പ്രഖ്യാപിക്കാനാണ്‌ ലക്ഷ്യം.

ആർഎസ്‌എസിന്റെ ഹിന്ദുത്വ രാജ്യം പൂർണമായും വർഗീയമാണ്‌. വിഭജനമാണ്‌ അജൻഡ. കലാപമാണ്‌ ലക്ഷ്യം. രാജ്യരക്ഷയ്‌ക്കുവേണ്ടി അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തണം. അതിനായി അഭിപ്രായവ്യത്യാസങ്ങൾ മറന്ന്‌ രാഷ്‌ട്രീയ പാർടികൾ സംസ്ഥാനതലങ്ങളിൽ ബിജെപി വിരുദ്ധവോട്ടുകൾ ഏകോപിപ്പിക്കണം. തൃശൂരിൽ ഇ എം എസ്‌ സ്‌മൃതിയിൽ ‘ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി രാഷ്‌ട്രീയ പാർടികളുടെ പങ്ക്‌’ വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 37 ശതമാനം വോട്ടുമാത്രമാണ്‌ നേടിയത്‌. എന്നാൽ, അധികാരത്തിൽ എത്തി. ഇതു തടയാൻ സംസ്ഥാന അടിസ്ഥാനത്തിൽ രാഷ്‌ട്രീയപാർടികളുടെ ശക്തി മനസ്സിലാക്കി പ്രയോഗികമായ ഐക്യം രൂപപ്പെടുത്തണം. ഇതിൽ കോൺഗ്രസിനുൾപ്പെടെ വിശാലമായ കാഴ്‌ചപ്പാട്‌ വേണം. കർണാടകത്തിൽ കോൺഗ്രസ്‌ ജയിച്ചെങ്കിലും ഇത്തരം വിട്ടുവീഴ്‌ചയ്‌ക്കു തയ്യാറായില്ല. രാജ്യത്ത്‌ ചങ്ങാത്ത മുതലാളിത്തത്തിന്റെ കമീഷൻ പറ്റുന്നവരായി ഭരണാധികാരികൾ മാറി. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ കേന്ദ്രസർക്കാർ വിറ്റഴിച്ചു. പൊതുമേഖലാ ബാങ്കുകളിൽനിന്ന്‌ വായ്‌പയെടുത്ത്‌ അദാനിമാരും അംബാനിമാരും സ്ഥാപനങ്ങൾ കൈക്കലാക്കി. വായ്‌പ തിരിച്ചടച്ചില്ല. 11.5 ലക്ഷം കോടി കേന്ദ്രം എഴുതിത്തള്ളി. ഇപ്പോൾ 8.5 ലക്ഷം കോടി രൂപകൂടി എഴുതിത്തള്ളാൻ പോവുകയാണ്‌. ഇതിന്റെയെല്ലാം കമീഷൻ പറ്റി രാജ്യത്തെ കൊള്ളയടിക്കുകയാണ്‌ കേന്ദ്രസർക്കാർ- അദ്ദേഹം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്‌ത്രീത്വത്തെ അപമാനിച്ചു; ഉണ്ണി മുകുന്ദനെതിരായ കേസിലെ തുടർനടപടികൾക്ക് സ്റ്റേ

Next Post

ശിൽപ ഷെട്ടിയുടെ വീട്ടിലെ മോഷണം; രണ്ടുപേർ പിടിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ശിൽപ ഷെട്ടിയുടെ വീട്ടിലെ മോഷണം; രണ്ടുപേർ പിടിയിൽ

ശിൽപ ഷെട്ടിയുടെ വീട്ടിലെ മോഷണം; രണ്ടുപേർ പിടിയിൽ

ചന്ദനമരം മുറിച്ച് കടത്താൻ ശ്രമിച്ച സംഘത്തിലെ ഒരാൾ പിടിയിൽ

ചന്ദനമരം മുറിച്ച് കടത്താൻ ശ്രമിച്ച സംഘത്തിലെ ഒരാൾ പിടിയിൽ

കൊള്ളപ്പലിശക്ക്​ പണം നൽകി പണവും വാഹനങ്ങളും തട്ടുന്ന സംഘം പിടിയിൽ

കൊള്ളപ്പലിശക്ക്​ പണം നൽകി പണവും വാഹനങ്ങളും തട്ടുന്ന സംഘം പിടിയിൽ

ബിപോർജോയ് ഗുജറാത്ത് തീരത്തേക്ക്; അതിജാഗ്രത; ഒരുലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു

ബിപോർജോയ് ഗുജറാത്ത് തീരത്തേക്ക്; അതിജാഗ്രത; ഒരുലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു

‘ഞങ്ങൾ തിരിച്ചടിച്ചാൽ താങ്ങില്ല’, ഇത് ഭീഷണിയല്ല, മുന്നറിയിപ്പ്; ബി.ജെ.പിക്ക് മറുപടിയുമായി സ്റ്റാലിൻ

'ഞങ്ങൾ തിരിച്ചടിച്ചാൽ താങ്ങില്ല', ഇത് ഭീഷണിയല്ല, മുന്നറിയിപ്പ്; ബി.ജെ.പിക്ക് മറുപടിയുമായി സ്റ്റാലിൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021