• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സിൽവർ ലൈനിനെതിരായ പ്രചാരണം ഫെഡറൽ തത്വങ്ങളുടെ ലംഘനം ; വി മുരളീധരനെതിരെ സിപിഎം

by Web Desk 06 - News Kerala 24
April 3, 2022 : 2:58 pm
in Kerala, News
Reading Time: 1 min read
0
A A
0
സിൽവർ ലൈനിനെതിരായ പ്രചാരണം ഫെഡറൽ തത്വങ്ങളുടെ ലംഘനം ; വി മുരളീധരനെതിരെ സിപിഎം

തിരുവനന്തപുരം : കെ റെയിൽ വിഷയത്തിൽ കേന്ദ്ര സഹമന്ത്രി വി മുരളീധരനെതിരെ സിപിഎം. സിൽവർ ലൈനിനെതിരായ പ്രചാരണം ഫെഡറൽ തത്വങ്ങളുടെ ലംഘനമാണെന്ന് സിപിഎം വിമര്‍ശിച്ചു. കേന്ദ്രം തത്വത്തിൽ അനുമതി നൽകിയ പദ്ധതിക്കെതിരെ കേന്ദ്രമന്ത്രി വീടുകയറുന്നു. സുപ്രീംകോടതിയും പദ്ധതിക്ക് അനുമതി നൽകി. വി മുരളീധരൻ്റെ നടപടി വിരോധാഭാസമാണെന്ന് സിപിഎം വിമര്‍ശിച്ചു. മുരളീധരൻ്റേത് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള പരിശ്രമമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വാർത്താക്കുറിപ്പില്‍ പറയുന്നു.

വി മുരളീധരനെതിരെ വിമർശനവുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസും രംഗത്തെത്തിയിരുന്നു. വികസനവിഷയത്തിൽ അദ്ദേഹം കേരളത്തിലെ ജനങ്ങൾക്കൊപ്പം നിൽക്കുകയാണ് വേണ്ടതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. വികസന കാര്യത്തെകുറിച്ച് കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി ഇത് വരെ സംസാരിക്കുന്നത് കേട്ടിട്ടില്ലെന്നും മുഹമ്മദ് റിയാസ് വിമര്‍ശിച്ചു. കുതിരാൻ വിഷയത്തിലും സംസ്ഥാനത്തെ എതിർക്കുന്ന നടപടി വി മരളീധരനിൽ നിന്നുണ്ടായി. അന്നും കേരളത്തിൽ നിന്നുള്ള മന്ത്രിമാർ മറുപടി പറഞ്ഞിട്ടില്ലെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു.

വി മുരളീധരൻ സംസ്ഥാന സർക്കാർ വാഹനവും പൊലീസ് സംവിധാനവും ഉപയോഗിച്ച് ബിജെപിയുടെ സമരം നടത്താൻ പോകുന്നു. ഇത് വളരെ മോശം കാര്യമാണെന്നും ശിവൻകുട്ടി അഭിപ്രായപ്പെട്ടു. ജനാധിപത്യത്തിൽ വിശ്വസിക്കുന്നുവെങ്കിൽ സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക വാഹനവും മറ്റ് സംവിധാനവും ഉപേക്ഷിച്ച് ബിജെപിയുടെ വാഹനത്തിലാണ് കെ റെയിൽ വിരുദ്ധ സമരത്തിന് പോകേണ്ടത്. കെ റെയിലിന്  പിന്തുണ ഏറുകയാണ്. സർക്കാരിൻ്റെ സൗകര്യമുപയോഗിച്ച് സർക്കാരിനെതിരെ സമരത്തിനിറങ്ങുന്നത് നാണക്കേട് ആണ്. ഒരു വികസന പദ്ധതിക്കെതിരെ കേന്ദ്ര മന്ത്രി തന്നെ ഇറങ്ങുന്നത് അപൂർവ്വമാണ്. കേന്ദ്ര മന്ത്രി എന്ന നിലയിൽ ഒരു മൊട്ടുസൂചിയുടെ പ്രയോജനം പോലും കേരളത്തിന് വേണ്ടി വി മുരളീധരൻ ചെയ്യുന്നില്ലെന്നും വി ശിവൻകുട്ടി അഭിപ്രായപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘മണ്ണെണ്ണ വിലവർധന കേന്ദ്രത്തിന്റെ ക്രൂര നടപടി ; സബ്സിഡി നല്‍കാന്‍ പരിമിതിയുണ്ട്’

Next Post

‘നിയമസഭ തല്ലിത്തകർത്തവർ വി.മുരളീധരനെ അവഹേളിക്കുന്നു ; എന്ത് യോഗ്യതയാണുള്ളത്?’

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘നിയമസഭ തല്ലിത്തകർത്തവർ വി.മുരളീധരനെ അവഹേളിക്കുന്നു  ; എന്ത് യോഗ്യതയാണുള്ളത്?’

‘നിയമസഭ തല്ലിത്തകർത്തവർ വി.മുരളീധരനെ അവഹേളിക്കുന്നു ; എന്ത് യോഗ്യതയാണുള്ളത്?’

ഈസ്റ്റർ , വിഷു: 23 സ്പെഷൽ സർവീസുകളുമായി കർണാടക ആർടിസി

ഈസ്റ്റർ , വിഷു: 23 സ്പെഷൽ സർവീസുകളുമായി കർണാടക ആർടിസി

ജപ്തി നിയമപരം , കുട്ടികളെ പുറത്താക്കിയിട്ടില്ല ;  ബാങ്കിനെ ന്യായീകരിച്ച് ഗോപി കോട്ടമുറിക്കൽ

ജപ്തി നിയമപരം , കുട്ടികളെ പുറത്താക്കിയിട്ടില്ല ; ബാങ്കിനെ ന്യായീകരിച്ച് ഗോപി കോട്ടമുറിക്കൽ

അവിശ്വാസ പ്രമേയം ഭരണഘടനാ വിരുദ്ധമെന്ന് ഡെപ്യൂട്ടി സ്പീക്കർ ; സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി പ്രതിപക്ഷം

അവിശ്വാസ പ്രമേയം ഭരണഘടനാ വിരുദ്ധമെന്ന് ഡെപ്യൂട്ടി സ്പീക്കർ ; സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി പ്രതിപക്ഷം

ശ്രീലങ്കയിലെ സമൂഹമാധ്യമ വിലക്കിനെതിരെ മഹിന്ദ രാജപക്സെയുടെ മകൻ

ശ്രീലങ്കയിലെ സമൂഹമാധ്യമ വിലക്കിനെതിരെ മഹിന്ദ രാജപക്സെയുടെ മകൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021