• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അക്രമത്തിനിരയായ മഹിള മോർച്ച നേതാവിന്‍റെ വീട് സി.പി.എം നേതാക്കൾ സന്ദർശിച്ചു

by Web Desk 04 - News Kerala 24
January 16, 2022 : 4:14 pm
in Kerala, News
Reading Time: 1 min read
0
A A
0
അക്രമത്തിനിരയായ മഹിള മോർച്ച നേതാവിന്‍റെ വീട് സി.പി.എം നേതാക്കൾ സന്ദർശിച്ചു

അടൂർ: അക്രമത്തിനിരയായ മഹിളമോർച്ച നേതാവ് അശ്വതിയുടെ വീട് സി.പി.എം നേതാക്കൾ സന്ദർശിച്ചു. ജില്ല സെക്രട്ടേറിയറ്റ് അംഗം ടി.ഡി. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ശനിയാഴ്ച രാവിലെ വീട്ടിലെത്തിയത്. വീട്ടുകാരിൽനിന്ന് വിവരങ്ങൾ ശേഖരിക്കുകയും സംരക്ഷണമൊരുക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. ശബരിമല വിഷയത്തിന്‍റെ മറവിൽ അടൂർ ടൗണിലെ മൊബൈൽ കടയിലേക്ക് ബോംബെറിഞ്ഞ കേസിലും സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം ടി.ഡി. ബൈജുവിന്‍റെ വീടാക്രമിച്ച കേസിലുമടക്കം പ്രതികളായ ആർ.എസ്.എസുകാരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബൈക്കിലെത്തി ആക്രമണം നടത്തിയതെന്ന് സി.പി.എം ആരോപിച്ചു. മാസങ്ങൾക്ക് മുമ്പ് ബി.ജെ.പി പ്രവർത്തകയായ മറ്റൊരു യുവതിയെ അക്രമിസംഘം വീട്ടിൽകയറി മർദിച്ചിരുന്നു.

ഈ സംഭവത്തിൽ അശ്വതിയും ഭർത്താവ് രഞ്ജിത്തും മർദനമേറ്റ യുവതിക്കൊപ്പം നിന്നതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പറയുന്നു. അക്രമികളെ ഉടൻ പിടികൂടണമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് നേതാക്കൾ ആവശ്യപ്പെട്ടു.സി.പി.എം ഏരിയ കമ്മിറ്റി അംഗം ടി.ഡി. സജി, ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. മോഹനൻ, വി. കുട്ടപ്പൻ, ബി. സന്തോഷ് കുമാർ, ഡി. ജയകുമാർ, ജെ. ശൈലേന്ദ്രനാഥ് എന്നിവരും ഉണ്ടായിരുന്നു. അതേസമയം അക്രമികൾ മുൻകാല ആർ.എസ്.എസ് പ്രവർത്തകരാണെന്നും ഇപ്പോൾ ബന്ധമില്ല എന്നും സംഘപരിവാർ വക്താക്കൾ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഡി.എസ്.എഫ് ജോയ് ആലുക്കാസ് ഉപഭോക്താവിന് സമ്മാനം

Next Post

ഒറ്റ ചാർജിൽ 1419 കിലോമീറ്റര്‍ ഓടി ടെസ്‌ല ; മൈലേജ് ടെൻഷനില്ലാതെ സഞ്ചരിക്കാൻ പുതിയ ബാറ്ററി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഒറ്റ ചാർജിൽ 1419 കിലോമീറ്റര്‍  ഓടി ടെസ്‌ല  ;  മൈലേജ് ടെൻഷനില്ലാതെ സഞ്ചരിക്കാൻ പുതിയ ബാറ്ററി

ഒറ്റ ചാർജിൽ 1419 കിലോമീറ്റര്‍ ഓടി ടെസ്‌ല ; മൈലേജ് ടെൻഷനില്ലാതെ സഞ്ചരിക്കാൻ പുതിയ ബാറ്ററി

യുപിയിൽ കൂടുമാറ്റം തുടരുന്നു ;  ബിജെപി വിട്ട മൂന്നാമത്തെ മന്ത്രിയും എസ്പിയിൽ

യുപിയിൽ കൂടുമാറ്റം തുടരുന്നു ; ബിജെപി വിട്ട മൂന്നാമത്തെ മന്ത്രിയും എസ്പിയിൽ

വീട്ടിൽ സേമിയ ഇരിപ്പുണ്ടോ ?  എങ്കിൽ എളുപ്പം തയ്യാറാക്കാം സേമിയ കേസരി

വീട്ടിൽ സേമിയ ഇരിപ്പുണ്ടോ ? എങ്കിൽ എളുപ്പം തയ്യാറാക്കാം സേമിയ കേസരി

ഈ സ്‍കൂട്ടര്‍ കമ്പനിയില്‍ 420 കോടി കൂടി നിക്ഷേപിക്കാന്‍ ഹീറോ

ഈ സ്‍കൂട്ടര്‍ കമ്പനിയില്‍ 420 കോടി കൂടി നിക്ഷേപിക്കാന്‍ ഹീറോ

തൃശ്ശൂർ സിപിഎം ജില്ലാ സമ്മേളനം പൊതു സമ്മേളനം ഒഴിവാക്കി ;  ഉദ്ഘാടനം വെർച്വുൽ

തൃശ്ശൂർ സിപിഎം ജില്ലാ സമ്മേളനം പൊതു സമ്മേളനം ഒഴിവാക്കി ; ഉദ്ഘാടനം വെർച്വുൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021