• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഇന്ധനവില വര്‍ധന : സിപിഎം ഏപ്രില്‍ 2ന് രാജ്യമാകെ പ്രതിഷേധിക്കും

by Web Desk 04 - News Kerala 24
March 27, 2022 : 9:20 pm
in India, News
Reading Time: 1 min read
0
A A
0
കെ റെയിൽ : കേന്ദ്ര , സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടക്കുകയാണ് ,  ഇപ്പോൾ ഒന്നും പറയാനില്ലെന്ന് യെച്ചൂരി

ന്യൂഡൽഹി: ഇന്ധനവില വര്‍ധനയ്ക്കെതിരെ സിപിഎം ഏപ്രില്‍ 2നു രാജ്യമാകെ പ്രതിഷേധിക്കും. പെട്രോളിയം സെസ് കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി ആവശ്യപ്പെട്ടു. 23–ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ സംഘടന റിപ്പോര്‍ട്ടിന്‍റെ കരടിന് സിപിഎം കേന്ദ്രകമ്മറ്റി അംഗീകാരം നല്‍കി.

കശ്മീര്‍ ഫയല്‍സ് എന്ന സിനിമയുടെ പേരില്‍ കേന്ദ്രസര്‍ക്കാരും ബിജെപിയും വര്‍ഗീയധ്രുവീകരണം നടത്തുകയാണെന്ന് യച്ചൂരി ആരോപിച്ചു. പ്രധാനമന്ത്രി തന്നെ നേരിട്ടു സിനിമയുടെ പ്രചാരണം നടത്തുന്നു. കശ്മീരി പണ്ഡിറ്റുകളുടെ പുനരധിവാസത്തിനൊപ്പമാണ് സിപിഎം എന്നും യച്ചൂരി പ്രതികരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് നേരെ ആക്രമണം

Next Post

സ്കൂൾ വിദ്യാർഥികൾ തമ്മിൽ തർക്കം ; പത്തൊൻപതുകാരൻ വെടിയേറ്റു മരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സ്കൂൾ വിദ്യാർഥികൾ തമ്മിൽ തർക്കം ; പത്തൊൻപതുകാരൻ വെടിയേറ്റു മരിച്ചു

സ്കൂൾ വിദ്യാർഥികൾ തമ്മിൽ തർക്കം ; പത്തൊൻപതുകാരൻ വെടിയേറ്റു മരിച്ചു

‘സഹായിക്കുന്നവര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി ‘ ;  യെമന്‍ ജയിലില്‍ നിന്ന് നിമിഷപ്രിയയുടെ കത്ത്

'സഹായിക്കുന്നവര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി ' ; യെമന്‍ ജയിലില്‍ നിന്ന് നിമിഷപ്രിയയുടെ കത്ത്

തലസ്ഥാനത്ത് പട്ടാപ്പകല്‍ വീടിന്‍റെ വാതില്‍ കുത്തിത്തുറന്ന് മോഷണം , പ്രതി പിടിയിൽ

തലസ്ഥാനത്ത് പട്ടാപ്പകല്‍ വീടിന്‍റെ വാതില്‍ കുത്തിത്തുറന്ന് മോഷണം , പ്രതി പിടിയിൽ

ഫോണുകളിൽനിന്ന് കോവിഡ് അറിയിപ്പ് നീക്കും ? ;  കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ

ഫോണുകളിൽനിന്ന് കോവിഡ് അറിയിപ്പ് നീക്കും ? ; കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ

ഫര്‍ണീച്ചര്‍ നിര്‍മാണ കേന്ദ്രത്തില്‍ രണ്ടു തവണ തീപിടിത്തം ;  ആസൂത്രിതമെന്ന് പരാതി

ഫര്‍ണീച്ചര്‍ നിര്‍മാണ കേന്ദ്രത്തില്‍ രണ്ടു തവണ തീപിടിത്തം ; ആസൂത്രിതമെന്ന് പരാതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021