• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, June 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

അനധികൃതമായി ടാക്‌സി സര്‍വീസ് ; പരിശോധന ശക്തമാക്കി കുവൈറ്റ്

by Web Desk 03 - News Kerala 24
October 12, 2023 : 6:50 am
in News, World
Reading Time: 1 min read
0
A A
0
അനധികൃതമായി ടാക്‌സി സര്‍വീസ് ; പരിശോധന ശക്തമാക്കി കുവൈറ്റ്

കുവൈറ്റ് സിറ്റി : കുവൈറ്റിൽ അനധികൃതമായി ടാക്‌സി സര്‍വീസ് നടത്തുന്ന പ്രവാസികളെ കണ്ടെത്തുന്നതിനുളള പരിശോധന ഇന്ന് മുതല്‍ ശക്തമാക്കി. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചാണ് കൂടുതലും അനധികൃത ടാക്‌സികള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരക്കാരെ രാജ്യത്ത് നിന്ന് നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് അല്‍ സബാഹിന്റെ നിര്‍ദ്ദേശ പ്രകാരമാണ് പരിശോധന. അനധികൃത ടാക്‌സി സേവനത്തെക്കുറിച്ച് സ്വദേശി ടാക്‌സി ഡ്രൈവര്‍മാരില്‍ നിന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് നടപടി ശക്തമാക്കിയിരിക്കുന്നത്. നിയമപ്രകാരം സേവനം നടത്തുന്ന ടാക്‌സി ഡ്രൈവര്‍മാരുടെ ഉപജീവനം തകരാറിലാക്കുന്ന വിധമാണ് അനധികൃത ടാക്‌സികള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നതെന്ന് ചൂണ്ടികാട്ടി 500 ടാക്‌സി ഡ്രൈവര്‍മാര്‍ ഒപ്പിട്ട പരാതി അടുത്തിടെ ആഭ്യന്തരമന്ത്രാലയത്തിന് ലഭിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവം ; നവംബര്‍ ഒന്നിന് ആരംഭിക്കും

Next Post

തിരച്ചിലിനായി ഹെലികോപ്ടറും ഡ്രോണും ; വയനാട് മക്കിമലയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
തിരച്ചിലിനായി ഹെലികോപ്ടറും ഡ്രോണും ; വയനാട് മക്കിമലയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

തിരച്ചിലിനായി ഹെലികോപ്ടറും ഡ്രോണും ; വയനാട് മക്കിമലയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

കെഎം ബാസിത്തിനായി പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും

കെഎം ബാസിത്തിനായി പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും

എൽജെഡി-ആർജെഡി ലയനസമ്മേളനം ; ഇന്ന് കോഴിക്കോട് നടക്കും

എൽജെഡി-ആർജെഡി ലയനസമ്മേളനം ; ഇന്ന് കോഴിക്കോട് നടക്കും

കരുവന്നൂർ ബാങ്ക് തട്ടിപ്പ് ; റബ്കോ എംഡി ഹരിദാസൻ നമ്പ്യാരെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

കരുവന്നൂർ ബാങ്ക് തട്ടിപ്പ് ; റബ്കോ എംഡി ഹരിദാസൻ നമ്പ്യാരെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

ഓപ്പറേഷൻ അജയ് ; ഇന്ത്യയുടെ പ്രത്യേക രക്ഷാദൗത്യം ഇന്ന് ആരംഭിക്കും

ഓപ്പറേഷൻ അജയ് ; ഇന്ത്യയുടെ പ്രത്യേക രക്ഷാദൗത്യം ഇന്ന് ആരംഭിക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021