• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കൽക്കരി ട്രെയിനുകൾക്ക് വേഗം കൂട്ടണം; 657 യാത്രാ ട്രെയിനുകൾ റദ്ദാക്കി റെയിൽവേ

by Web Desk 04 - News Kerala 24
April 29, 2022 : 10:28 pm
in India, News
Reading Time: 1 min read
0
A A
0
കൽക്കരി ട്രെയിനുകൾക്ക് വേഗം കൂട്ടണം; 657 യാത്രാ ട്രെയിനുകൾ റദ്ദാക്കി റെയിൽവേ

ന്യൂഡൽഹി : വേനൽക്കാലത്ത് വൈദ്യുതി ഉപയോഗം കൂടുകയും താപനിലയങ്ങളിൽ കൽക്കരി ശേഖരം കുറയുകയും ചെയ്തതോടെ, പ്രശ്നപരിഹാരത്തിന് അടിയന്തര നീക്കവുമായി കേന്ദ്രസർക്കാർ. വിവിധ സംസ്ഥാനങ്ങളിലായി 657 മെയിൽ, പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. മേയ് 24 വരെയാണ് റദ്ദാക്കൽ നടപടി. കൽക്കരിയുമായി പോകുന്ന ട്രെയിനുകളുടെ യാത്ര വേഗത്തിലാക്കാനാണ് വിവിധ സംസ്ഥാനങ്ങളിലെ ട്രെയിനുകൾ റദ്ദാക്കിയത്.

657ൽ അഞ്ഞൂറിൽ കൂടുതലും ദീർഘദൂര മെയിൽ, എക്സ്പ്രസ് ട്രെയിനുകളാണ്. 148 എണ്ണം പാസഞ്ചർ ട്രെയിനുകളും. ഇവ റദ്ദാക്കി, ദിവസേന കൽക്കരിയുമായി പോകുന്ന ട്രെയിനുകളുടെ എണ്ണം വളരെയധികം ഉയർത്തി. താപനിലയങ്ങളിൽ കൽക്കരി ശേഖരം കുറയുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം ഛത്തീസ്ഗഡ് എംപിമാരുടെ പ്രതിഷേധത്തെ തുടർന്ന് റദ്ദാക്കിയ മൂന്ന് ട്രെയിനുകൾ സർവീസ് നടത്തി.

രാജ്യത്തെ 150 കൽക്കരി നിലയങ്ങളിൽ 81 എണ്ണത്തിലും കൽക്കരി ക്ഷാമം നേരിടുന്നുവെന്ന് മുൻപ് പുറത്തുവന്ന റിപ്പോർ‌ട്ടുകൾ വ്യക്തമാക്കിയിരുന്നു. ഉത്തരേന്ത്യ കനത്ത ഉഷ്ണത്തിലൂടെ കടന്നുപോകുന്നതിനാൽ വൈദ്യുതിയുടെ ഉപഭോഗം കൂടി. ഇതിനനുസരിച്ച് വൈദ്യുതി ഉൽപ്പാദനത്തിനായുള്ള കൽക്കരി ലഭ്യമല്ല. ഇതോടെ പല സംസ്ഥാനങ്ങളിലും ആവശ്യത്തിന് വൈദ്യുതി കിട്ടാതായെന്ന് റിപ്പോർട്ടിൽ പറയുന്നു. രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പ്രതിസന്ധി രൂക്ഷമാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കരിപ്പൂരിൽ 6.3 കിലോഗ്രാം സ്വർണം പിടിച്ചു

Next Post

സുബൈർ വധക്കേസ് : 2 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സുബൈർ വധക്കേസ് : 2 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

സുബൈർ വധക്കേസ് : 2 ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

പ്രവാസി മലയാളി യുവാവ് യുഎഇയില്‍ മരിച്ചു

പ്രവാസി മലയാളി യുവാവ് യുഎഇയില്‍ മരിച്ചു

ചൈനയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് തിരികെ വരാം; കോവിഡ് നിയന്ത്രണം പാലിക്കണം

ചൈനയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് തിരികെ വരാം; കോവിഡ് നിയന്ത്രണം പാലിക്കണം

ജാമ്യം കിട്ടാനായി സ്ത്രീകൾ തിരുമ്മി; പോലീസുകാരന് സസ്പെൻഷൻ

ജാമ്യം കിട്ടാനായി സ്ത്രീകൾ തിരുമ്മി; പോലീസുകാരന് സസ്പെൻഷൻ

നടിയെ പീഡിപ്പിച്ച കേസ്: അന്വേഷണ വിവരം ഇനി ചോരരുതെന്ന് ക്രൈംബ്രാഞ്ച് മേധാവി

നടിയെ പീഡിപ്പിച്ച കേസ്: അന്വേഷണ വിവരം ഇനി ചോരരുതെന്ന് ക്രൈംബ്രാഞ്ച് മേധാവി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021