• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മന്ത്രി സജി ചെറിയാന്റേത് സംഘപരിവാറിന്‍റെ ഭാഷ: കെ.സി.വേണുഗോപാല്‍

by Web Desk 04 - News Kerala 24
July 5, 2022 : 6:23 pm
in Kerala, News
Reading Time: 1 min read
0
A A
0
മന്ത്രി സജി ചെറിയാന്റേത് സംഘപരിവാറിന്‍റെ ഭാഷ: കെ.സി.വേണുഗോപാല്‍

തിരുവനന്തപുരം : ഇന്ത്യന്‍ ഭരണഘടനയെ വിമർശിച്ച സാംസ്കാരിക മന്ത്രി സജി ചെറിയാന്‍റേത് സംഘപരിവാറിന്‍റെ ഭാഷയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. ഭരണഘടനയെ അപമാനിക്കുന്നത് സംഘപരിവാറാണ്. ഭരണഘടനാ ശില്‍പി ഡോ. ബി.ആർ.അംബേദ്കറെയും സംവരണത്തെയും സജി ചെറിയാന്‍ അവഹേളിച്ചു. സജി ചെറിയാനെ മന്ത്രിസഭയില്‍നിന്നു പുറത്താക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘‘ഒരു നിമിഷം പോലും മന്ത്രിസഭയിൽ തുടരാൻ അദ്ദേഹത്തിന് അവകാശമില്ല. അദ്ദേഹം രാജിവയ്ക്കണം. അല്ലെങ്കിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് മന്ത്രിസഭയിൽനിന്നു പുറത്താക്കണം. ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കാത്ത, ബഹുമാനിക്കാത്ത, അധിക്ഷേപിക്കുന്ന ഒരു മന്ത്രി മന്ത്രിസഭയിൽ തുടരുകയെന്നത് ഭരണഘടനയെ സ്നേഹിക്കുന്ന ആർക്കും അംഗീകരിക്കാനാകില്ല’’ – അദ്ദേഹം പറഞ്ഞു.

പത്തനംതിട്ട മല്ലപ്പള്ളിയിൽ നടന്ന പരിപാടിക്കിടെയാണ് മന്ത്രി ഗുരുതര പരാമർശം നടത്തിയത്. രാജ്യത്ത് ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പരാമർശം വിവാദമായതിനു പിന്നാലെ, ഭരണഘടനയെ ആക്ഷേപിച്ചിട്ടില്ലെന്ന് മന്ത്രി നിയമസഭയില്‍ വിശദീകരിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മന്ത്രി സജി ചെറിയാനെതിരെ നടപടി വേണം: രാഷ്ട്രപതിക്കും ഗവർണർക്കും പരാതി

Next Post

വയനാട്ടിൽ 2016 മുതൽ 11 കർഷകർ ആത്മഹത്യചെയ്തു- മന്ത്രി പി.പ്രസാദ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വയനാട്ടിൽ 2016 മുതൽ 11 കർഷകർ ആത്മഹത്യചെയ്തു- മന്ത്രി പി.പ്രസാദ്

വയനാട്ടിൽ 2016 മുതൽ 11 കർഷകർ ആത്മഹത്യചെയ്തു- മന്ത്രി പി.പ്രസാദ്

ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള പത്രത്തിൽ ചിക്കൻ പൊതിഞ്ഞു ;  ഹോട്ടലുടമ അറസ്റ്റിൽ

ഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള പത്രത്തിൽ ചിക്കൻ പൊതിഞ്ഞു ; ഹോട്ടലുടമ അറസ്റ്റിൽ

പ്രഷർ കുക്കറിൽ ചോറ് വേവിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം, കുഴഞ്ഞു പോകില്ല

പ്രഷർ കുക്കറിൽ ചോറ് വേവിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം, കുഴഞ്ഞു പോകില്ല

പി സി ജോ‍ർജ് പീഡന കേസിൽ അറസ്റ്റിൽ

‘സ്ത്രീത്വത്തെ അപമാനിച്ചു’; മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയ പി.സി.ജോർജിനെതിരെ കേസ്

വോട്ട് അഭ്യർഥിച്ച് ദ്രൗപതി മുർമു ബിഹാറിൽ; സ്വാഗതം ചെയ്ത് നിതീഷ് കുമാർ

വോട്ട് അഭ്യർഥിച്ച് ദ്രൗപതി മുർമു ബിഹാറിൽ; സ്വാഗതം ചെയ്ത് നിതീഷ് കുമാർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021