• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കൃഷി നശിപ്പിച്ച് കാക്കകൾ ; ആലപ്പുഴ കഞ്ഞിക്കുഴിയില്‍ നഷ്ടമായത് 2000 കിലോ തണ്ണിമത്തൻ

by Web Desk 04 - News Kerala 24
January 29, 2022 : 5:28 pm
in Kerala, News
Reading Time: 1 min read
0
A A
0
കൃഷി നശിപ്പിച്ച് കാക്കകൾ ; ആലപ്പുഴ കഞ്ഞിക്കുഴിയില്‍  നഷ്ടമായത് 2000 കിലോ തണ്ണിമത്തൻ

ആലപ്പുഴ: ആലപ്പുഴ കഞ്ഞിക്കുഴിയില്‍ കര്‍ഷകന്റെ 2000 കിലോ തണ്ണിമത്തന്‍ കാക്കകൾ കൊത്തി നശിപ്പിച്ചു. മായിത്തറ വടക്കേ തയ്യില്‍ വി.പി. സുനിലിന്‍റെ തണ്ണിമത്തന്‍ കൃഷിയാണ് കാക്കകള്‍ നശിപ്പിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ വെട്ടുകാട്ട് പുരയിടത്തില്‍ ഒരു ഏക്കറിലാണ് തണ്ണിമത്തന്‍ കൃഷിയിറക്കിയിരുന്നത്. മികച്ച വിളവും ലഭിച്ചു.

കിലോക്ക് 40 രൂപ പ്രകാരമായിരുന്നു വിൽപ്പന. ഉച്ച സമയത്ത് തോട്ടത്തില്‍ ആളില്ലാത്തപ്പോൾ കാക്കകള്‍ കൂട്ടത്തോടെ എത്തി കൊത്തി നശിപ്പിക്കുകയായിരുന്നു. ആവശ്യക്കാര്‍ എത്തുമ്പോള്‍ മാത്രമായിരുന്നു വിളവെടുപ്പ്. കാക്കകള്‍ വില്ലനായപ്പോള്‍ വെള്ളിയാഴ്ച മുഴുവന്‍ തണ്ണിമത്തനും വിളവെടുത്തു. എന്നാൽ വിപണന മാർഗമില്ലാതെ സുനില്‍ വിഷമത്തിലാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ ഞാനല്ലെങ്കില്‍ മറ്റാര് ചെയ്യും ? ‘ , ട്രോളില്‍ പ്രതികരണവുമായി നടി അങ്കിത ലോഖണ്ഡെ

Next Post

ജവാൻ മദ്യത്തിന്റെ ഉല്പാദനം വർദ്ധിപ്പിക്കണം , ശുപാർശ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ജവാൻ മദ്യത്തിന്റെ ഉല്പാദനം വർദ്ധിപ്പിക്കണം , ശുപാർശ

ജവാൻ മദ്യത്തിന്റെ ഉല്പാദനം വർദ്ധിപ്പിക്കണം , ശുപാർശ

ലോകയുക്ത ഭേദഗതി ;  സർക്കാരിനോട് വിശദീകരണം തേടി ഗവർണ്ണര്‍

ലോകയുക്ത ഭേദഗതി ; സർക്കാരിനോട് വിശദീകരണം തേടി ഗവർണ്ണര്‍

കേരളത്തില്‍ 54,537 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 50,812 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ആന്റിജന്‍ സ്വയം പരിശോധനാ കിറ്റുകളുടെ ഉപയോഗം ;  വേണം ശ്രദ്ധയും കരുതലും

ആന്റിജന്‍ സ്വയം പരിശോധനാ കിറ്റുകളുടെ ഉപയോഗം ; വേണം ശ്രദ്ധയും കരുതലും

പൈപ്പിൽ നിറയെ പാമ്പ് :  മലപ്പുറം വാട്ടർ അതോറിറ്റി ഓഫീസിൽ നിന്നും ഏഴ് പെരുമ്പാമ്പുകളെ പിടികൂടി

പൈപ്പിൽ നിറയെ പാമ്പ് : മലപ്പുറം വാട്ടർ അതോറിറ്റി ഓഫീസിൽ നിന്നും ഏഴ് പെരുമ്പാമ്പുകളെ പിടികൂടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021