• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അന്ധവിശ്വാസത്തെയും അനാചാരത്തെയും പ്രതിരോധിച്ചു; സി എസ് സുജാത

by Web Desk 04 - News Kerala 24
August 21, 2023 : 9:22 pm
in Kerala, News
Reading Time: 1 min read
0
A A
0
അന്ധവിശ്വാസത്തെയും അനാചാരത്തെയും പ്രതിരോധിച്ചു; സി എസ് സുജാത

തിരുവനന്തപുരം: അന്ധവിശ്വാസത്തെയും അനാചാരത്തെയും പ്രതിരോധിച്ച് മുന്നോട്ടുപോകാൻ കേരളത്തിൽ സ്ത്രീകൾക്ക് കഴിഞ്ഞെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി എസ്‌ സുജാത പറഞ്ഞു. രാജ്യം സ്വാതന്ത്ര്യം നേടി 76 വർഷം പിന്നിട്ടിട്ടും സ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നുവെന്നും അവർ പറഞ്ഞു. സ്‌ത്രീസംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച “ഇന്ത്യയെ രക്ഷിക്കാൻ വനിതകളുടെ സ്നേഹക്കൂട്ടായ്മ’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.വിദ്യാഭ്യാസ –ആരോ​ഗ്യരം​ഗത്ത് കേരളത്തിലെ സ്ത്രീകൾ വളരെ മുന്നിലാണ്. ജാതിയോ മതമോ പ്രാദേശികവാദമോ കേരളത്തിൽ ഇല്ല. ഏകസിവിൽ കോ‍ഡിന്റെയും വംശീയ കലാപങ്ങളിലൂടെയും ഭിന്നിപ്പ് ഉണ്ടാക്കാനുള്ള ശ്രമങ്ങളെ തടയാനായെന്നും പറഞ്ഞു.

കർഷക തൊഴിലാളി യൂണിയൻ വനിതാ വിഭാ​ഗം ജില്ലാ കൺവീനർ ഷേർളി കുമാർ അധ്യക്ഷയായി. മഹിളാ അസോസിയേഷൻ കേന്ദ്രകമ്മിറ്റിയം​ഗം എം ജി മീനാംബിക, സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് പുഷ്പലത, സംസ്ഥാന കമ്മിറ്റിയം​ഗം വി അമ്പിളി, ജില്ലാ പ്രസിഡന്റ് ശകുന്തള കുമാരി, സെക്രട്ടറി ശ്രീജ ഷൈജുദേവ്, ട്രഷറർ ജയശ്രീ ​ഗോപി, എക്സിക്യൂട്ടീവ് കമ്മിറ്റി അം​ഗം ശോഭനകുമാരി, സിഐടിയു വർക്കിങ് വുമെൻ കോ ഓർഡിനേഷൻ ജില്ലാ കൺവീനർ സുമ, കർഷക സംഘം ജില്ലാ എക്സിക്യൂട്ടീവ് അം​ഗം വസന്തകുമാരി തുടങ്ങിയവർ സംസാരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

താനൂരിൽ വന്ദേഭാരതിനുനേരെ വീണ്ടും കല്ലേറ്

Next Post

പടക്കം സൂക്ഷിച്ച വീട്ടിൽ പൊട്ടിത്തെറി: പരിക്കേറ്റ വീട്ടുടമ മരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പടക്കം സൂക്ഷിച്ച വീട്ടിൽ പൊട്ടിത്തെറി: പരിക്കേറ്റ വീട്ടുടമ മരിച്ചു

പടക്കം സൂക്ഷിച്ച വീട്ടിൽ പൊട്ടിത്തെറി: പരിക്കേറ്റ വീട്ടുടമ മരിച്ചു

യോഗ്യത നേടിയെങ്കിലും പാര്‍ത്ഥന് സ്പെയിനിൽ ഫുട്ബോൾ പരിശീലനം നേടണമെങ്കില്‍ ഉദാരമതികള്‍ കനിയണം

യോഗ്യത നേടിയെങ്കിലും പാര്‍ത്ഥന് സ്പെയിനിൽ ഫുട്ബോൾ പരിശീലനം നേടണമെങ്കില്‍ ഉദാരമതികള്‍ കനിയണം

മോഷണക്കേസിലെ പ്രതി തെളിവെടുപ്പിനിടെ രക്ഷപ്പെട്ടു; സംഭവം ഇടുക്കി മറയൂരിൽ

മോഷണക്കേസിലെ പ്രതി തെളിവെടുപ്പിനിടെ രക്ഷപ്പെട്ടു; സംഭവം ഇടുക്കി മറയൂരിൽ

മേലുദ്യോഗസ്ഥന്റെ ശകാരം: കെഎസ്ആർടിസി വനിതാ കണ്ടക്ടർ ഓടുന്ന ബസിൽ ബോധംകെട്ട് വീണു

മേലുദ്യോഗസ്ഥന്റെ ശകാരം: കെഎസ്ആർടിസി വനിതാ കണ്ടക്ടർ ഓടുന്ന ബസിൽ ബോധംകെട്ട് വീണു

‘പുതുപ്പള്ളിയിൽ അര്‍ഹരായവരെ ഉള്‍പ്പെടുത്തി വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കണം’; നിയമനടപടിയുമായി ചാണ്ടി ഉമ്മൻ

'പുതുപ്പള്ളിയിൽ അര്‍ഹരായവരെ ഉള്‍പ്പെടുത്തി വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കണം'; നിയമനടപടിയുമായി ചാണ്ടി ഉമ്മൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021