• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഒരു സിനിമ നേടിയത് 1,387കോടി, മറ്റുള്ളവരും കോടികള്‍ വാരി, മമ്മൂട്ടി, മോഹൻലാൽ സിനിമകളെ പിന്നിലാക്കി ആ ചിത്രം

by Web Desk 04 - News Kerala 24
March 3, 2024 : 8:28 pm
0
A A
0
ഒരു സിനിമ നേടിയത് 1,387കോടി, മറ്റുള്ളവരും കോടികള്‍ വാരി, മമ്മൂട്ടി, മോഹൻലാൽ സിനിമകളെ പിന്നിലാക്കി ആ ചിത്രം

ഓരോ വർഷവും ഒട്ടനവധി സിനിമകളാണ് ഓരോ ഫിലിം ഇന്റസ്ട്രികളിലും ഇറങ്ങുന്നത്. അവയിൽ പരാജയ ചിത്രങ്ങളും വിജയ ചിത്രങ്ങളും ഉണ്ടാകും. മലയാളത്തിൽ മാത്രം 200ഓളം സിനിമകളാണ് ഒരു വർഷം മാത്രം റിലീസ് ചെയ്യുന്നതെന്നാണ് കണക്ക്. അത്തരത്തിൽ റിലീസ് ചെയ്ത് ഓരോരോ ഇൻസ്ട്രികളിലും നിലവിൽ ഒന്നാം സ്ഥാനത്തുള്ള സിനിമകൾ ഏതൊക്കെ എന്ന പട്ടിക പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഒന്നാം സ്ഥാനത്തുള്ള ഹിറ്റ് സിനിമകളുടെ ലിസ്റ്റാണ് പുറത്തുവന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളാണ് 2023,2022 കാലഘട്ടത്തിലെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. ഇതനുസരിച്ച് മലയാള സിനിമയിൽ ഒന്നാം സ്ഥാനത്ത് ഉള്ളത് 2018 ആണ്. ജൂഡ് ആന്റണിയുടെ സംവിധാനത്തിൽ ഇറങ്ങിയ സർവൈവൽ ചിത്രമാണിത്. കേരളക്കര ഒന്നാകെ നേരിട്ട പ്രളയ കാലം ആയിരുന്നു ചിത്രം പറഞ്ഞത്.

തമിഴ്നാട്ടിൽ 2023ൽ റിലീസ് ചെയ്ത് മുന്നിൽ നിൽക്കുന്ന സിനിമ വിജയിയുടെ ലിയോ ആണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം എൽസിയുവിന്റെ ഭാ​ഗമാണ്. മാസ് ആക്ഷൻ ത്രില്ലറായി ഒരുങ്ങിയ ചിത്രം ബോക്സ് ഓഫീസ് 623കോടി ആ​ഗോള തലത്തിൽ നേടിയെന്നാണ് റിപ്പോർട്ടുകൾ.

കർണാടകത്തിൽ കാന്താരയാണ് ഒന്നാം സ്ഥാനത്ത്. ഋഷഭ് ഷെട്ടിയുടെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രം മലയാളം ഉൾപ്പടെയുള്ള ഭാഷകളിൽ റിലീസ് ചെയ്തിരുന്നു. ഇവിടങ്ങളെല്ലാം വൻ തരം​ഗവും സിനിമ തീർത്തിരുന്നു. 2022ലാണ് കാന്താര റിലീസ് ചെയ്യുന്നത്. ഓസ്കറിൽ അടക്കം തിളങ്ങിയ ആർആർആർ ആണ് തെലുങ്ക് ഇൻസ്ട്രിയിൽ സൂപ്പർ ഹിറ്റ് ചിത്രം. 2022ലാണ് സിനിമ റിലീസ് ചെയ്തത്. രാം ചരണും ജൂനിയർ എൻടിആറും ഒന്നിച്ചഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് എസ്എസ് രാജമൗലി ആയിരുന്നു. 1,387.26കോടിയാണ് ആ​ഗോളതലത്തിൽ ആർആർആർ നേടിയതെന്നാണ് കണക്കുകൾ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുഖ്യമന്ത്രിയുടെ വാ​ഹനവ്യൂഹത്തിലെ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചു; 5 പേർക്ക് പരിക്ക്

Next Post

ഫിഫ സീരീസ് 2024; അന്താരാഷ്ട്ര സൗഹൃദ പരമ്പരയിൽ രണ്ട് ഗ്രൂപ്പ് മത്സരങ്ങൾ ജിദ്ദയിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഫിഫ സീരീസ് 2024; അന്താരാഷ്ട്ര സൗഹൃദ പരമ്പരയിൽ രണ്ട് ഗ്രൂപ്പ് മത്സരങ്ങൾ ജിദ്ദയിൽ

ഫിഫ സീരീസ് 2024; അന്താരാഷ്ട്ര സൗഹൃദ പരമ്പരയിൽ രണ്ട് ഗ്രൂപ്പ് മത്സരങ്ങൾ ജിദ്ദയിൽ

കുട്ടിയെ തട്ടിക്കൊണ്ടുപോയത് പോക്സോ കേസ് പ്രതി; എട്ടോളം കേസുകൾ നിലവിൽ

കുട്ടിയെ തട്ടിക്കൊണ്ടുപോയത് പോക്സോ കേസ് പ്രതി; എട്ടോളം കേസുകൾ നിലവിൽ

അനന്ത് അംബാനിയുടെ വാച്ച് കണ്ട് അന്തംവിട്ട് സക്കർബർഗിന്റെ ഭാര്യ പ്രിസില്ല; വില അമ്പരപ്പിക്കുന്നത്

അനന്ത് അംബാനിയുടെ വാച്ച് കണ്ട് അന്തംവിട്ട് സക്കർബർഗിന്റെ ഭാര്യ പ്രിസില്ല; വില അമ്പരപ്പിക്കുന്നത്

സുരാജ് വെഞ്ഞാറമൂട് ഇനി തമിഴ് സിനിമയില്‍, ഞെട്ടിക്കുന്ന ലുക്കില്‍ ചിയാൻ വിക്രമിനൊപ്പം

സുരാജ് വെഞ്ഞാറമൂട് ഇനി തമിഴ് സിനിമയില്‍, ഞെട്ടിക്കുന്ന ലുക്കില്‍ ചിയാൻ വിക്രമിനൊപ്പം

യാത്ര അരങ്ങേറ്റത്തിനൊരുങ്ങുന്നു, ധനുഷിന്റെ മകൻ സിനിമയിലെത്തുക രായനിലൂടെ

യാത്ര അരങ്ങേറ്റത്തിനൊരുങ്ങുന്നു, ധനുഷിന്റെ മകൻ സിനിമയിലെത്തുക രായനിലൂടെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In