• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ട്രംപിന്റെ വിചാരണക്കോടതിക്ക് സമീപം യുവാവ് തീകൊളുത്തി മരിച്ചു

by Web Desk 04 - News Kerala 24
April 20, 2024 : 10:32 pm
0
A A
0
ട്രംപിന്റെ വിചാരണക്കോടതിക്ക് സമീപം യുവാവ് തീകൊളുത്തി മരിച്ചു

വാഷിങ്ടൺ: വിവരം പുറത്തുപറയാതിരിക്കാൻ അശ്ലീല നടിക്ക് കൈക്കൂലി നൽകിയെന്ന കേസിൽ മുൻ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിചാരണ നടക്കുന്ന കോടതിക്ക് മുന്നിൽ യുവാവ് തീകൊളുത്തി മരിച്ചു. മൻഹാട്ടൻ കോടതിക്കു മുന്നിലാണ് 37കാരനായ മാക്സ്വെൽ അസറല്ലോ തീകൊളുത്തിയത്.

ഗൂഢാലോചനയുണ്ടെന്ന ലഘുലേഖ വായുവിലെറിഞ്ഞ ശേഷമായിരുന്നു ശരീരത്തിൽ ദ്രാവകം ഒഴിച്ച് തീകൊളുത്തിയത്. അതിഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു. വാദം കേൾക്കുന്ന ജഡ്ജിമാരെ തിരഞ്ഞെടുക്കുന്ന പ്രക്രിയയാണ് കോടതിയിൽ പുരോഗമിക്കുന്നത്. ഈ സമയം ട്രംപ് കോടതിയിലുണ്ടായിരുന്നു. സംഭവം നടക്കുന്നതിനിടെ അദ്ദേഹം കോടതിയിൽനിന്ന് പുറത്തുപോയതായി റിപ്പോർട്ടുകൾ പറയുന്നു.

േഫ്ലാറിഡയിലെ വീട്ടിൽനിന്ന് കഴിഞ്ഞ ദിവസം ന്യൂയോർക്കിലെത്തിയ അസറല്ലോക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് പൊലീസ് പറഞ്ഞു. വിചാരണ നടപടികൾ പുരോഗമിക്കുന്നതിനാൽ വൻ പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലോക്സഭ തെരഞ്ഞെടുപ്പിലും കർണാടക ‘കൈ’ വിടില്ല; ഈഡിനയുടെ രണ്ടാം സർവേയും കോൺഗ്രസിനൊപ്പം

Next Post

സനാതന ധർമ പരാമർശം; ഉദയനിധി പറഞ്ഞത് തെറ്റെന്ന് രേവന്ത് റെഡ്ഡി

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
സനാതന ധർമ പരാമർശം; ഉദയനിധി പറഞ്ഞത് തെറ്റെന്ന് രേവന്ത് റെഡ്ഡി

സനാതന ധർമ പരാമർശം; ഉദയനിധി പറഞ്ഞത് തെറ്റെന്ന് രേവന്ത് റെഡ്ഡി

പ്രഗ്യ മിശ്ര: വാട്സ്ആപ്പിന്റെ ഇന്ത്യയിലെ ആദ്യ ജീവനക്കാരി, ഇപ്പോൾ ഓപ്പൺ എ.ഐയുടെയും

പ്രഗ്യ മിശ്ര: വാട്സ്ആപ്പിന്റെ ഇന്ത്യയിലെ ആദ്യ ജീവനക്കാരി, ഇപ്പോൾ ഓപ്പൺ എ.ഐയുടെയും

ഏപ്രിൽ 25 ന് ഹാജരാകണം; പ്രഗ്യാ സിങ്ങിന് കോടതിയു​ടെ കർശന നിർദേശം

ഏപ്രിൽ 25 ന് ഹാജരാകണം; പ്രഗ്യാ സിങ്ങിന് കോടതിയു​ടെ കർശന നിർദേശം

ആക്രമണം കനപ്പിച്ച് റഷ്യയും യുക്രെയ്നും; ഗർഭിണിയടക്കം കൊല്ലപ്പെട്ടു

ആക്രമണം കനപ്പിച്ച് റഷ്യയും യുക്രെയ്നും; ഗർഭിണിയടക്കം കൊല്ലപ്പെട്ടു

ഇലക്ടറൽ ബോണ്ട്​: സതീശൻ തെളിവ്​ കാണിക്കട്ടെ – എം.വി. ഗോവിന്ദൻ

ഇലക്ടറൽ ബോണ്ട്​: സതീശൻ തെളിവ്​ കാണിക്കട്ടെ - എം.വി. ഗോവിന്ദൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In