• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ലോക്സഭ തെരഞ്ഞെടുപ്പിലും കർണാടക ‘കൈ’ വിടില്ല; ഈഡിനയുടെ രണ്ടാം സർവേയും കോൺഗ്രസിനൊപ്പം

by Web Desk 04 - News Kerala 24
April 20, 2024 : 10:25 pm
in India, News
Reading Time: 1 min read
0
A A
0
ലോക്സഭ തെരഞ്ഞെടുപ്പിലും കർണാടക ‘കൈ’ വിടില്ല; ഈഡിനയുടെ രണ്ടാം സർവേയും കോൺഗ്രസിനൊപ്പം

ബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പിലും കർണാടകയിൽ കോൺഗ്രസിന് മികച്ച നേട്ടമുണ്ടാക്കുമെന്ന് കന്നഡ പോർട്ടലായ ഈഡിനയുടെ ഏറ്റവും പുതിയ സർവേ. 2023ലെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ 132 മുതൽ 140 വരെ സീറ്റുകളോടെ കോൺഗ്രസ് വിജയിക്കുമെന്ന് കൃത്യമായി പ്രവചിച്ച ഏക മാധ്യമ സ്ഥാപനമാണ് ഈഡിന.

2004 മുതലുള്ള എല്ലാ ലോക്സഭാ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിയെ പിന്തുണക്കുന്ന സംസ്ഥാനം, ഇത്തവണ മാറി ചിന്തിക്കുമെന്ന് സർവേ പറയുന്നു. കർണാടകയിൽ 46.41 ശതമാനം വോട്ടോടെ 13 മുതൽ 18 വരെ സീറ്റുകൾ കോൺഗ്രസ് നേടുമെന്ന് സർവേ പ്രവചിക്കുന്നത്. ബി.ജെ.പി ജനതാദൾ സഖ്യത്തിന് 44.27 ശതമാനം വോട്ട് ലഭിക്കുമെന്നും 10 മുതൽ 12 സീറ്റ് വരെ ലഭിക്കാമെന്നും സർവേ പറയുന്നു.

എല്ലാ പാർട്ടികളും സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിന് ശേഷം ഈഡിനയുടെ പ്രവർത്തകർ വിവിധ പശ്ചാത്തലത്തിലുള്ള 42,674 വോട്ടർമാരുടെ അഭിപ്രായം തേടി. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത്തരത്തിൽ രണ്ടാമത്തെ സർവേയാണ് നടക്കുന്നത്. സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് നടത്തിയ ആദ്യ സർവേയും കോൺഗ്രസിന് മുൻതൂക്കം നൽകിയിരുന്നു. കോൺഗ്രസിന് 43.77 ശതമാനം വോട്ടോടെ 11 സീറ്റുകളും ബി.ജെ.പി-ജെ.ഡി (എസ്) 42.35 ശതമാനം വോട്ടും പത്ത് സീറ്റുകളും പ്രവചിച്ചിരുന്നു.

സർവേ കണക്കുകൾ പ്രകാരം ആര് മുന്നിലെത്തുമെന്ന കാര്യത്തിൽ അന്തിമ നിഗമനത്തിലെത്തുന്നത് ബുദ്ധിമുട്ടാണെന്ന് ഈഡിന പറഞ്ഞു. കുറഞ്ഞത് ഒമ്പത് സീറ്റുകളിൽ കോൺഗ്രസ് വിജയവും ഏഴിടത്ത് ബി.ജെ.പി-ജെ.ഡി(എസ്) വിജയവും വളരെ വ്യക്തമാണെന്നും സർവേയിൽ പറയുന്നു.

മഹാലക്ഷ്മി യോജനക്ക് കീഴിൽ ഒരു കുടുംബത്തിന് പ്രതിവർഷം ഒരു ലക്ഷം രൂപ എന്ന പ്രഖ്യാപനവും കർഷകരുടെ സമ്പൂർണ്ണ വായ്പ എഴുതിത്തള്ളലും എല്ലാവരിലേക്കും എത്തിയാൽ കോൺഗ്രസിന്‍റെ വോട്ട് വിഹിതം ഇനിയും വർധിക്കും. പ്രചാരണത്തിന്‍റെ അവസാന ഘട്ടത്തിൽ ബി.ജെ.പി-ജെ.ഡി.എസ് സഖ്യത്തിന് മോദി ഘടകം അനുകൂലമായി പ്രവർത്തിച്ചേക്കുമെന്ന് സർവേ സൂചിപ്പിക്കുന്നു. മോദിയുടെ പത്തുവർഷത്തെ ഭരണത്തിൽ പണപ്പെരുപ്പവും തൊഴിലില്ലായ്മയും അഴിമതിയും വർധിച്ചതായി സർവേയിൽ പങ്കെടുത്തവർ വിശ്വസിക്കുന്നുണ്ടെങ്കിലും മോദി അഴിമതിക്കാരനല്ലെന്ന് പറയുന്നവരുടെ എണ്ണവും കൂടുതലാണ്

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സി.പി.എമ്മിന് പറ്റിയ ചിഹ്നം ‘ബോംബ്’: അരിവാളും ചുറ്റികയും നഷ്ടപ്പെട്ടാൽ സങ്കടപ്പെടേണ്ടെന്ന് കെ.എം.ഷാജി

Next Post

ട്രംപിന്റെ വിചാരണക്കോടതിക്ക് സമീപം യുവാവ് തീകൊളുത്തി മരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ട്രംപിന്റെ വിചാരണക്കോടതിക്ക് സമീപം യുവാവ് തീകൊളുത്തി മരിച്ചു

ട്രംപിന്റെ വിചാരണക്കോടതിക്ക് സമീപം യുവാവ് തീകൊളുത്തി മരിച്ചു

സനാതന ധർമ പരാമർശം; ഉദയനിധി പറഞ്ഞത് തെറ്റെന്ന് രേവന്ത് റെഡ്ഡി

സനാതന ധർമ പരാമർശം; ഉദയനിധി പറഞ്ഞത് തെറ്റെന്ന് രേവന്ത് റെഡ്ഡി

പ്രഗ്യ മിശ്ര: വാട്സ്ആപ്പിന്റെ ഇന്ത്യയിലെ ആദ്യ ജീവനക്കാരി, ഇപ്പോൾ ഓപ്പൺ എ.ഐയുടെയും

പ്രഗ്യ മിശ്ര: വാട്സ്ആപ്പിന്റെ ഇന്ത്യയിലെ ആദ്യ ജീവനക്കാരി, ഇപ്പോൾ ഓപ്പൺ എ.ഐയുടെയും

ഏപ്രിൽ 25 ന് ഹാജരാകണം; പ്രഗ്യാ സിങ്ങിന് കോടതിയു​ടെ കർശന നിർദേശം

ഏപ്രിൽ 25 ന് ഹാജരാകണം; പ്രഗ്യാ സിങ്ങിന് കോടതിയു​ടെ കർശന നിർദേശം

ആക്രമണം കനപ്പിച്ച് റഷ്യയും യുക്രെയ്നും; ഗർഭിണിയടക്കം കൊല്ലപ്പെട്ടു

ആക്രമണം കനപ്പിച്ച് റഷ്യയും യുക്രെയ്നും; ഗർഭിണിയടക്കം കൊല്ലപ്പെട്ടു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021