• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

അച്ഛന്മാർ വാടകയ്‍ക്ക്, അമ്മമാർക്ക് അവരുടെ സമയം തനിയെ ആസ്വദിക്കാം

by Web Desk 06 - News Kerala 24
July 4, 2023 : 9:34 am
0
A A
0
അച്ഛന്മാർ വാടകയ്‍ക്ക്, അമ്മമാർക്ക് അവരുടെ സമയം തനിയെ ആസ്വദിക്കാം

എന്തും ഏതും വാടകയ്‍ക്ക് കിട്ടുന്ന ഒരു കാലത്താണ് നാം ജീവിക്കുന്നത്. എന്നാൽ, ചൈനയിൽ ഇപ്പോൾ അച്ഛന്മാരെ വാടകയ്‍ക്ക് കിട്ടും. അമ്മമാർക്ക് അവരുടെ സമയം അവരുടേതായി ആഘോഷിക്കുന്നതിന് വേണ്ടി ഒരു ചൈനീസ് ബാത്ത്‍ഹൗസാണ് ‘റെന്റ് എ ഡാഡ്’ എന്ന ഈ വ്യത്യസ്തമായ കാര്യം നടപ്പിലാക്കിയിരിക്കുന്നത്. സാധാരണയായി ആൺമക്കൾക്കൊപ്പം വരുന്ന സ്ത്രീ അതിഥികൾക്ക് വേണ്ടിയാണ് പ്രധാനമായും ഇത് നടപ്പിലാക്കുന്നത്. റെഡ് സ്റ്റാർ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം വടക്കുകിഴക്കൻ ചൈനയിലെ ലിയോണിംഗ് പ്രവിശ്യയിലെ ഷെൻയാങ്ങിലെ ഒരു ബാത്ത്ഹൗസിലാണ് ഇങ്ങനെ അച്ഛന്മാരെ വാടകയ്‍ക്ക് എടുക്കാനുള്ള സൗകര്യം. ‘ആൺകുട്ടികളുള്ള അമ്മമാർക്കും സിം​ഗിൾ മദേഴ്സിനും ഈ അവസരം പ്രയോജനപ്പെടുത്താം. ഞാൻ അതിന്റെ ഒരു ചിത്രം എടുത്തിട്ടുണ്ട്’ എന്ന് ഒരു സ്ത്രീ കുറിച്ചു.

ഒരു സ്ത്രീ തന്റെ മകനുമായി ഇവിടെ എത്തിയാൽ, അവന്റെ വസ്ത്രം മാറുന്നതിനും അവനെ കുളിപ്പിക്കാനും ഒക്കെ തങ്ങളുടെ സേവനം ലഭ്യമാകും എന്നും അത് സൗജന്യമായിരിക്കും എന്നും ബാത്ത്‍ഹൗസ് വ്യക്തമാക്കുന്നുണ്ട്. ഇങ്ങനെ കുഞ്ഞുങ്ങളെ നോക്കുന്നതിന് വേണ്ടി ലഭ്യമാകുന്ന പുരുഷന്മാർക്ക് അതിന് വേണ്ടിയുള്ള പ്രത്യേകം പരിശീലനം ലഭിച്ചിട്ടുണ്ടോ, എത്ര വയസ് വരെയുള്ള കുട്ടികളെയാണ് ഇവിടെ നോക്കുക എന്നതൊന്നും എന്നാൽ ബാത്ത്‍ഹൗസ് പരാമർശിച്ചിട്ടില്ല എന്നാണ് വിവരം.

സാധാരണയായി ചൈനീസ് ബാത്ത്‍ഹൗസുകൾ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം പ്രത്യേകം ഏരിയ കൊണ്ട് അറിയപ്പെടുന്നവയാണ്. അതിനുശേഷം ഭക്ഷണം കഴിക്കാനും മറ്റുമായി സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുമിച്ചിരിക്കാനും ഉള്ള സൗകര്യവും ഉണ്ട്. അതേ സമയം റെന്റ് എ ഡാഡിനെ ചുറ്റിപ്പറ്റി ചർച്ചകളും നടക്കുന്നുണ്ട്. ചിലർ ഇത് സ്ത്രീകൾക്ക് വളരെ സൗകര്യപ്രദമാണ് എന്ന് അഭിപ്രായപ്പെടുമ്പോൾ മറ്റ് ചിലർ പറയുന്നത് എങ്ങനെ ചെറിയ കുട്ടികളെ മറ്റൊരാളെ വിശ്വസിച്ച് ഏൽപ്പിച്ച് പോവും എന്നാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ശബരിമല വിമാനത്താവള പദ്ധതി; സാമൂഹികാഘാത അന്തിമ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു

Next Post

മഹാരാഷ്ട്ര നാടകത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണം?; തെളിവാകുന്നത് ഏപ്രിലില്‍ നടന്ന അമിത് ഷാ-അജിത് പവാര്‍ കൂടിക്കാഴ്ച

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
മഹാരാഷ്ട്ര നാടകത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണം?; തെളിവാകുന്നത് ഏപ്രിലില്‍ നടന്ന അമിത് ഷാ-അജിത് പവാര്‍ കൂടിക്കാഴ്ച

മഹാരാഷ്ട്ര നാടകത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണം?; തെളിവാകുന്നത് ഏപ്രിലില്‍ നടന്ന അമിത് ഷാ-അജിത് പവാര്‍ കൂടിക്കാഴ്ച

ക്ലാസ് കട്ട് ചെയ്ത് മുങ്ങാനോ? വീട്ടിലേക്ക് ഫോൺ വിളിയെത്തും; അച്ചടക്കമുറപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ്

ക്ലാസ് കട്ട് ചെയ്ത് മുങ്ങാനോ? വീട്ടിലേക്ക് ഫോൺ വിളിയെത്തും; അച്ചടക്കമുറപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ്

അമിത വണ്ണം കുറയ്ക്കാന്‍ സഹായിക്കും ഈ നാല് തരം ഡയറ്റ് പ്ലാനുകള്‍…

വണ്ണം കുറയുന്നില്ലേ? ഡയറ്റില്‍ ഉള്‍പ്പെടുത്താം കലോറി കുറഞ്ഞ ഈ ഭക്ഷണങ്ങള്‍...

കണ്ടാല്‍ വെറും വൈറ്റ് കേക്ക്, മുറിച്ചപ്പോള്‍ ഞെട്ടി; ഇത് സുഹൃത്തിന്‍റെ പിറന്നാള്‍ സര്‍പ്രൈസ്; വീഡിയോ വൈറല്‍

കണ്ടാല്‍ വെറും വൈറ്റ് കേക്ക്, മുറിച്ചപ്പോള്‍ ഞെട്ടി; ഇത് സുഹൃത്തിന്‍റെ പിറന്നാള്‍ സര്‍പ്രൈസ്; വീഡിയോ വൈറല്‍

വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുന്നു ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

എറണാകുളത്ത് തോരാതെ പെയ്ത് മഴ, നിലവിൽ ഓറഞ്ച് അലർട്ട്, പ്രളയജലം ഇറങ്ങിയ ഭാ​ഗങ്ങളിൽ അതീവ ജാ​ഗ്രതാ നിർദ്ദേശം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In