• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മഹാരാഷ്ട്ര നാടകത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണം?; തെളിവാകുന്നത് ഏപ്രിലില്‍ നടന്ന അമിത് ഷാ-അജിത് പവാര്‍ കൂടിക്കാഴ്ച

by Web Desk 06 - News Kerala 24
July 4, 2023 : 9:49 am
in India, News
0
A A
0
മഹാരാഷ്ട്ര നാടകത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണം?; തെളിവാകുന്നത് ഏപ്രിലില്‍ നടന്ന അമിത് ഷാ-അജിത് പവാര്‍ കൂടിക്കാഴ്ച

മഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറിക്ക് പിന്നില്‍ കൃത്യമായ ആസൂത്രണമുണ്ടായിരുന്നതിന്റെ തെളിവുകള്‍ പുറത്ത്. ഇക്കഴിഞ്ഞ മാര്‍ച്ച് മുതല്‍ അതിനായുള്ള ശ്രമങ്ങള്‍ ബിജെപി നടത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു ഓരോ നീക്കവും. മാര്‍ച്ച് മാസത്തില്‍ ചര്‍ച്ചകളാരംഭിച്ച് ഏപ്രിലില്‍ നടന്ന അമിത്ഷാ – അജിത് പവാര്‍ കൂടിക്കാഴ്ചയോടെയാണ് മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വീണ്ടുമൊരു അട്ടിമറിക്ക് കളമൊരുങ്ങിയത്.

ഏപ്രില്‍ 15ന് മുംബൈയില്‍ വച്ചായിരുന്നു അമിത്ഷാ – അജിത് കൂടിക്കാഴ്ച. സംഭവം വാര്‍ത്തയായതോടെ അജിത് പവാര്‍ അന്നത് തള്ളിപ്പറഞ്ഞെങ്കിലും ഇതിനോടകം നിരവധി എന്‍സിപി എംഎല്‍എമാര്‍ മറുചേരി ലക്ഷ്യമാക്കി നീങ്ങിയിരുന്നുവെന്നതാണ് വാസ്തവം. ബിജെപി നീക്കമറിഞ്ഞ ഏക്‌നാഥ് ഷിന്‍ഡെ മേയ് അവസാനത്തോടെ മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ചര്‍ച്ചയ്‌ക്കെടുത്ത് പച്ചക്കൊടി കാട്ടി.

ജൂണ്‍ 4ന് ഷിന്‍ഡെയും ദേവേന്ദ്ര ഫഡ്‌നവിസും ഡല്‍ഹിയിലെത്തി അമിത്ഷായെ കണ്ട് നീക്കങ്ങള്‍ ധരിപ്പിച്ചു. കൊങ്കണ്‍ വെള്ളം സംബന്ധിച്ച പ്രശ്‌നവും, മറാത്ത് വാഡ ഗ്രിഡ് പദ്ധതിയും ചര്‍ച്ച ചെയ്യുന്നതിനാണ് ഡല്‍ഹിയിലെത്തിയതെന്നായിരുന്നു അന്ന് ഷിന്‍ഡെ അവകാശപ്പെട്ടത്. ജൂണ്‍ 17ന് ഡല്‍ഹില്‍ ഷിന്‍ഡെ അമിത്ഷാ രഹസ്യ കൂടിക്കാഴ്ച തീരുമാനിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് ഷിന്‍ഡെ സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം പൂര്‍ത്തിയാക്കിയതിന് തലേ ദിവസം ജൂണ്‍ 29ന് ഷിന്‍ഡെയും അമിത്ഷായും ഫഡ്‌നാവിസും അന്തിമ കൂടിക്കാഴ്ച നടത്തി. അജിത് പവാറിന്റെ സ്ഥാനാരോഹണം സംബന്ധിച്ച് അമിത് ഷാ ഔദ്യോഗികമായി അനുമതി നല്‍കിയ രാത്രിയായിരുന്നു അത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അച്ഛന്മാർ വാടകയ്‍ക്ക്, അമ്മമാർക്ക് അവരുടെ സമയം തനിയെ ആസ്വദിക്കാം

Next Post

ക്ലാസ് കട്ട് ചെയ്ത് മുങ്ങാനോ? വീട്ടിലേക്ക് ഫോൺ വിളിയെത്തും; അച്ചടക്കമുറപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ക്ലാസ് കട്ട് ചെയ്ത് മുങ്ങാനോ? വീട്ടിലേക്ക് ഫോൺ വിളിയെത്തും; അച്ചടക്കമുറപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ്

ക്ലാസ് കട്ട് ചെയ്ത് മുങ്ങാനോ? വീട്ടിലേക്ക് ഫോൺ വിളിയെത്തും; അച്ചടക്കമുറപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ്

അമിത വണ്ണം കുറയ്ക്കാന്‍ സഹായിക്കും ഈ നാല് തരം ഡയറ്റ് പ്ലാനുകള്‍…

വണ്ണം കുറയുന്നില്ലേ? ഡയറ്റില്‍ ഉള്‍പ്പെടുത്താം കലോറി കുറഞ്ഞ ഈ ഭക്ഷണങ്ങള്‍...

കണ്ടാല്‍ വെറും വൈറ്റ് കേക്ക്, മുറിച്ചപ്പോള്‍ ഞെട്ടി; ഇത് സുഹൃത്തിന്‍റെ പിറന്നാള്‍ സര്‍പ്രൈസ്; വീഡിയോ വൈറല്‍

കണ്ടാല്‍ വെറും വൈറ്റ് കേക്ക്, മുറിച്ചപ്പോള്‍ ഞെട്ടി; ഇത് സുഹൃത്തിന്‍റെ പിറന്നാള്‍ സര്‍പ്രൈസ്; വീഡിയോ വൈറല്‍

വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുന്നു ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

എറണാകുളത്ത് തോരാതെ പെയ്ത് മഴ, നിലവിൽ ഓറഞ്ച് അലർട്ട്, പ്രളയജലം ഇറങ്ങിയ ഭാ​ഗങ്ങളിൽ അതീവ ജാ​ഗ്രതാ നിർദ്ദേശം

ബ്രിട്ടനിൽ മലയാളി നഴ്സിനേയും മക്കളേയും കൊന്ന സംഭവം; ഭർത്താവിന് 40 വർഷം തടവ്

ബ്രിട്ടനിൽ മലയാളി നഴ്സിനേയും മക്കളേയും കൊന്ന സംഭവം; ഭർത്താവിന് 40 വർഷം തടവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021