• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഹൈവേയുടെ നടുക്ക് തോക്കുമായി ഡാന്‍സ് റീല്‍സ്: വീഡിയോ വൈറല്‍, ഇന്‍സ്റ്റ താരം കുരുക്കില്‍

by Web Desk 06 - News Kerala 24
May 12, 2024 : 8:59 am
in Kerala, News
Reading Time: 1 min read
0
A A
0
ഹൈവേയുടെ നടുക്ക് തോക്കുമായി ഡാന്‍സ് റീല്‍സ്: വീഡിയോ വൈറല്‍, ഇന്‍സ്റ്റ താരം കുരുക്കില്‍

ദില്ലി: പൊതുസ്ഥലത്ത് തോക്കുമായി റീല്‍സ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവെന്‍സര്‍ സിമ്രാൻ യാദവ് കുരുക്കിലേക്ക്. ലഖ്നൗ ഹൈവേയില്‍ വച്ചായിരുന്നു സോഷ്യല്‍ മീഡിയ താരം റീല്‍സ് ചെയ്തത്. ലഖ്‌നൗ ഹൈവേയുടെ മധ്യഭാഗത്ത് ഓറഞ്ച് വസ്ത്രം ധരിച്ച്  ഭോജ്പുരി ഗാനത്തിനൊപ്പം ഡാന്‍സ് ചെയ്യുന്ന താരത്തെയാണ് ഇപ്പോള്‍ വൈറലായ വീഡിയോയില്‍ കാണുന്നത്. ഒപ്പം കൈയ്യില്‍ ഒരു തോക്കും പിടിച്ചിട്ടുണ്ട്. പിസ്റ്റളാണ് കൈയ്യില്‍ എന്ന് വ്യക്തമാണ്.

രണ്ട് തവണ അത് ചൂണ്ടിയും മറ്റും ഡാന്‍സ് കളിച്ച ശേഷം വീഡിയോയില്‍ തോക്ക് വലിച്ചെറിയുന്നത് കാണാം. എന്തായാലും വലിയ വിമര്‍ശനമാണ് വീഡിയോ നേരിടുന്നത്.

അതേസമയം, സിമ്രാന്‍റെ വീഡിയോ  സോഷ്യൽ മീഡിയ ഉപയോക്താവായ അഡ്വക്കേറ്റ് കല്യാൺ ജി ചൗധരി എക്സില്‍ പോസ്റ്റ് ചെയ്ത് മധ്യപ്രദേശ് പൊലീസിനെ ടാഗ് ചെയ്തിട്ടുണ്ട്. ”ഇൻസ്റ്റാഗ്രാം താരം സിമ്രാൻ യാദവ് ഒരു ഹൈവേയിൽ പിസ്റ്റളുമായി നിയമത്തെയും ട്രാഫിക് നിയമങ്ങളെയും പരസ്യമായി പരിഹസിക്കുകയാണ്. താരത്തിന്‍റെ കമ്മ്യൂണിറ്റിക്കിടയില്‍ വൈറലാകാനാണ് അവര്‍ ഇത് ചെയ്യുന്നത്. അധികാരികൾ ഇപ്പോഴും ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ വായ്മൂടിക്കെട്ടി ഇരിക്കുകയാണ്” എന്നാണ് കല്യാൺ ജി ചൗധരി  എഴുതിയത്.

ഈ പോസ്റ്റ് വൈറലായതിന് പിന്നാലെ  കല്യാണിന്‍റെ പോസ്റ്റിന് മറുപടിയായി ലഖ്‌നൗ പോലീസ് രംഗത്ത് എത്തി. ഈ വിഷയത്തിൽ അന്വേഷിച്ച് നടപടിയെടുക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചതായി ഒദ്യോഗിക ഹാന്‍റിലില്‍ നിന്നും ലഖ്നൗ പൊലീസ് അറിയിച്ചു.

സിമ്രാന്‍റെ വൈറൽ റീലിന്‍റെ കമന്‍റ് ബോക്സില്‍ താരത്തിന്‍റെ അശ്രദ്ധമായ പെരുമാറ്റത്തിനെതിരെ നിരവധി ആളുകളാണ് കമന്‍റ് ചെയ്യുന്ന്. ചിലർ അവളെ അറ്റന്‍ഷന്‍ സീക്കര്‍ എന്നാണ് വിളിച്ചത്.  അതേ സമയം ചിലര്‍ വീഡിയോയിൽ കാണിച്ചിരിക്കുന്ന ആയുധം യഥാർത്ഥമല്ലെന്നും കളിത്തോക്കാണെന്നും പറയുന്നുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മകൻ വാടക വീട്ടിൽ ഉപേക്ഷിച്ച എഴുപതുകാരനായ പിതാവിനെ ഏറ്റെടുക്കാതെ പെൺമക്കളും, റിപ്പോർട്ട് തേടി ജില്ലാ കളക്ടർ

Next Post

കരിപ്പൂർ, നെടുമ്പാശ്ശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളിലെ കൂടുതൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എയർ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയ്ക്ക് മേല്‍ മൂത്രമൊഴിച്ചത്  മുംബൈ വ്യവസായി ശേഖർ മിശ്ര; കസ്റ്റഡിയിൽ എടുക്കും

കരിപ്പൂർ, നെടുമ്പാശ്ശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളിലെ കൂടുതൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി

ബജറ്റ് സമ്മേളനത്തിനിടെ എംഎൽഎയെന്ന വ്യാജേന നിയമസഭയ്ക്കുള്ളിൽ കടന്നയാൾ പിടിയിൽ

ചക്രവാതച്ചുഴി, ന്യൂനമർദപാത്തി; ചുട്ടുപൊള്ളിയ ഭൂമിയെ തണുപ്പിച്ച് വേനൽമഴ കനക്കുന്നു, കാലവർഷം സമയംതെറ്റാതെ എത്തും

കടമെടുത്ത് രണ്ടാം വിളയിറക്കി; നെല്ലിന്‍റെ വില വിതരണം വൈകുന്നു, കര്‍ഷകര്‍ ദുരിതത്തില്‍

നെല്ല് സംഭരിക്കുന്നില്ല, 400 ഏക്കർ നെൽകൃഷി പ്രതിസന്ധിയിൽ, കൃഷി ഉപേക്ഷിക്കുമെന്ന് കർഷകർ

സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനം ; പൊതുചര്‍ച്ച ഇന്നും തുടരും

16 സീറ്റുകളിലും കോൺ​ഗ്രസിന് പിന്തുണ, എന്നിട്ടും ഭുവന​ഗിരിയിൽ സിപിഎം മത്സരിക്കുന്നത് ഒറ്റക്ക്

ബാലവിവാഹത്തിൽ നിന്ന് പിന്മാറിയ 16കാരിയുടെ കൊലപാതകം, 32കാരൻ പിടിയിൽ, അറുത്തെടുത്ത ശിരസും കണ്ടെത്തി

ബാലവിവാഹത്തിൽ നിന്ന് പിന്മാറിയ 16കാരിയുടെ കൊലപാതകം, 32കാരൻ പിടിയിൽ, അറുത്തെടുത്ത ശിരസും കണ്ടെത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021