• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 17, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മരുമകളുടെ ആത്മഹത്യ കേസ് ; ശാന്ത രാജന്‍ പി ദേവ് കീഴടങ്ങി

by Web Desk 06 - News Kerala 24
January 5, 2022 : 1:02 pm
0
A A
0
മരുമകളുടെ ആത്മഹത്യ കേസ് ; ശാന്ത രാജന്‍ പി ദേവ് കീഴടങ്ങി

തിരുവനന്തപുരം : വെമ്പായത്തെ പ്രയങ്കയുടെ ആത്മഹത്യയില്‍ ഭര്‍തൃമാതാവ് ശാന്ത രാജന്‍ പി ദേവ് കീഴടങ്ങി. നെടുമ്മങ്ങാട് ഡിവൈഎസ്പിക്ക് മുന്‍പിലാണ് ശാന്ത കീഴടങ്ങിയത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഹാജരാകണമെന്ന് ഹൈകോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കീഴടങ്ങല്‍. കേസില്‍ പ്രിയങ്കയുടെ ഭര്‍ത്താവ് ഉണ്ണി രാജന്‍.പി.ദേവ് നേരത്തെ അറസ്റ്റിലായിരുന്നു. ഉണ്ണി രാജന്‍ പി ദേവിന്റെ അമ്മയും, അന്തരിച്ച നടന്‍ രാജന്‍ പി ദേവിന്റെ ഭാര്യയുമായ ശാന്ത ഒളിവിലായിരുന്നു. പ്രിയങ്കയുടെ ആത്മഹത്യയില്‍ ശാന്തയ്ക്കും പങ്കുണ്ടെന്ന നിഗമനത്തില്‍ പൊലീസ് എത്തിയിരുന്നു. ഇതിന് പിന്നാലെ ഇവരെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോഴാണ് ശാന്തയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. പിന്നീട് വീണ്ടും ചോദ്യം ചെയ്യലിനായി ശാന്തയെ തെരഞ്ഞുവെങ്കില്‍ കണ്ടെത്താനായില്ല. അന്വേഷണസംഘം ശാന്തയുടെ അങ്കമാലിയിലെ വീട്ടിലും ബന്ധുവീടുകളിലും തെരച്ചില്‍ നടത്തിയിരുന്നു.

നേരത്തെ ഭര്‍ത്താവ് ഉണ്ണി രാജന്‍ പി ദേവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. മരിക്കുന്നതിന് മുന്‍പ് ഉണ്ണിക്കും കുടുംബത്തിനും എതിരെ പ്രിയങ്ക പൊലീസില്‍ പരാതി നല്‍കിയിരുന്നു. പ്രിയങ്കയെ മര്‍ദ്ദിച്ചതിന്റെ ദ്യശ്യങ്ങളടക്കം ബന്ധുക്കള്‍ പൊലീസിന് കൈമാറിയിരുന്നു. ഭര്‍ത്താവ് ഉണ്ണി പി. ദേവുമായുള്ള പ്രശ്നത്തെത്തുടര്‍ന്ന് അങ്കമാലിയിലെ വീട്ടില്‍ നിന്നും വെമ്പായത്തെ വീട്ടിലെത്തിയാണ് പ്രിയങ്ക ആത്മഹത്യ ചെയ്തത്. ഇതിന് തൊട്ടുമുന്‍പുള്ള ദിവസം പ്രിയങ്ക ഭര്‍ത്താവ് ഉണ്ണി രാജന്‍ പി ദേവിനെതിരെ വട്ടപ്പാറ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് ഉണ്ണി നിരന്തരം മര്‍ദ്ദിക്കുന്നതായാണ് പരാതിയില്‍ പറഞ്ഞത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സര്‍ക്കാരിന് വേണമെങ്കില്‍ ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ നീട്ടാം – ചെയ്തില്ല : ചെന്നിത്തല

Next Post

അല്ലു അർജുൻ നായകനായി അഭിനയിക്കുന്ന തെലുങ്ക് ആക്ഷൻ ത്രില്ലർ പുഷ്പ : ദി റൈസ്—ഭാഗം 1-ന്റെ സ്ട്രീമിംഗ് പ്രീമിയർ പ്രൈം വീഡിയോ പ്രഖ്യാപിച്ചു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
അല്ലു അർജുൻ നായകനായി അഭിനയിക്കുന്ന തെലുങ്ക് ആക്ഷൻ ത്രില്ലർ പുഷ്പ : ദി റൈസ്—ഭാഗം 1-ന്റെ സ്ട്രീമിംഗ് പ്രീമിയർ പ്രൈം വീഡിയോ പ്രഖ്യാപിച്ചു

അല്ലു അർജുൻ നായകനായി അഭിനയിക്കുന്ന തെലുങ്ക് ആക്ഷൻ ത്രില്ലർ പുഷ്പ : ദി റൈസ്—ഭാഗം 1-ന്റെ സ്ട്രീമിംഗ് പ്രീമിയർ പ്രൈം വീഡിയോ പ്രഖ്യാപിച്ചു

സ്ത്രീകളെ ശല്യപ്പെടുത്തി ; എഎസ്ഐ ട്രെയിനിൽ മർദിച്ചു ; പൊന്നൻ ഷമീർ പിടിയിൽ

സ്ത്രീകളെ ശല്യപ്പെടുത്തി ; എഎസ്ഐ ട്രെയിനിൽ മർദിച്ചു ; പൊന്നൻ ഷമീർ പിടിയിൽ

സെക്രട്ടേറിയേറ്റില്‍ 10 പുതുമുഖങ്ങള്‍ ; സി.വി വര്‍ഗീസ് ഇടുക്കി ജില്ലാ സെക്രട്ടറി

സെക്രട്ടേറിയേറ്റില്‍ 10 പുതുമുഖങ്ങള്‍ ; സി.വി വര്‍ഗീസ് ഇടുക്കി ജില്ലാ സെക്രട്ടറി

മലപ്പുറം സ്വദേശിക്ക് 50 കോടി രൂപ സമ്മാനം ; ബിഗ് ടിക്കറ്റ് പുതുവർഷ ബമ്പർ മുഴുവനും ഇന്ത്യക്കാർക്ക്

മലപ്പുറം സ്വദേശിക്ക് 50 കോടി രൂപ സമ്മാനം ; ബിഗ് ടിക്കറ്റ് പുതുവർഷ ബമ്പർ മുഴുവനും ഇന്ത്യക്കാർക്ക്

ദുബായില്‍ കോവിഡ് പരിശോധനാകേന്ദ്രങ്ങളില്‍ തിരക്ക്

ബീഹാറില്‍ ഉപമുഖ്യമന്ത്രിമാര്‍ക്കും മന്ത്രിമാര്‍ക്കും കൊവിഡ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In