• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, July 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മകളെ കാണാനില്ലെന്ന് പരാതി, അന്വേഷണത്തിൽ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; പങ്കാളി ഒളിവിൽ

by Web Desk 06 - News Kerala 24
April 5, 2024 : 8:07 am
in India, News
0
A A
0
മദ്യലഹരിയിൽ ഔദ്യോഗിക വാഹനം ഓടിച്ച പൊലീസുകാര്‍ അഞ്ച് ബൈക്കുകളും ഒരു കാറും ഇടിച്ചുതെറിപ്പിച്ചു

ദില്ലി: ദില്ലിയിൽ ഫ്ലാറ്റിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 26 കാരിയായ യുവതിയുടെ മൃതദേഹമാണ് സൗത്ത് ദില്ലിയിലെ അൽമിറയിൽ നിന്ന് കണ്ടെത്തിയത്. മകളെ കാണാനില്ലെന്ന പിതാവിന്റെ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് ഫ്ലാറ്റിൽ നിന്നും യുവതിയുടെ മൃതദേ​ഹം കണ്ടെത്തുകയായിരുന്നു. അതേസമയം, കൊലപാതകത്തിന് പിന്നിൽ അവളുടെ പങ്കാളിയ്ക്ക് പങ്കുണ്ടോയെന്ന് സംശയിക്കുന്നതായി അവളുടെ പിതാവ് പറഞ്ഞു.

ഏതാനും ദിവസങ്ങളായി പെൺകുട്ടിയുമായി ബന്ധപ്പെടാൻ കഴിയാതെ വന്നതിനെ തുടർന്ന് ബുധനാഴ്ച പെൺകുട്ടിയുടെ പിതാവ് പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ദാബ്രി പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഒരു സംഘം ദ്വാരകയിലെ രാജപുരി പ്രദേശത്തെ വീട്ടിലെത്തി അന്വേഷിക്കുകയായിരുന്നു. തുടർന്നാണ് യുവതിയെ മൃതദേഹം ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയത്. സംഭവത്തിൽ യുവതിയുടെ പങ്കാളി വിപൽ ടെയ്ലർക്ക് പങ്കുള്ളതായി സംശയിക്കുന്നുവെന്ന് പൊലീസ് അറിയിച്ചു.

മകൾ വിളിച്ചപ്പോൾ പങ്കാളിയിൽ നിന്ന് മർദ്ദനമേറ്റതായും കൊല്ലപ്പെടുമോയെന്ന് പേടിയുണ്ടെന്നും പിതാവിനോട് പറഞ്ഞതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ഒന്നരമാസമായി യുവതി പങ്കാളിക്കൊപ്പമാണ് ഫ്ലാറ്റിൽ താമസിച്ചുവരുന്നത്. യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. വിപൽ സൂററ്റ് സ്വദേശിയാണ്. ഇയാൾക്കു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. സിസിടിവി ഉൾപ്പെടെയുള്ളവ പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

താമരശ്ശേരി ചുരത്തിൽ പിക്കപ്പ് 20 മീറ്റർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; രണ്ട് പേര്‍ക്ക് പരിക്ക്

Next Post

ബാബ്റി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവും ‘കട്ട്’; പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കി എൻസിഇആർടി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ബാബ്റി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവും ‘കട്ട്’; പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കി എൻസിഇആർടി

ബാബ്റി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവും 'കട്ട്'; പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കി എൻസിഇആർടി

വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

തമിഴ്നാട് പൊലീസിന്റെ കയ്യിൽ നിന്ന് കൊടുംകുറ്റവാളി ചാടിപ്പോയി; പിടിച്ച് കേരള പൊലീസ്

അവിഹിതബന്ധം പിടിച്ചു, കാമുകനെ വീട്ടിൽ താമസിപ്പിക്കണമെന്ന് ഭാര്യ; പിന്നാലെ വഴക്ക്, ആത്മഹത്യഭീഷണി; വീഡിയോ വൈറൽ

അവിഹിതബന്ധം പിടിച്ചു, കാമുകനെ വീട്ടിൽ താമസിപ്പിക്കണമെന്ന് ഭാര്യ; പിന്നാലെ വഴക്ക്, ആത്മഹത്യഭീഷണി; വീഡിയോ വൈറൽ

പ്രണയ ബന്ധം; ഭാര്യയെക്കൊണ്ട് യുവാവിനെ വീട്ടിലേക്ക് വിളിപ്പിച്ച് ഭർത്താവ്, കൊലപാതക കേസിൽ അറസ്റ്റ്

പ്രണയ ബന്ധം; ഭാര്യയെക്കൊണ്ട് യുവാവിനെ വീട്ടിലേക്ക് വിളിപ്പിച്ച് ഭർത്താവ്, കൊലപാതക കേസിൽ അറസ്റ്റ്

തലസ്ഥാനത്ത് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ കണ്ടെത്തി ; ആത്മഹത്യയെന്ന് സംശയം

മൂര്‍ക്കനാട് ഉത്സവത്തിനിടെ സംഘര്‍ഷം: മരണം രണ്ടായി; ജീവനെടുത്ത അടിക്ക് കാരണം ഫുട്ബോൾ കളിയിലെ തര്‍ക്കം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021