• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, July 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മകളുടെ വാട്സപ്പ് സ്റ്റാറ്റസിനെച്ചൊല്ലി അയൽ കുടുംബവുമായി തല്ല് ; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

by Web Desk 01 - News Kerala 24
February 14, 2022 : 4:52 pm
in India, News
Reading Time: 1 min read
0
A A
0
മകളുടെ വാട്സപ്പ് സ്റ്റാറ്റസിനെച്ചൊല്ലി അയൽ കുടുംബവുമായി തല്ല് ;  വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ദില്ലി : കുടുംബങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 48കാരിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. മകളുടെ വാട്സപ്പ് സ്റ്റാറ്റസിനെച്ചൊല്ലിയുണ്ടായ തർക്കമാണ് വീട്ടമ്മയുടെ മരണത്തിൽ കലാശിച്ചത്. മഹാരാഷ്ട്രയിലെ പാൽഘറിൽ നടന്ന സംഭവത്തിൽ രണ്ട് സ്ത്രീകൾ അടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ശിവാജി നഗറിൽ ഫെബ്രുവരി 10നാണ് സംഭവം നടന്നത്.

20കാരിയായ പ്രീതി പ്രസാദ് ഒരു വാട്സപ്പ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്തിരുന്നു. ഇത് 17 വയസ്സുകാരിയായ അയൽവാസിക്ക് ഇഷ്ടമായില്ല. തുടർന്ന് തൻ്റെ അമ്മയെയും സഹോദരനെയും കൂട്ടി 17കാരി പ്രീതിയുടെ വീട്ടിലെത്തി. ഇരു കുടുംബങ്ങൾക്കുമിടയിൽ തർക്കം മൂർച്ഛിച്ച് ഉന്തും തള്ളും ഉണ്ടായി. തുടർന്ന് പ്രീതിയുടെ അമ്മ ലീലാവതി ദേവി പ്രസാദിൻ്റെ വാരിയെല്ലിൽ പരുക്ക് പറ്റി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ മരണപ്പെടുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹിജാബ് വിഷയത്തില്‍ വിവാദ പരാമര്‍ശവുമായി കോണ്‍ഗ്രസ് എംഎല്‍എ

Next Post

ബോംബുകള്‍ കണ്ണൂരിൽ സിപിഎമ്മിന്റെ  കുടില്‍ വ്യവസായം : കെ സുധാകരന്‍ എംപി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ബോംബുകള്‍ കണ്ണൂരിൽ സിപിഎമ്മിന്റെ  കുടില്‍ വ്യവസായം : കെ സുധാകരന്‍ എംപി

ബോംബുകള്‍ കണ്ണൂരിൽ സിപിഎമ്മിന്റെ  കുടില്‍ വ്യവസായം : കെ സുധാകരന്‍ എംപി

സ്വന്തം നാട്ടില്‍ നടക്കുന്ന കാര്യങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി യുപിയെ അപമാനിക്കുന്നത് : കെ. സുരേന്ദ്രന്‍

സ്വന്തം നാട്ടില്‍ നടക്കുന്ന കാര്യങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി യുപിയെ അപമാനിക്കുന്നത് : കെ. സുരേന്ദ്രന്‍

സിപിഐഎം സമ്മേളന വേദി മാറ്റി ; സംസ്ഥാന സമ്മേളനം എറണാകുളം മറൈന്‍ ഡ്രൈവില്‍

സിപിഐഎം സമ്മേളന വേദി മാറ്റി ; സംസ്ഥാന സമ്മേളനം എറണാകുളം മറൈന്‍ ഡ്രൈവില്‍

സോളാർ അപകീർത്തി കേസ് ;  ഉമ്മൻ ചാണ്ടിക്ക് വി.എസ് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവിന് സ്റ്റേ

സോളാർ അപകീർത്തി കേസ് ; ഉമ്മൻ ചാണ്ടിക്ക് വി.എസ് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവിന് സ്റ്റേ

വധ ഗൂഢാലോചന കേസ് ;  ദിലീപ് അടക്കം 3 പ്രതികളുടെ ശബ്ദ സാമ്പിൾ ശേഖരിച്ച് ക്രൈംബ്രാഞ്ച്

വധഗൂഢാലോചന കേസ് കെട്ടിച്ചമച്ചത് ; എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021