• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ മരിച്ച സംഭവം: എംപിയും എംഎല്‍എയും സംസ്‌കാര ചടങ്ങിലേക്ക് തിരിഞ്ഞുനോക്കിയില്ല

by Web Desk 04 - News Kerala 24
March 6, 2024 : 9:19 pm
in Kerala, News
0
A A
0
കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ മരിച്ച സംഭവം:  എംപിയും എംഎല്‍എയും സംസ്‌കാര ചടങ്ങിലേക്ക് തിരിഞ്ഞുനോക്കിയില്ല

ചാലക്കുടി: കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീയുടെ മരണത്തിൽ മുതലക്കണ്ണീരൊഴുക്കിയ ബെന്നി ബെഹനാൻ എംപിയും സനീഷ്‌കുമാർ ജോസഫ് എംഎൽഎയും സംസ്‌കാര ചടങ്ങിലേക്ക് തിരിഞ്ഞുനോക്കിയില്ല. വാച്ചുമരം കാടർ കോളനിയിലെ ആദിവാസി മൂപ്പൻ രാജന്റെ ഭാര്യ വത്സ(64)യുടെ സംസ്‌കാര ചടങ്ങാണ് ഇരുവരും ബഹിഷ്‌ക്കരിച്ചത്. ചൊവ്വാഴ്ച രാത്രി താലൂക്ക് ആശുപത്രിക്ക് മുന്നിൽ ആദിവാസി പ്രേമം നടിച്ച് ഇരുവരുടേയും നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ആദിവാസിക്ഷേമത്തിനായി ഇരുവരും വാതോരാതെ പ്രസംഗിക്കുകയും ചെയ്തിരുന്നു.

എന്നാൽ ഇത്രയധികം ആദിവാസി പ്രേമം നടിച്ച ഇരുവരും ബുധനാഴ്ച പോസ്റ്റുമോർട്ടം നടത്തിയപ്പോഴോ പിന്നീട് വാച്ചുമരത്ത് വച്ചുനടന്ന സംസ്‌കാര ചടങ്ങിലോ എത്തിയില്ല. ഇവരുടെ ആദിവാസി പ്രേമം വാക്കുകളിൽ മാത്രമായൊതുങ്ങി. മരിച്ച വത്സയുടെ കുടുംബത്തിനുള്ള സംസ്ഥാന സർക്കാർ ധനസഹായ വിതരണത്തിനും ഇരുവരുടേയും സാന്നിധ്യമുണ്ടായില്ല. എംപി, എംഎൽഎ എന്നിവർ വിട്ടുനിന്നതോടെ കോൺഗ്രസ്‌ പ്രവർത്തകരും സംസ്‌കാര ചടങ്ങ് ബഹിഷ്‌ക്കരിച്ചു.

കരിദിനത്തിന്റെ മറവിൽ അതിരപ്പിള്ളി മേഖലയിലെ വ്യാപാര സ്ഥാപനങ്ങൾ നിർബന്ധപൂർവം അടപ്പിച്ചും വിനോദസഞ്ചാരികൾക്ക് ദുരിതം വിതച്ചും കോൺഗ്രസ്‌ പ്രവർത്തകരും ഒതുങ്ങി. എംപി, എംഎൽഎ എന്നിവർ മനപൂർവം വിട്ടുനിന്നത് പ്രദേശവാസികളിലും ആദിവാസികളിലും പ്രതിഷേധമുയർത്തിയിട്ടുമുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഡ്രൈവിംഗ് ടെസ്റ്റിൽ പ്രതിസന്ധി; ഗതാഗതമന്ത്രിയുടെ വിചിത്ര നിർദ്ദേശം എങ്ങനെ നടപ്പാക്കുമെന്നറിയാതെ ഉദ്യോഗസ്ഥർ

Next Post

അന്താരാഷ്ട്ര വനിതാ ദിനാചരണം: വനിതാ രത്‌ന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അന്താരാഷ്ട്ര വനിതാ ദിനാചരണം:  വനിതാ രത്‌ന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

അന്താരാഷ്ട്ര വനിതാ ദിനാചരണം: വനിതാ രത്‌ന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

പുഴുങ്ങിയ മുട്ട ദിവസവും കഴിക്കാറുണ്ടോ? എങ്കില്‍, നിങ്ങളുടെ ശരീരത്തിന് സംഭവിക്കുന്നത്…

പുഴുങ്ങിയ മുട്ട ദിവസവും കഴിക്കാറുണ്ടോ? എങ്കില്‍, നിങ്ങളുടെ ശരീരത്തിന് സംഭവിക്കുന്നത്...

‘ഖത്തറിൽ വച്ച് പ്രണയം, നേപ്പാൾ സ്വദേശിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; മലയാളിയുടെ ജാമ്യാപേക്ഷ തള്ളി

'ഖത്തറിൽ വച്ച് പ്രണയം, നേപ്പാൾ സ്വദേശിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; മലയാളിയുടെ ജാമ്യാപേക്ഷ തള്ളി

അഭിമന്യു വധക്കേസിലെ സുപ്രധാന രേഖകൾ കാണാനില്ല; നഷ്ടമായത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന്

അഭിമന്യു വധക്കേസിലെ സുപ്രധാന രേഖകൾ കാണാനില്ല; നഷ്ടമായത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന്

‘തങ്കമണി’ക്ക് സ്റ്റേയില്ല; ദിലീപ് ചിത്രം വ്യാഴാഴ്ച തിയറ്ററുകളിൽ

‘തങ്കമണി’ക്ക് സ്റ്റേയില്ല; ദിലീപ് ചിത്രം വ്യാഴാഴ്ച തിയറ്ററുകളിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021