• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഡൽഹിയിലെ അധികാരം: കേന്ദ്ര ഓർഡിനൻസിനെതിരെ കെജ്രിവാൾ, ജനങ്ങൾ ആർക്ക് വോട്ട് ചെയ്താലും ഡൽഹി ഭരിക്കുക കേന്ദ്രസർക്കാർ

by Web Desk 04 - News Kerala 24
June 11, 2023 : 4:48 pm
in India, News
Reading Time: 1 min read
0
A A
0
ഡൽഹിയിലെ അധികാരം: കേന്ദ്ര ഓർഡിനൻസിനെതിരെ കെജ്രിവാൾ, ജനങ്ങൾ ആർക്ക് വോട്ട് ചെയ്താലും ഡൽഹി ഭരിക്കുക കേന്ദ്രസർക്കാർ

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തിലെ സേവനങ്ങളുടെ നിയന്ത്രണം കേന്ദ്രത്തിനാണെന്ന ഓർഡിനൻസനിനെതിരെ അരവിന്ദ് കെജ്രിവാൾ. കേന്ദ്രത്തിന്റെ ഓർഡിനൻസ് ഡൽഹിയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്. ഡൽഹിയിൽ സ്വാതന്ത്ര്യമില്ലെന്നാണ് ഓർഡിനൻസ് വ്യക്തമാക്കുന്നത് – കെജ്രിവാൾ ആരോപിച്ചു.

ഡൽഹിയിൽ ഏകാധിപത്യമാണ്. ലഫ്റ്റനന്റ് ഗവർണറാണ് മേധാവി. ജനങ്ങൾക്ക് അവർക്ക് വേണ്ടവർക്ക് വോട്ട് ചെയ്യാം. പക്ഷേ, കേന്ദ്രം ഡൽഹി ഭരിക്കും -കെജ്രിവാൾ പറഞ്ഞു. രാംലീല മൈതാനത്ത് ആം ആദ്മി പാർട്ടിയുടെ മഹാറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞാൻ രാജ്യം മുഴുവൻ സഞ്ചരിക്കുന്നു. ഡൽഹിയിലെ ജനങ്ങൾ ഒറ്റക്കല്ലെന്ന് ഉറപ്പുവരുത്താൻ ഞാൻ ആഗ്രഹിക്കുന്നു. രാജ്യത്തെ 140 കോടി ജനങ്ങൾ അവർക്കൊപ്പമുണ്ട്. ഇത്തരത്തിൽ ആക്രമിക്കപ്പെടുന്ന ആദ്യ സിറ്റിയാണ് ഡൽഹി. അവർ രാജസ്ഥാനും മറ്റ് സംസ്ഥാനങ്ങൾക്കും ഇത്തരം ഓർഡിനൻസ് കൊണ്ടുവരും -കെജ്രിവാൾ ആരോപിച്ചു.

മനീഷ് സിസോദിയയുടെയും സത്യേന്ദർ ജയിനിന്റെയും അറസ്റ്റ് ഡൽഹിയിലെ ​ഡൽഹിയിലെ പ്രവർത്തനങ്ങൾ തടസപ്പെടുത്താൻ വേണ്ടിയാണ്. പക്ഷേ, ഞങ്ങൾക്ക്100 സിസോദിയമാരും 100 ജെയിൻമാരുമുണ്ട്. അവർ നല്ല പ്രവർത്തനങ്ങൾ തുടരും – മുഖ്യമന്ത്രി വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാനത്ത് 15 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Next Post

മോദി ഉ​ദ്ഘാടനം ചെയ്‌തിട്ട് നാലു മാസം; ഡൽഹി- മുംബൈ എക്‌സ്‌പ്രസ് വേയിലെ പാലത്തില്‍ വിള്ളല്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മോദി ഉ​ദ്ഘാടനം ചെയ്‌തിട്ട് നാലു മാസം; ഡൽഹി- മുംബൈ എക്‌സ്‌പ്രസ് വേയിലെ പാലത്തില്‍ വിള്ളല്‍

മോദി ഉ​ദ്ഘാടനം ചെയ്‌തിട്ട് നാലു മാസം; ഡൽഹി- മുംബൈ എക്‌സ്‌പ്രസ് വേയിലെ പാലത്തില്‍ വിള്ളല്‍

ട്രാന്‍സ്ഫോമറില്‍ കയറിയ പെരുമ്പാമ്പ് ഷോക്കേറ്റ് ചത്തു

ട്രാന്‍സ്ഫോമറില്‍ കയറിയ പെരുമ്പാമ്പ് ഷോക്കേറ്റ് ചത്തു

അറബിക് ഹയര്‍ സെക്കന്‍ഡറി സ്‌‌കൂള്‍ ടീച്ചര്‍ പരീക്ഷ മാറ്റി

അറബിക് ഹയര്‍ സെക്കന്‍ഡറി സ്‌‌കൂള്‍ ടീച്ചര്‍ പരീക്ഷ മാറ്റി

വിദ്യയെ ഒളിപ്പിച്ച ശേഷം വിദ്യയെ കണ്ടവരുണ്ടോ എന്ന് ചോദിച്ചു നടക്കുകയാണ് പൊലീസെന്ന് രമേശ് ചെന്നിത്തല

വിദ്യയെ ഒളിപ്പിച്ച ശേഷം വിദ്യയെ കണ്ടവരുണ്ടോ എന്ന് ചോദിച്ചു നടക്കുകയാണ് പൊലീസെന്ന് രമേശ് ചെന്നിത്തല

2024ലെ തെരഞ്ഞെടുപ്പിലും ജയിച്ചാൽ മോദി നരേന്ദ്ര പുടിൻ ആകും -ഭഗവന്ത് മൻ

2024ലെ തെരഞ്ഞെടുപ്പിലും ജയിച്ചാൽ മോദി നരേന്ദ്ര പുടിൻ ആകും -ഭഗവന്ത് മൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021