• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഡൽഹിയിൽ 43കാരിയെ വെടിവെച്ചു കൊന്ന് 23 കാരൻ ജീവനൊടുക്കി

by Web Desk 04 - News Kerala 24
July 28, 2023 : 4:13 pm
in India, News
Reading Time: 1 min read
0
A A
0
ഡൽഹിയിൽ 43കാരിയെ വെടിവെച്ചു കൊന്ന് 23 കാരൻ ജീവനൊടുക്കി

ന്യൂഡൽഹി: 43 വയസുകാരിയെ വീടിനു സമീപം 23 വയസുള്ള യുവാവ് വെടിവെച്ചുകൊന്നു. മിനിറ്റുകൾക്കകം അതേ തോക്കുപയോഗിച്ച് യുവാവും സ്വയം വെടിവെച്ച് മരിച്ചു. ഡൽഹിയിലെ വൈശാലിയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഡൽഹിയിൽ കുടുംബവുമൊത്ത് ഫ്ലാറ്റിൽ വാടകക്ക് താമസിക്കുകയായിരുന്നു ആശിഷ്.രണ്ട് വർഷം മുമ്പാണ് ഇരുവരും ഒരു പ്രാദേശിക ജിംനാസ്റ്റിക് കേന്ദ്രത്തിൽ ​വെച്ച് കണ്ടുമുട്ടിയതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും തമ്മിലുള്ള സൗഹൃദം കൊല്ലപ്പെട്ട രേണു ഗോയലിന്റെ ഭർത്താവിനും ഭർതൃമാതാക്കൾക്കും ഇഷ്ടമായിരുന്നില്ല. ആശിഷിന്റെ ആത്മഹത്യ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല. കൊലപാതകത്തിനും ആത്മഹത്യക്കും പിന്നിലെ കാരണം കണ്ടെത്താൻ പൊലീസ് രണ്ടുപേരുടെയും കുടുംബാംഗങ്ങളുമായി സംസാരിക്കുകയാണ്.

വീട്ടമ്മയായ രേണുവിന് മൂന്ന് മക്കളുണ്ട്. വസ്തു ഇടപാട്കാരനാണ് ഭർത്താവ്. യു.പി സ്വദേശികളാണ് ആശിഷിന്റെ കുടുംബം. ഇരുവരുടെയും മൊബൈൽ ഫോണുകൾ പൊലീസ് പരിശോധിക്കുകയാണ്. വീട്ടുകാരുടെ എതിർപ്പ് മൂലം യുവാവുമായുള്ള സൗഹൃദം രേണു അവസാനിപ്പിക്കാൻ ശ്രമിച്ചതാകാം കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് കരുതുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മോദി പറഞ്ഞതു പോലെയല്ല; 2011ൽ തന്നെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി മാറി

Next Post

പ്രളയ രക്ഷാപ്രവർത്തനത്തിനിടെ 35 വർഷത്തിനു ശേഷം അമ്മയെ കണ്ടെത്തി മകൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പ്രളയ രക്ഷാപ്രവർത്തനത്തിനിടെ 35 വർഷത്തിനു ശേഷം അമ്മയെ കണ്ടെത്തി മകൻ

പ്രളയ രക്ഷാപ്രവർത്തനത്തിനിടെ 35 വർഷത്തിനു ശേഷം അമ്മയെ കണ്ടെത്തി മകൻ

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

വിമാനത്തിൽ യാത്രക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ

സ്ത്രീ സംരക്ഷണത്തിന്​ ലിവ്​ ഇൻ റിലേഷൻഷിപ്പ്​ നിരോധിക്കണമെന്ന്​ ബി.ജെ.പി എം.പി

സ്ത്രീ സംരക്ഷണത്തിന്​ ലിവ്​ ഇൻ റിലേഷൻഷിപ്പ്​ നിരോധിക്കണമെന്ന്​ ബി.ജെ.പി എം.പി

പശുക്കടത്തും കശാപ്പും തടയാൻ യുപിയിൽ പൊലീസ് സംഘം വേണം: ആവശ്യവുമായി വിഎച്ച്പി

പശുക്കടത്തും കശാപ്പും തടയാൻ യുപിയിൽ പൊലീസ് സംഘം വേണം: ആവശ്യവുമായി വിഎച്ച്പി

‘ഞങ്ങൾ വിവാഹബന്ധം വേർപെടുത്തിയിട്ടില്ല; അഞ്ജുവിന് നസ്‍റുല്ലയെ വിവാഹം കഴിക്കാനാകില്ല’

‘ഞങ്ങൾ വിവാഹബന്ധം വേർപെടുത്തിയിട്ടില്ല; അഞ്ജുവിന് നസ്‍റുല്ലയെ വിവാഹം കഴിക്കാനാകില്ല’

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021