• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 28, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

യമുനയിലെ ജലനിരപ്പ് ഉയരുന്നു; ഡൽഹി വീണ്ടും പ്രളയഭീതിയിൽ

by Web Desk 04 - News Kerala 24
July 23, 2023 : 7:26 am
0
A A
0
യമുനയിലെ ജലനിരപ്പ് ഉയരുന്നു; ഡൽഹി വീണ്ടും പ്രളയഭീതിയിൽ

ന്യൂഡൽഹി: യമുന നദിയിലെ ജലനിരപ്പ് ഉയർന്നതോടെ ഡൽഹി വീണ്ടും പ്രളയഭീതിയിൽ. ഹാത്നികുണ്ഡ് അണക്കെട്ടിൽ നിന്ന് കൂടുതൽ ജലം നദിയിലേക്ക് ഒഴുക്കിയതാണ് ജലനിരപ്പ് വീണ്ടും ഉയരാൻ കാരണം. നദിയിലെ ജലനിരപ്പ് അപകടനിലയിലേക്ക് അടുത്തതിനെ തുടർന്ന് ഡൽഹിയിൽ കനത്ത ജാഗ്രത തുടരുകയാണ്. ഹിമാചൽപ്രദേശിലും ഉത്തരാഖണ്ഡിലും മഴ ശക്തമായതിനെ തുടർന്നാണ് അണക്കെട്ടിൽ നിന്ന് രണ്ട് ലക്ഷം ക്യൂസെസ് വെള്ളം കൂടി നദിയി​ലേക്ക് ഒഴുക്കിയത്.

യമുനയിലെ ജലനിരപ്പ് ഉയരുന്നത് പ്രളയത്തിന്റെ പിടിയിലുള്ള ഡൽഹിയി​ലെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ ബാധിക്കുമെന്നാണ് റിപ്പോർട്ട്. താഴ്ന്ന പ്രദേശങ്ങൾ വീണ്ടും വെള്ളത്തിനടിയിലാവാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കേന്ദ്ര ജലകമീഷന്റെ അറിയിപ്പ് പ്രകാരം ഞായറാഴ്ച​ വൈകുന്നേരത്തോടെ യമുനയി​ലെ ജലനിരപ്പ് അപകടനിലയിലേക്ക് എത്താനാണ് സാധ്യതയെന്ന ഡൽഹി റവന്യു മ​ന്ത്രി അതിഷി പറഞ്ഞു. സ്ഥിതി ഡൽഹി സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

ജലത്തിന്റെ അളവ് 206.7 അടി പിന്നിട്ടാൽ പല സ്ഥലങ്ങളിലും പ്രളയമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് അതിഷി പറഞ്ഞു. പ്രളയത്തിന്റെ സാഹചര്യമുണ്ടായാൽ ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ട്. കാലാവസ്ഥ സംബന്ധിച്ച് എല്ലാ അറിയിപ്പുകളും ജനങ്ങൾക്ക് നൽകുന്നുണ്ട്. സർക്കാർ ഉദ്യോഗസ്ഥരോട് ജനങ്ങൾ സഹകരിക്കണമെന്നും റവന്യു മന്ത്രി അഭ്യർഥിച്ചു.

അതേസമയം, വീണ്ടും പ്രളയമുണ്ടായാൽ കുടിവെള്ള വിതരണമടക്കം മുടങ്ങുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. നേരത്തെ പ്രളയത്തെ തുടർന്ന് ഡൽഹിയിൽ ചില കുടിവെള്ള ശുദ്ധീകരണ പ്ലാന്റുകളുടെ പ്രവർത്തനം നിലച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ശുദ്ധീകരണശാലകളുടെ പ്രവർത്തനം സാധാരണനിലയിലായത്. ജൂലൈ എട്ട്, ഒമ്പത് തീയതികളിലാണ് ഡൽഹി പ്രളയത്തിൽ മുങ്ങിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്ത്രീകളെ നഗ്നരാക്കി നടത്തിച്ച സംഭവത്തിന് പിന്നാലെ പൊലീസ് ഗ്രാമത്തിലെത്തി; എല്ലാം ശാന്തമെന്ന് വിലയിരുത്തി മടങ്ങി

Next Post

കൈക്കൂലി ഇനി സസ്​പെൻഷനിലൊതുങ്ങില്ല; ശിക്ഷിക്കപ്പെട്ടാൽ ജോലി പോകും

Related Posts

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

February 25, 2026
രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
Next Post
കൈക്കൂലി ഇനി സസ്​പെൻഷനിലൊതുങ്ങില്ല; ശിക്ഷിക്കപ്പെട്ടാൽ ജോലി പോകും

കൈക്കൂലി ഇനി സസ്​പെൻഷനിലൊതുങ്ങില്ല; ശിക്ഷിക്കപ്പെട്ടാൽ ജോലി പോകും

അവസാനിക്കാതെ പാലിയേക്കര ടോൾ; 489 കോടി അധികം കിട്ടിയിട്ടും പിരിവോട് പിരിവ്

അവസാനിക്കാതെ പാലിയേക്കര ടോൾ; 489 കോടി അധികം കിട്ടിയിട്ടും പിരിവോട് പിരിവ്

ന​ന്ദി​നി പാ​ലി​ന്​ മൂ​ന്നു രൂ​പ വ​ർ​ധി​പ്പി​ച്ചേ​ക്കും

ന​ന്ദി​നി പാ​ലി​ന്​ മൂ​ന്നു രൂ​പ വ​ർ​ധി​പ്പി​ച്ചേ​ക്കും

6 വയസ്സുകാരനെ തലയ്ക്കടിച്ച് കൊന്നയാൾക്ക് വധശിക്ഷ ;പതിനാലുകാരിയായ സഹോദരിയെയും പ്രതി പീഡിപ്പിച്ചു

6 വയസ്സുകാരനെ തലയ്ക്കടിച്ച് കൊന്നയാൾക്ക് വധശിക്ഷ ;പതിനാലുകാരിയായ സഹോദരിയെയും പ്രതി പീഡിപ്പിച്ചു

വയനാട് ജി​ല്ല​യി​ൽ 33 ശ​ത​മാ​നം മ​ഴ കു​റ​വ്

വയനാട് ജി​ല്ല​യി​ൽ 33 ശ​ത​മാ​നം മ​ഴ കു​റ​വ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In