• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഡൽഹിയിലും മങ്കിപോക്സ്; രാജ്യത്തെ നാലാമത്തെ മങ്കിപോക്സ് കേസ്

by Web Desk 04 - News Kerala 24
July 25, 2022 : 7:14 am
in India, News
Reading Time: 1 min read
0
A A
0
മങ്കിപോക്സ്: ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ച് കേന്ദ്രം

ന്യൂഡൽഹി : രാജ്യത്തെ നാലാമത്തെ മങ്കിപോക്സ് കേസ് ഡൽഹിയിൽ സ്ഥിരീകരിച്ചു. വിദേശയാത്രാ പശ്ചാത്തലമില്ലാത്ത 34 വയസ്സുകാരൻ രോഗലക്ഷണങ്ങളോടെ 3 ദിവസം മുൻപാണ് ഡൽഹി എൽഎൻജെപി ആശുപത്രിയിൽ ചികിത്സ തേടിയത്. പുണെയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (എൻഐവി) അയച്ച സാംപിളിൽനിന്ന് ഇന്നലെയാണു രോഗം സ്ഥിരീകരിച്ചത്. ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ട്.

രാജ്യത്ത് ഇതുവരെയുള്ള 3 കേസുകളും സ്ഥിരീകരിച്ചതു കേരളത്തിലായിരുന്നു. ഡൽഹിയിലും രോഗം റിപ്പോർട്ട് ചെയ്തതോടെ കേന്ദ്ര ആരോഗ്യമന്ത്രാലയം അടിയന്തര ഉന്നതതല യോഗം വിളിച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്, ദേശീയ രോഗ നിയന്ത്രണകേന്ദ്രം എന്നിവയിലെ‍ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. രോഗിയുമായി സമ്പർക്കത്തിലായവരെ ഐസലേഷനിലാക്കി. വിദേശയാത്രാ പശ്ചാത്തലം ഇല്ലെങ്കിലും ഹിമാചലിലെ മണാലിയിൽ നടന്ന ബാച്‌ലർ പാർട്ടിയിൽ പങ്കെടുത്തിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പുരപ്പുറ സോളാർ പദ്ധതി: ഉപഭോക്താക്കൾക്കുള്ള ഇളവുകൾ വെട്ടാനുള്ള കെഎസ്ഇബി നീക്കം തടഞ്ഞ് റെഗുലേറ്ററി കമ്മീഷൻ

Next Post

വിലക്കയറ്റം: സർക്കാരിനെ വിമർശിച്ച് ആർഎസ്എസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വിലക്കയറ്റം: സർക്കാരിനെ വിമർശിച്ച് ആർഎസ്എസ്

വിലക്കയറ്റം: സർക്കാരിനെ വിമർശിച്ച് ആർഎസ്എസ്

ഇന്നു രാവിലെ 10.15: ദ്രൗപദി മുർമു രാഷ്ട്രപതിപദവിയിൽ

ഇന്നു രാവിലെ 10.15: ദ്രൗപദി മുർമു രാഷ്ട്രപതിപദവിയിൽ

ലുലുമാളിലെ നമസ്കാരം ; രണ്ട് പ്രതികൾ കൂടി പിടിയിൽ

ലുലുമാളിലെ നമസ്കാരം ; രണ്ട് പ്രതികൾ കൂടി പിടിയിൽ

റാന്നി പാലത്തിൽ നിന്ന് പമ്പാ നദിയിലേക്ക് ചാടി സ്ത്രീ

റാന്നി പാലത്തിൽ നിന്ന് പമ്പാ നദിയിലേക്ക് ചാടി സ്ത്രീ

പിങ്ക് പൊലീസ് അപമാനിച്ച സംഭവം: നഷ്ടപരിഹാരം നൽകാനുള്ള വിധിക്കെതിരായ ഹർജി ഇന്ന് ഹൈക്കോടതിയിൽ

പിങ്ക് പൊലീസ് അപമാനിച്ച സംഭവം: നഷ്ടപരിഹാരം നൽകാനുള്ള വിധിക്കെതിരായ ഹർജി ഇന്ന് ഹൈക്കോടതിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021