• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

യുവതിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം തടഞ്ഞ് ഡെലിവറി റൈഡര്‍

by Web Desk 06 - News Kerala 24
May 6, 2022 : 10:55 pm
in News, World
Reading Time: 1 min read
0
A A
0
പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസ് ; 7 പേര്‍ അറസ്റ്റില്‍

ദുബൈ : സ്ത്രീയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം ഡെലിവറി റൈഡര്‍ പരാജയപ്പെടുത്തി. ദുബൈ ഇന്‍റര്‍നാഷണല്‍ സിറ്റിയിലാണ് സംഭവം ഉണ്ടായത്. തെരുവിലൂടെ പോകുമ്പോഴാണ് രണ്ട് അപരിചിതര്‍ ചേര്‍ന്ന് സ്ത്രീയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം റൈഡറുടെ ശ്രദ്ധയില്‍പ്പെട്ടത്. ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചും സ്ത്രീയെ കാറില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ റൈഡര്‍ ഇത് തടയുകയായിരുന്നു. ഇത് കണ്ട് പരിസരത്തുള്ളവരും എത്തി. തുടര്‍ന്ന് അപരിചിതര്‍ രക്ഷപ്പെടുകയായിരുന്നു. പൊലീസില്‍ വിവരം അറിയിക്കുകയും സ്ത്രീയെ അധികൃതരെ ഏല്‍പ്പിക്കുകയും ചെയ്തതായി ദുബൈ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതിയില്‍ ഡെലിവറി റൈഡര്‍ മൊഴി നല്‍കി.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ട് അക്രമികളെയും പിടികൂടി. സ്ത്രീയുടെ സഹോദരനാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതെന്ന് ഇവര്‍ പറഞ്ഞു. സ്ത്രീയും സഹോദരനും തമ്മിലുള്ള സാമ്പത്തിക പ്രശ്നങ്ങളാണ് ഇതിലേക്ക് നയിച്ചത്. തുടര്‍ന്ന് സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുവാവിനെ ഹണിട്രാപ്പിലാക്കി മര്‍ദിച്ച് 10 ലക്ഷം തട്ടാന്‍ ശ്രമിച്ച പ്രതികളെ കുടുക്കി പോലീസ്

Next Post

ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ കടുത്ത നടപടിയെന്ന് അബുദാബി പോലീസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ കടുത്ത നടപടിയെന്ന് അബുദാബി പോലീസ്

ഡ്രൈവിങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ കടുത്ത നടപടിയെന്ന് അബുദാബി പോലീസ്

കൊടുമണ്ണില്‍ സിപിഐക്കാരെ വളഞ്ഞിട്ട് തല്ലി സിപിഎം പ്രവര്‍ത്തകര്‍ ; ദൃശ്യങ്ങള്‍ പുറത്ത്

പട്ടികജാതി യുവാവിനെ അറസ്റ്റ് ചെയ്ത സംഭവം ; മൂന്ന് പേർ അറസ്റ്റിൽ

താലിബാന്‍ ഭരണത്തെ വിമര്‍ശിച്ചു ; പ്രൊഫസര്‍ അറസ്റ്റില്‍

സൈക്കിളിടോടിച്ചതിന് 12കാരനെ മർദ്ദിച്ച് റോഡിലൂടെ വലിച്ചിഴച്ചതായി പരാതി ; കേസെടുത്ത് പോലീസ്

മോദിക്കുവേണ്ടി പാടിയ 7 ഏഴ് വയസുകാരന്റെ വിഡിയോ എഡിറ്റ് ചെയ്തു ; കുനാല്‍ കമ്രയ്‌ക്കെതിരെ പരാതി

മോദിക്കുവേണ്ടി പാടിയ 7 ഏഴ് വയസുകാരന്റെ വിഡിയോ എഡിറ്റ് ചെയ്തു ; കുനാല്‍ കമ്രയ്‌ക്കെതിരെ പരാതി

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു

പാചകവാതകവില വീണ്ടും കൂട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021