• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ദേവസ്വം വരുമാനത്തെ പരിഹസിക്കരുത്‌: മന്ത്രി രാധാകൃഷ്‌ണൻ

by Web Desk 04 - News Kerala 24
August 6, 2023 : 7:57 am
in Kerala, News
Reading Time: 1 min read
0
A A
0
ദേവസ്വം വരുമാനത്തെ പരിഹസിക്കരുത്‌: മന്ത്രി രാധാകൃഷ്‌ണൻ

ന്യൂഡൽഹി: ദേവസ്വം ബോർഡ്‌ വരുമാനത്തെ പരിഹസിക്കുന്നത്‌ ശരിയല്ലെന്ന്‌ മന്ത്രി കെ രാധാകൃഷ്‌ണൻ. ദേവസ്വം വരുമാനത്തെ ‘മിത്ത്‌ മണി’യെന്ന്‌ പറയണമെന്ന നടൻ സലിംകുമാറിന്റെ പരാമർശം മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചതിനോട്‌ പ്രതികരിക്കുകയായിരുന്നു മന്ത്രി. ഭക്തരുടെ സംഭാവനയും വഴിപാടുമൊക്കെയാണ്‌ ദേവസ്വം വരുമാനം. ഇതിൽനിന്ന്‌ സർക്കാർ ഒന്നും എടുക്കുന്നില്ല. മറിച്ച്‌ ക്ഷേത്രങ്ങളിലെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സർക്കാർ പണം ചെലവിടുകയാണ്‌. കോവിഡ്‌ കാലത്ത്‌ ക്ഷേത്രങ്ങൾക്കും ജീവനക്കാർക്കും കാര്യമായ സഹായം നൽകി.ക്ഷേത്രത്തിൽ എത്തുന്ന വിശ്വാസികൾക്ക്‌ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയാണ്‌ സർക്കാർ. എല്ലാ കമ്യൂണിസ്‌റ്റ്‌– ഇടതുപക്ഷ സർക്കാരുകളും വിശ്വാസികളെ മാനിക്കുകയും സഹായിക്കുകയുമാണ്‌ ചെയ്‌തിട്ടുള്ളത്‌. ആരുടെയും വിശ്വാസത്തെ വ്രണപ്പെടുത്താൻ സർക്കാരിന്‌ ആഗ്രഹമില്ല. മിത്തിൽ ശാസ്‌ത്രമുണ്ടോയെന്ന്‌ പരിശോധിക്കേണ്ടത്‌ ദേവസ്വം മന്ത്രിയുടെ ഉത്തരവാദിത്വമല്ലെന്നും രാധാകൃഷ്‌ണൻ പ്രതികരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വായു കുത്തിവച്ച് കൊല്ലാൻശ്രമം: പ്രതിയുടെ ലക്ഷ്യം യുവതിയുടെ ഭർത്താവിനെ സ്വന്തമാക്കൽ

Next Post

ആലുവ കൊലപാതകം; പ്രതിയുടെ വിവരങ്ങൾ തേടി കേരളാ പൊലീസ് ബിഹാറിലേക്ക്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആലുവ കൊലപാതകം; പ്രതിയുടെ വിവരങ്ങൾ തേടി കേരളാ പൊലീസ് ബിഹാറിലേക്ക്

ആലുവ കൊലപാതകം; പ്രതിയുടെ വിവരങ്ങൾ തേടി കേരളാ പൊലീസ് ബിഹാറിലേക്ക്

വള്ളത്തില്‍ നില്‍ക്കുമ്പോള്‍ കാല്‍ വഴുതി വീണു; കായലില്‍ കാണാതെയായ യുവാവിന് വേണ്ടി തെരച്ചിലില്‍ തുടരും

വള്ളത്തില്‍ നില്‍ക്കുമ്പോള്‍ കാല്‍ വഴുതി വീണു; കായലില്‍ കാണാതെയായ യുവാവിന് വേണ്ടി തെരച്ചിലില്‍ തുടരും

അയൽവീട്ടിലെ കുളിമുറിയിൽ ഒളികാമറ: ഹിന്ദു ജാഗരണ വേദി പ്രവർത്തകൻ അറസ്റ്റിൽ

അയൽവീട്ടിലെ കുളിമുറിയിൽ ഒളികാമറ: ഹിന്ദു ജാഗരണ വേദി പ്രവർത്തകൻ അറസ്റ്റിൽ

ഓണം : പ്രത്യേക ബസുകളുമായി കേരള-കർണാടക ആർ.ടി.സികൾ

ഓണം : പ്രത്യേക ബസുകളുമായി കേരള-കർണാടക ആർ.ടി.സികൾ

ബി.എസ്.എൻ.എൽ ഓഫിസിൽ മോഷണം; നഷ്ടപ്പെട്ടത് ലക്ഷങ്ങൾ വിലയുള്ള കോപ്പർ വയർ

ബി.എസ്.എൻ.എൽ ഓഫിസിൽ മോഷണം; നഷ്ടപ്പെട്ടത് ലക്ഷങ്ങൾ വിലയുള്ള കോപ്പർ വയർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021