• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഞായറാഴ്ച ധീരജ് വല്യമ്മയെ വിളിച്ചിരുന്നു വരില്ലെന്ന് അറിയിച്ചുകൊണ്ട് ; പോയത് മരണത്തിലേക്ക്‌

by Web Desk 01 - News Kerala 24
January 11, 2022 : 9:40 am
in Kerala, News
Reading Time: 1 min read
0
A A
0
ഞായറാഴ്ച ധീരജ് വല്യമ്മയെ വിളിച്ചിരുന്നു വരില്ലെന്ന് അറിയിച്ചുകൊണ്ട് ; പോയത് മരണത്തിലേക്ക്‌

ചെറുതോണി : ബുധനാഴ്ച വീട്ടിൽ നടക്കുന്ന ചടങ്ങിൽ എത്തില്ലെന്ന് അറിയിക്കാൻ ധീരജ് മോൻ ഞായറാഴ്ച വിളിച്ചിരുന്നു. പക്ഷേ, ഒരിക്കലും അവൻ ഇനിയിവിടേക്ക് വരില്ലെന്ന് അപ്പോൾ അറിഞ്ഞിരുന്നില്ല. മരണവിവരമറിഞ്ഞ് ഇടുക്കി മെഡിക്കൽ കോളേജിൽ ഓടിയെത്തിയ മാതൃസഹോദരി കഞ്ഞിക്കുഴി പുതുവീട്ടിൽ ഗീതാ ദിവാകരന് ധീരജിനെപ്പറ്റി പറയാൻ ഏറെയുണ്ടായിരുന്നു. കണ്ണൂർ സ്വദേശിനിയായ ഗീതയെ വിവാഹം ചെയ്തയച്ചിരിക്കുന്നത് കഞ്ഞിക്കുഴിയിലാണ്. ഇടുക്കി എൻജിനിയറിങ് കോളേജിൽ പഠനത്തിനെത്തിയതുമുതൽ ധീരജ് ഇടയ്ക്കിടെ വീട്ടിലെത്തുമായിരുന്നു. ബുധനാഴ്ച ഗീതയുടെ മകന്റെ കുട്ടിയുടെ നൂലുകെട്ടായിരുന്നു. ധീരജിനെയും ക്ഷണിച്ചിരുന്നു. കോളേജിൽ തിരക്കുള്ളതിനാൽ വരാനാകില്ലെന്ന് അറിയിച്ചാണ് അവൻ അവസാനം വിളിച്ചത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് ടി.വി.യിൽ വാർത്ത കണ്ടപ്പോൾ ഞെട്ടിപ്പോയി-ഗീത പറയുന്നു. ധീരജിന്റെ മൃതദേഹം സൂക്ഷിച്ച മോർച്ചറിക്ക് മുൻപിൽ ബഹളങ്ങൾ അരങ്ങേറുമ്പോൾ അതിനുമുന്നിലിരുന്ന് കണ്ണൂരിലെ വീട്ടിൽനിന്നുമുള്ള നിരന്തര ഫോൺ വിളികൾക്ക് മറുപടിപറഞ്ഞ് സങ്കടത്തോടെ കാത്തിരിക്കുകയായിരുന്നു അവർ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വയനാട്ടിലെ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി ; ടിപി വധക്കേസ് പ്രതി കിര്‍മാണി മനോജ് അടക്കം 15 പേര്‍ കസ്റ്റഡിയില്‍

Next Post

വിസ്മയ കേസ് ; സ്ത്രീധനം ആശ്യപ്പെട്ടത് കിരണിന്റെ പിതാവെന്ന് മൊഴി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വിസ്മയ കേസ് ; സ്ത്രീധനം ആശ്യപ്പെട്ടത് കിരണിന്റെ പിതാവെന്ന് മൊഴി

വിസ്മയ കേസ് ; സ്ത്രീധനം ആശ്യപ്പെട്ടത് കിരണിന്റെ പിതാവെന്ന് മൊഴി

ഹാസ്യതാരം ബോബ് സഗെറ്റിയെ മരിച്ചനിലയില്‍ കണ്ടെത്തി

ഹാസ്യതാരം ബോബ് സഗെറ്റിയെ മരിച്ചനിലയില്‍ കണ്ടെത്തി

പ്രവാസി മലയാളി ജോലിയ്‌ക്കിടെ ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി ജോലിയ്‌ക്കിടെ ഹൃദയാഘാതം മൂലം മരിച്ചു

ലോട്ടറി കച്ചവടക്കാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു ; പ്രതി അറസ്റ്റിൽ

ലോട്ടറി കച്ചവടക്കാരനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു ; പ്രതി അറസ്റ്റിൽ

വൃദ്ധ ദമ്പതികളുടെ കൊലപാതകം ; മകൻ സനൽ പിടിയിൽ

വൃദ്ധ ദമ്പതികളുടെ കൊലപാതകം ; മകൻ സനൽ പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021