• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഫോണിൽ എമർജൻസി അലർട്ട് മെസേജ് ലഭിച്ചോ?; പേടിക്കേണ്ട, കാരണം ഇതാണ്

by Web Desk 04 - News Kerala 24
September 15, 2023 : 9:01 pm
0
A A
0
ഫോണിൽ എമർജൻസി അലർട്ട് മെസേജ് ലഭിച്ചോ?; പേടിക്കേണ്ട, കാരണം ഇതാണ്

ന്യൂഡൽഹി∙ ഇന്ന് രാജ്യത്തെ മൊബൈൽ ഫോൺ ഉപയോക്താക്കൾക്ക് എമർജൻസി അലർട്ട് മെസേജുകളും ബീപ്പ് ശബ്ദത്തോടെ ഫ്ലാഷ് മെസേജുകളും ലഭിച്ചിരുന്നു. ദേശീയ ദുരന്ത നിവാരണ മാനേജ്മെന്റ് അതോറിറ്റിയാണ് പരീക്ഷണാടിസ്ഥാനത്തിൽ മെസേജുകൾ അയച്ചത്. അടിയന്തര മുന്നറിയിപ്പ് സംവിധാനത്തിന്റെ പരീക്ഷണത്തിന്റെ ഭാഗമായിരുന്നു ഇത്. ഇതൊരു പരീക്ഷണമാണെന്നും നടപടിയൊന്നും ആവശ്യമില്ലെന്നും മെസേജിൽ പറയുന്നുണ്ട്.

‘‘അടിയന്തര മുന്നറിയിപ്പ്: ഇന്ത്യ ഗവൺമെന്റ് ടെലികമ്യൂണിക്കേഷൻ വകുപ്പ് സെൽ ബ്രോഡ്കാസ്റ്റിങ് സിസ്റ്റം വഴി അയച്ച സാംപിൾ ടെസ്റ്റിങ് സന്ദേശമാണിത്. നിങ്ങളുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ആവശ്യമില്ലാത്തതിനാൽ ദയവായി ഈ സന്ദേശം അവഗണിക്കുക. നാഷനൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി നടപ്പിലാക്കുന്ന പാൻ – ഇന്ത്യ എമർജൻസി അലർട്ട് സിസ്റ്റം പരിശോധിക്കുന്നതിനാണ് ഈ സന്ദേശം അയച്ചിരിക്കുന്നത്. പൊതുജന സുരക്ഷ വർധിപ്പിക്കാനും അത്യാഹിത സമയത്ത് സമയബന്ധിതമായ അലർട്ടുകൾ നൽകാനും ഇത് ലക്ഷ്യമിടുന്നു’’– സന്ദേശത്തിൽ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മൃതദേഹം സംസ്കരിക്കാന്‍ മിനുട്ടുകള്‍ ബാക്കി, പോലീസ് അറിയിപ്പ്, ‘പരേതനെ’ കണ്ടെത്തി

Next Post

ഇതിലും വലിയ ഓഫർ സ്വപ്നങ്ങളിൽ മാത്രം! ടിക്കറ്റ് നിരക്ക് ആരംഭിക്കുക പൂജ്യത്തിൽ, വൻ ഡിസ്ക്കൗണ്ടുമായി എയർലൈൻസ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഇതിലും വലിയ ഓഫർ സ്വപ്നങ്ങളിൽ മാത്രം! ടിക്കറ്റ് നിരക്ക് ആരംഭിക്കുക പൂജ്യത്തിൽ, വൻ ഡിസ്ക്കൗണ്ടുമായി എയർലൈൻസ്

ഇതിലും വലിയ ഓഫർ സ്വപ്നങ്ങളിൽ മാത്രം! ടിക്കറ്റ് നിരക്ക് ആരംഭിക്കുക പൂജ്യത്തിൽ, വൻ ഡിസ്ക്കൗണ്ടുമായി എയർലൈൻസ്

വീണ്ടും ഞെട്ടിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ, നടപ്പായാല്‍ വന്‍ശക്തികള്‍ക്കൊപ്പം ഇന്ത്യ; മനുഷ്യനെ ബഹിരാകാശത്തെത്തിക്കും

വീണ്ടും ഞെട്ടിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ, നടപ്പായാല്‍ വന്‍ശക്തികള്‍ക്കൊപ്പം ഇന്ത്യ; മനുഷ്യനെ ബഹിരാകാശത്തെത്തിക്കും

കാനഡ-ഇന്ത്യ സ്വതന്ത്രവ്യാപാര കര‍ാർ ചർച്ചകള്‍ നിർത്തിവെച്ചു

കാനഡ-ഇന്ത്യ സ്വതന്ത്രവ്യാപാര കര‍ാർ ചർച്ചകള്‍ നിർത്തിവെച്ചു

വീടുപണി നടക്കുന്ന സ്ഥലത്ത് പട്ടാപകല്‍ കവര്‍ച്ച, ടിന്‍ ഷീറ്റുകളുമായി കടന്ന നാടോടി സ്ത്രീകള്‍ പിടിയില്‍

വീടുപണി നടക്കുന്ന സ്ഥലത്ത് പട്ടാപകല്‍ കവര്‍ച്ച, ടിന്‍ ഷീറ്റുകളുമായി കടന്ന നാടോടി സ്ത്രീകള്‍ പിടിയില്‍

കുങ്കുമപ്പൂവ് ചേര്‍ത്ത ചായ കുടിക്കൂ; അറിയാം ഗുണങ്ങള്‍…

കുങ്കുമപ്പൂവ് ചേര്‍ത്ത ചായ കുടിക്കൂ; അറിയാം ഗുണങ്ങള്‍...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In