• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഡീസൽ കയറ്റുമതിക്ക് ചെലവേറും ; ആഭ്യന്തര ക്രൂഡ് ഓയിലിന്റെ നികുതി കുറച്ചു

by Web Desk 06 - News Kerala 24
August 19, 2022 : 12:31 pm
in India, News
Reading Time: 1 min read
0
A A
0
റഷ്യ – യുക്രൈൻ യുദ്ധം ; കുത്തനെ ഉയർന്ന് ക്രൂഡോയിൽ വില – ഇന്ധനവില ഉയരാതിരിക്കാൻ ശ്രദ്ധിച്ച് കേന്ദ്രം

ദില്ലി: ഡീസൽ കയറ്റുമതിയുടെ വിൻഡ്‌ഫാൾ ലാഭനികുതി ഉയർത്തി കേന്ദ്ര സർക്കാർ. കൂടാതെ ജെറ്റ് ഇന്ധന കയറ്റുമതിയുടെ നികുതി വീണ്ടും കൊണ്ടുവരികയും ചെയ്തു. അതേസമയം, ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന്റെ നികുതി വെട്ടിക്കുറച്ചതായി ധനമന്ത്രാലയം അറിയിച്ചു. രണ്ടാഴ്ചയിലൊരിക്കലുള്ള അവലോകനത്തെ  തുടർന്നാണ് സർക്കാർ ഡീസൽ കയറ്റുമതിയുടെ വിൻഡ്‌ഫാൾ ലാഭനികുതി ലിറ്ററിന് 5 രൂപയിൽ നിന്ന് 7 രൂപയായി ഉയർത്തിയത്. ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ കയറ്റുമതിക്ക് നികുതി തിരികെ കൊണ്ടുവന്നു, രണ്ട് രൂപയാണ് ജെറ്റ് ഇന്ധന കയറ്റുമതി നികുതി. ഓഗസ്റ്റിൽ, വിമാന ഇന്ധന കയറ്റുമതിയുടെ വിൻഡ് ഫാൾ ലാഭ നികുതി സർക്കാർ റദ്ദാക്കിയിരുന്നു.

ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന്റെ നികുതി ടണ്ണിന് 17,750 രൂപയിൽ നിന്ന് 13,000 രൂപയായി ആണ് സർക്കാർ കുറച്ചത്. അന്താരാഷ്ട്ര എണ്ണ വില ആറ് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞതിനാൽ ആണ് ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന എണ്ണയുടെ നിരക്ക് കുറച്ചത്.

ഊർജ സ്ഥാപനങ്ങളുടെ അമിത ലാഭത്തിനു മുകളിൽ മറ്റു രാജ്യങ്ങൾ വിൻഡ്‌ഫാൾ ലാഭനികുതി ചുമത്തിയതോടെയാണ് കേന്ദ്രവും നികുതി ചുമത്തിയത്. ജൂലൈ 1 നാണ് ആദ്യമായി വിൻഡ്‌ഫാൾ ലാഭനികുതി ഏർപ്പെടുത്തിയത്.  ജൂലൈ ഒന്നിന്, പെട്രോളിനും എടിഎഫിനും ലിറ്ററിന് 6 രൂപ കയറ്റുമതി തീരുവയും ഡീസൽ കയറ്റുമതിയിൽ ലിറ്ററിന് 13 രൂപയും നികുതി ചുമത്തി. ആഭ്യന്തര ക്രൂഡ് ഉൽപ്പാദനത്തിന് ടണ്ണിന് 23,250 രൂപ ലാഭ നികുതിയും ചുമത്തി.

പുതിയ വിൻഡ്‌ഫാൾ ലാഭനികുതി ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് ധനമന്ത്രാലയം പുറത്തിറക്കിയ വിജ്‍ഞാപനത്തിൽ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോടതി മാറ്റം ചോദ്യം ചെയ്തുള്ള അതിജീവിതയുടെ ഹര്‍ജി ; ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്മാറി

Next Post

മുറിയിൽ മലമൂത്ര വിസർജനം നടത്തിയതിന് തല്ലിക്കൊന്നു; മുംബൈയിലെ ചിൽഡ്രൻസ് ഹോമിൽ പതിനാറുകാരന് ദാരുണാന്ത്യം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തര്‍ക്കം ; ഭര്‍ത്താവിനെ കൊന്ന് മൃതദേഹം വാട്ടര്‍ ഡ്രമ്മില്‍ ഒളിപ്പിച്ചു ; യുവതി അറസ്റ്റില്‍

മുറിയിൽ മലമൂത്ര വിസർജനം നടത്തിയതിന് തല്ലിക്കൊന്നു; മുംബൈയിലെ ചിൽഡ്രൻസ് ഹോമിൽ പതിനാറുകാരന് ദാരുണാന്ത്യം

ട്വന്റി ട്വന്റി ആംആദ്മി സ്ഥാനാനാർഥി ‌ആഭ്യന്തരകാര്യം-ഉമതോമസ് ; സ്ഥാനാർഥി ഇല്ലാത്തത് സ്വാ​ഗതം ചെയ്ത് വിഡി സതീശൻ

സര്‍വകലാശാലകളിലെ എല്ലാ ബന്ധുനിയമനങ്ങളും അന്വേഷിക്കണം : ഗവര്‍ണറെ പിന്തുണച്ച് വിഡി സതീശൻ

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനക്കേസ് ; പി സി ജോര്‍ജിനെ ചോദ്യം ചെയ്യും

പിണറായി വിജയൻ ഫാസിസ്റ്റ്, അധികാരത്തിൽ നിന്ന് മാറ്റാൻ സന്ധിയില്ലാതെ പോരാടും: പിസി ജോര്‍ജ്ജ്

നന്ദുവിന്റെ മരണത്തിൽ എട്ട് പേർക്കെതിരെ കേസ്, മർദ്ദിച്ചത് രണ്ട് പേർ, മാരകായുധങ്ങളുമായെത്തി ഭീഷണിയും

പുന്നപ്രയിലെ നന്ദുവിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും; ജില്ലാ ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയതായി എസ്പി

വിമാനത്തിൽ എംഡിഎംഎ കടത്തി ; തൃശ്ശൂരിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

വിമാനത്തിൽ എംഡിഎംഎ കടത്തി ; തൃശ്ശൂരിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021