• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഡിജിറ്റൽ തൊഴിലവസരങ്ങൾക്ക് മലയാളി വിദ്യാർത്ഥികളെ സജ്ജരാക്കുക ലക്ഷ്യം : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

by Web Desk 01 - News Kerala 24
June 18, 2022 : 9:57 am
in Kerala, News
Reading Time: 1 min read
0
A A
0
ഡിജിറ്റൽ തൊഴിലവസരങ്ങൾക്ക് മലയാളി വിദ്യാർത്ഥികളെ സജ്ജരാക്കുക ലക്ഷ്യം : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

തിരുവനന്തപുരം : ഭാവിയുടെ തൊഴിൽ മേഖല ഡിജിറ്റൽ രംഗമാണെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. ലോകത്താകമാനം ഡിജിറ്റൽ രംഗത്ത് വരുന്ന തൊഴിലവസരങ്ങളിൽ ഇരുപത് ലക്ഷം തൊഴിലിനെങ്കിലും മലയാളി വിദ്യാർത്ഥികളെ സജ്ജരാക്കുക എന്നതാണ് സർക്കാർ ലക്ഷ്യം. പല മേഖലകളിലും വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന തരത്തിലേക്ക് വളരാൻ സംസ്ഥാനത്തിനായിട്ടുണ്ട്. അതിൽ യൂറോപ്പിലെ മലയാളികളുടെ പങ്ക് വളരെ വലുതാണന്നും മന്ത്രി ലോക കേരള സഭയുടെ യൂറോപ്പ് മേഖല സമ്മേളനത്തിൽ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ലോക കേരള സഭയിൽ യൂറോപ്പുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിഷയങ്ങളിൽ 21 എണ്ണത്തിന് പരിഹാരം കാണാൻ കഴിഞ്ഞു. പുതിയ കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റത്തിലേക്ക് ചുവടുവയ്ക്കാൻ സംസ്ഥാനത്തിന് സഹായകമാകുന്ന നിർദ്ദേശങ്ങളാണ് ലോക കേരളസഭ യൂറോപ്പ് മേഖല സമ്മേളനത്തിൽ ഉയർന്ന് വന്നത്. യൂറോപ്പിലേക്കുള്ള കുടിയേറ്റം ശക്തിപ്പെട്ട ഈ കാലഘട്ടത്തിൽ റിക്രൂട്ടിങ് ഏജൻസികളെ നിയന്ത്രിക്കാൻ സർക്കാർ നിയമ നിർമ്മാണം നടത്തണമന്ന് പ്രതിനിധികൾ ആവശ്യപ്പെട്ടു. വൈദ്യുതി വാഹന മേഖലയിലേക്ക് സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങൾ കൂടി കടന്ന് വരണമെന്നും അതിനായി പ്രവാസികളിൽ നിന്ന് നിക്ഷേപം സ്വീകരിക്കണമന്നും ആവശ്യമുയർന്നു.

വ്യവസായ രംഗത്ത് കെ സ്വിഫ്ട് വഴി നടപ്പിലാക്കിയ ഏകജാലക സംവിധാനം ഒരു കോടി മുതൽമുടക്കുള്ള ചെറുകിട വ്യവസായങ്ങൾക്ക് കൂടി ബാധകമാക്കിയാൽ പ്രവാസികൾ കൂടുതലായി ഈ മേഖലയിലേക്ക് കടന്നു വരും. മാതൃഭാഷാ സ്‌നേഹം പ്രവാസികളിൽ വളർത്തുന്നതിൽ മലയാളം മിഷൻ നിർണ്ണായക പങ്കാണ് വഹിക്കുന്നത്. കൈറ്റ് വിക്ടേഴ്‌സ് മാതൃകയിൽ അടിസ്ഥാന ഭാഷാ ക്ലാസുകൾ ആകർഷകമായി തയ്യാറാക്കിയാൽ നല്ല സ്വീകാര്യത ലഭിക്കും. മെഡിക്കൽ വിഭ്യാഭ്യാസ രംഗത്തെ ചൂഷണം തടയാൻ സർക്കാർ ഇടപെടൽ ഉണ്ടാകണമെന്നും സമ്മേളനത്തിൽ പ്രതിനിധികൾ ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുഴൽമന്ദത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാക്കൾ മരിച്ച സംഭവം ; ഡ്രൈവർക്ക് വീഴ്ചയെന്ന് റിപ്പോർട്ട്

Next Post

അമ്മയുടെ നൂറാം പിറന്നാൾ ; തിരക്കുകൾ മറന്ന് ഓടിയെത്തി പ്രധാനമന്ത്രി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
അമ്മയുടെ നൂറാം പിറന്നാൾ ; തിരക്കുകൾ മറന്ന് ഓടിയെത്തി പ്രധാനമന്ത്രി

അമ്മയുടെ നൂറാം പിറന്നാൾ ; തിരക്കുകൾ മറന്ന് ഓടിയെത്തി പ്രധാനമന്ത്രി

ജമ്മു കാശ്മീരിൽ എസ് ഐയെ ഭീകര‍ര്‍ വെടിവെച്ച് കൊന്നു

ജമ്മു കാശ്മീരിൽ എസ് ഐയെ ഭീകര‍ര്‍ വെടിവെച്ച് കൊന്നു

കണ്ണൂർ ബോംബാക്രമണം ; പ്രതികൾക്ക് സിപിഐഎം ബന്ധമെന്ന് ഷാഫി പറമ്പിൽ

രാഹുൽ​ഗാന്ധി കലർപ്പില്ലാത്ത ആർ.എസ്.എസ് വിരുദ്ധൻ ; ഫെയ്സ് ബുക്ക് പോസ്റ്റുമായി ഷാഫി പറമ്പിൽ

വെറും 87 റണ്‍സിന് പുറത്ത്! നാണക്കേടിന്‍റെ റെക്കോർഡില്‍ ദക്ഷിണാഫ്രിക്കന്‍ ടീം

വെറും 87 റണ്‍സിന് പുറത്ത്! നാണക്കേടിന്‍റെ റെക്കോർഡില്‍ ദക്ഷിണാഫ്രിക്കന്‍ ടീം

വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ഇനി ഇന്ത്യന്‍ സംഗീതം

ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ക്ക് വിസയില്ലാതെ സൗദി അറേബ്യയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയേക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021