• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കുറ്റം നിഷേധിച്ച് ദിലീപും ശരത്തും; ആദ്യം വിസ്തരിക്കേണ്ട 39 പേരിൽ മഞ്ജു വാരിയരും

by Web Desk 04 - News Kerala 24
October 31, 2022 : 7:43 pm
in Kerala, News
Reading Time: 1 min read
0
A A
0
കുറ്റം നിഷേധിച്ച് ദിലീപും ശരത്തും; ആദ്യം വിസ്തരിക്കേണ്ട 39 പേരിൽ മഞ്ജു വാരിയരും

എറണാകുളം∙ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപും സുഹൃത്ത് ശരത്തും കോടതിയിൽ ഹാജരായി. തുടരന്വേഷണത്തിനുശേഷമുള്ള അനുബന്ധ കുറ്റപത്രം ഇരുവരെയും വായിച്ചു കേൾപ്പിച്ചു. കേസിൽ ആദ്യം വിസ്തരിക്കേണ്ട 39 പേരുടെ പട്ടിക പ്രോസിക്യൂഷൻ കോടതിക്ക് കൈമാറി. നടി മഞ്ജു വാര്യർ, സംവിധായകൻ ബാലചന്ദ്രകുമാർ എന്നിവർ ആദ്യഘട്ട പട്ടികയിലുണ്ട്.

ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപും സുഹൃത്ത് ശരത്തും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരായത്. തുടരന്വേഷണത്തിനുശേഷം സമർപ്പിച്ച അനുബന്ധ കുറ്റപത്രം ഇരുവരെയും വായിച്ചു കേൾപ്പിച്ചു. അടച്ചിട്ട കോടതി മുറിയിലായിരുന്നു കുറ്റപത്രം വായിച്ചു കേൾപ്പിച്ചത്. തെളിവ് നശിപ്പിച്ച കുറ്റമാണ് ദിലീപിനെതിരെ ചുമത്തിയത്. തെളിവു മറച്ചുവച്ചു എന്നതാണ് ശരത്തിനെതിരെയുള്ള കുറ്റം. ഇരുവരും കുറ്റം നിഷേധിച്ചു.നവംബർ 3ന് കേസ് കോടതി വീണ്ടും പരിഗണിക്കും. വിചാരണ എന്ന് പുനരാരംഭിക്കുമെന്നും സാക്ഷികളെ ഏതെല്ലാം ദിവസം വിസ്തരിക്കണമെന്നും കോടതി അന്ന് തീരുമാനിക്കും. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് കേസിൽ തുടരന്വേഷണം നടത്തിയത്. 112 സാക്ഷികളെ ഉൾപ്പെടുത്തിയിട്ടുള്ള തുടരന്വേഷണ റിപ്പോർട്ടിൽ അന്വേഷണ സംഘം 300ൽപ്പരം അനുബന്ധ രേഖകളാണ് സമർപ്പിച്ചിരിക്കുന്നത്. നേരത്തെ തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്ന ദിലീപിന്റെയും ശരത്തിന്റെയും ആവശ്യം കോടതി നിരാകരിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബലാത്സംഗ കേസിൽ രക്ഷകർത്താവിന് ഇരട്ട ജീവപര്യന്ത്യം; ശിക്ഷിച്ചത് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് കോടതി

Next Post

ബിജെപി സ്ഥാനാർഥികളുടെ പ്രചാരണത്തിന് ചിരാഗ്; രഹസ്യധാരണ വെളിപ്പെട്ടെന്ന് നിതീഷ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബിജെപി സ്ഥാനാർഥികളുടെ പ്രചാരണത്തിന് ചിരാഗ്; രഹസ്യധാരണ വെളിപ്പെട്ടെന്ന് നിതീഷ്

ബിജെപി സ്ഥാനാർഥികളുടെ പ്രചാരണത്തിന് ചിരാഗ്; രഹസ്യധാരണ വെളിപ്പെട്ടെന്ന് നിതീഷ്

ഉമ്മൻചാണ്ടിയെ കാണാൻ മാത്രം കൊച്ചിയിലെത്തി മുഖ്യമന്ത്രി; അരികിലെത്തി, സ്നേഹം പങ്കുവച്ചു, ഷാളണിയിച്ച് ആശംസ

ഉമ്മൻചാണ്ടിയെ കാണാൻ മാത്രം കൊച്ചിയിലെത്തി മുഖ്യമന്ത്രി; അരികിലെത്തി, സ്നേഹം പങ്കുവച്ചു, ഷാളണിയിച്ച് ആശംസ

യുവ നടനുമായുള്ള പ്രണയം വെളിപ്പെടുത്തി മഞ്‍ജിമ മോഹൻ

യുവ നടനുമായുള്ള പ്രണയം വെളിപ്പെടുത്തി മഞ്‍ജിമ മോഹൻ

ആറര മണിക്കൂറിന്​ ശേഷം കണ്ണൂർ വിമാനം ഷാർജയിൽനിന്ന്​ പറന്നു

ആറര മണിക്കൂറിന്​ ശേഷം കണ്ണൂർ വിമാനം ഷാർജയിൽനിന്ന്​ പറന്നു

ഷാരോണിന്റെ മരണം: പാറശ്ശാല പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത് കുറ്റകരമായ അനാസ്ഥ

ഷാരോണിന്റെ മരണം: പാറശ്ശാല പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത് കുറ്റകരമായ അനാസ്ഥ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021