• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സംവിധായിക നയന സൂര്യയുടെ  മരണത്തിൽ സംശയമുണ്ടെന്ന് സഹോദരൻ മധു ക്രൈംബ്രാഞ്ചിന് മൊഴി നൽകി

by Web Desk 03 - News Kerala 24
January 22, 2023 : 9:41 am
in Kerala, News
Reading Time: 1 min read
0
A A
0
സംവിധായിക നയന സൂര്യയുടെ  മരണത്തിൽ സംശയമുണ്ടെന്ന് സഹോദരൻ മധു ക്രൈംബ്രാഞ്ചിന് മൊഴി നൽകി

തിരുവനന്തപുരം  :  സംവിധായിക നയന സൂര്യയുടെ  മരണത്തിൽ സംശയമുണ്ടെന്ന് സഹോദരൻ മധു ക്രൈംബ്രാഞ്ചിനു മൊഴി നൽകി. വെള്ളയമ്പലം ആൽത്തറ ജംക്‌ഷന് സമീപത്തെ വാടക വീട്ടിൽ നയനയെ മരിച്ച നിലയിൽ കണ്ട സംഭവത്തിൽ ആദ്യ അന്വേഷണ സംഘം കേസെടുത്തത് മധുവിന്‍റെ പരാതിയിലാണ്. നയനയുടെ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ക്രൈംബ്രാഞ്ച് സംഘം വിവരങ്ങൾ ശേഖരിച്ചു. നയനയ്ക്കു പ്രമേഹം ഉണ്ടായിരുന്നുവെന്നു മധു പറഞ്ഞു.

സംവിധായകൻ ലെനിൻ രാജേന്ദ്രന്‍റെ അസോഷ്യേറ്റ് ആയിരുന്ന നയനയ്ക്ക് ലെനിന്‍റെ മരണം അപ്രതീക്ഷിതമായിരുന്നുവെന്നും ആ സംഭവം മാനസികമായി നയനയെ തളർത്തിയിരുന്നുവെന്നും മധു പറഞ്ഞു. എന്നാൽ തീവ്രമായ വിഷാദ രോഗത്തിന്‍റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. കൊലപാതക സാധ്യതയെക്കുറിച്ച് അന്വേഷിക്കണമെന്നും മധു ആവശ്യപ്പെട്ടു. ഇന്നലെ പതിനൊന്നരയോടെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജലീൽ തോട്ടത്തിലിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച മൊഴിയെടുക്കൽ വൈകിട്ട് നാലിനാണ് അവസാനിച്ചത്.  നാളെ മുതൽ മറ്റു സാക്ഷികളുടെയും മുൻ അന്വേഷണ ഉദ്യോഗസ്ഥരുടെയും മൊഴിയെടുക്കൽ ആരംഭിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കമാകും

Next Post

സംസ്ഥാനത്ത് ക്ഷീരവികസന വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള ചെക്ക്പോസ്റ്റുകളിൽ പാല്‍ പരിശോധന കര്‍ശനമാക്കി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സംസ്ഥാനത്ത് ക്ഷീരവികസന വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള ചെക്ക്പോസ്റ്റുകളിൽ  പാല്‍ പരിശോധന കര്‍ശനമാക്കി

സംസ്ഥാനത്ത് ക്ഷീരവികസന വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള ചെക്ക്പോസ്റ്റുകളിൽ പാല്‍ പരിശോധന കര്‍ശനമാക്കി

മുതിർന്ന പൗരന്മാരുടെ ട്രെയിൻ യാത്ര സൗജന്യ നിരക്ക് പൂർണ്ണമായി പുന:സ്ഥാപിക്കേണ്ടെന്ന് തീരുമാനം

മുതിർന്ന പൗരന്മാരുടെ ട്രെയിൻ യാത്ര സൗജന്യ നിരക്ക് പൂർണ്ണമായി പുന:സ്ഥാപിക്കേണ്ടെന്ന് തീരുമാനം

ഗൂഗിളിലെ പിഴവ് കണ്ട് പിടിച്ച ഇന്ത്യൻ ഹാക്കർമാരെ തേടിയെത്തിയത് 18 ലക്ഷം രൂപ

ഗൂഗിളിലെ പിഴവ് കണ്ട് പിടിച്ച ഇന്ത്യൻ ഹാക്കർമാരെ തേടിയെത്തിയത് 18 ലക്ഷം രൂപ

സ്ത്രീകളെ അവരുടെ അനുമതിയില്ലാതെ തൊടാന്‍ പാടില്ലെന്ന് ആണ്‍കുട്ടികള്‍ പഠിച്ചിരിക്കണം ; ഹൈക്കോടതി

സ്ത്രീകളെ അവരുടെ അനുമതിയില്ലാതെ തൊടാന്‍ പാടില്ലെന്ന് ആണ്‍കുട്ടികള്‍ പഠിച്ചിരിക്കണം ; ഹൈക്കോടതി

കളക്ടറേറ്റ് മാര്‍ച്ചില്‍ അക്രമം നടത്തുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്‌തെന്ന കേസില്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉള്‍പ്പെടെയുള്ളവരെ വെറുതേ വിട്ടു

കളക്ടറേറ്റ് മാര്‍ച്ചില്‍ അക്രമം നടത്തുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്‌തെന്ന കേസില്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉള്‍പ്പെടെയുള്ളവരെ വെറുതേ വിട്ടു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021