• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഏരിയാ സെക്രട്ടറിയെ മാറ്റിയത് മാനസിക ഐക്യത്തിന്: സിപിഎം വിശദീകരണം

by Web Desk 04 - News Kerala 24
June 18, 2022 : 7:51 pm
0
A A
0
ഏരിയാ സെക്രട്ടറിയെ മാറ്റിയത് മാനസിക ഐക്യത്തിന്: സിപിഎം വിശദീകരണം

കണ്ണൂര്‍: പയ്യന്നൂരിലെ അച്ചടക്ക നടപടിയില്‍ വിശദീകരണവുമായി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്. തിരിമറിയില്‍ പാര്‍ട്ടിയുടെ ഫണ്ട് നഷ്ടമായിട്ടില്ലെന്നാണ് വിശദീകരണം. യഥാസമയം ഓഡിറ്റ് നടത്താത്തതും ജാഗ്രതക്കുറവും വീഴ്ചയെന്ന് ജില്ലാ സെക്രട്ടേറിയറ്റ് വിലയിരുത്തി. പാര്‍ട്ടിയിലെ മാനസിക ഐക്യത്തിനായാണ് പയ്യന്നൂര്‍ ഏരിയാ സെക്രട്ടറിയെ മാറ്റിയതെന്നും ഇത് അച്ചടക്ക നടപടിയല്ലെന്നും സെക്രട്ടേറിയറ്റ് വിശദീകരിക്കുന്നു.

സിപിഎം പയ്യന്നൂർ ഏരിയ കമ്മിറ്റിയിലെ ഒരു കോടിയോളം രൂപയുടെ ഫണ്ട് തിരിമറി വിവാദത്തിൽ ടി.ഐ.മധുസൂദനൻ എംഎൽഎയോടൊപ്പം ഏരിയ സെക്രട്ടറി വി.കുഞ്ഞിക്കൃഷ്ണനെതിരെയും പാർട്ടി നടപടിയെടുക്കുകയായിരുന്നു. കണക്കുകളും രേഖകളും സഹിതം തിരിമറി പാർട്ടിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നയാളാണ് കുഞ്ഞിക്കൃഷ്ണൻ. ഇയാളെ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റുകയായിരുന്നു. മധുസൂദനനെ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നു ജില്ലാ കമ്മിറ്റിയിലേക്കു തരംതാഴ്ത്തുകയും ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഡോക്ടറെ ചോദിച്ചുവിളിച്ചു , ഫോണില്‍ പരിഹാസ മറുപടി ; പണി പോയി !

Next Post

വാട്സാപ് ചാറ്റുകൾ കേന്ദ്രീകരിച്ച് അന്വേഷണം ; ബിജെപി നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
വാട്സാപ് ചാറ്റുകൾ കേന്ദ്രീകരിച്ച് അന്വേഷണം ;  ബിജെപി നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ

വാട്സാപ് ചാറ്റുകൾ കേന്ദ്രീകരിച്ച് അന്വേഷണം ; ബിജെപി നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ

പ്രതിഷേധിക്കുന്നവർക്ക് പൊലീസ് ക്ലിയറൻസ് ലഭിക്കില്ല: മുന്നറിയിപ്പുമായി വ്യോമസേനാ മേധാവി

പ്രതിഷേധിക്കുന്നവർക്ക് പൊലീസ് ക്ലിയറൻസ് ലഭിക്കില്ല: മുന്നറിയിപ്പുമായി വ്യോമസേനാ മേധാവി

പ്രവാസി ഇൻഷുറൻസ്​ : സാധ്യത പരിശോധിക്കും -മുഖ്യമന്ത്രി

പ്രവാസി ഇൻഷുറൻസ്​ : സാധ്യത പരിശോധിക്കും -മുഖ്യമന്ത്രി

വെഞ്ഞാറമൂട് കെഎസ്ആര്‍ടിസി ബസ് കുഴിയിലേക്ക് മറിഞ്ഞു; 30 പേര്‍ക്ക് പരിക്ക്

വെഞ്ഞാറമൂട് കെഎസ്ആര്‍ടിസി ബസ് കുഴിയിലേക്ക് മറിഞ്ഞു; 30 പേര്‍ക്ക് പരിക്ക്

22 വരെ മഴ സാധ്യത , 14 ജില്ലയിലും യെല്ലോ ജാഗ്രത , നാളെ 9 ജില്ലയിൽ യെല്ലോ, മത്സ്യബന്ധനത്തിന് വിലക്ക്

22 വരെ മഴ സാധ്യത , 14 ജില്ലയിലും യെല്ലോ ജാഗ്രത , നാളെ 9 ജില്ലയിൽ യെല്ലോ, മത്സ്യബന്ധനത്തിന് വിലക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In