• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, July 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പ്രവാസി ഇൻഷുറൻസ്​ : സാധ്യത പരിശോധിക്കും -മുഖ്യമന്ത്രി

by Web Desk 04 - News Kerala 24
June 18, 2022 : 8:38 pm
in Kerala, News
Reading Time: 1 min read
0
A A
0
പ്രവാസി ഇൻഷുറൻസ്​ : സാധ്യത പരിശോധിക്കും -മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രവാസികളുടെയും കുടുംബത്തി​‍െൻറയും ചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവ ഉൾപ്പെടുത്തി പ്രവാസികൾക്കായി ഇൻഷുറൻസ്​ ഏർപ്പെടുത്തുന്ന കാര്യം​ പരിശോധിക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുസംബന്ധിച്ച്​ ഈ രംഗത്തെ വിദഗ്​ധ​രുമായി ആലോചിക്കും. മൂന്നാംലോക കേരളസഭയുടെ സമാപന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികളുടെ കൃത്യമായ ഡാറ്റ ലഭ്യമല്ലാത്തത്​ പ്രവാസി ക്ഷേമ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നുണ്ട്​. കേന്ദ്ര സർക്കാറി​‍െൻറ പക്കലും കൃത്യമായ ഡാറ്റയില്ല. ഈ സാഹചര്യത്തിൽ 2022-23 വർഷം കേരള മൈഗ്രഷൻ സർവേ നടത്തി ഡാറ്റ ബാങ്ക്​ വിപുലീകരിക്കുകയും സമഗ്രമാക്കുകയും ചെയ്യും. ഇതിനായി ​ മലയാള പ്രവാസി ഡാറ്റ പോർട്ടൽ വികസിപ്പിക്കുകയും പ്രവാസികളുടെ ഇൻഷുറൻസ്​, അനുബന്ധ ക്ഷേമപദ്ധതികൾ എന്നിവ ഇതുമായി ബന്ധിപ്പിക്കുകയും ചെയ്യും. പ്രവാസികളെ ഡാറ്റ ബാങ്കി‍െൻറ ഭാഗമാക്കുന്നതിന്​ ആഗോള രജിസ്​ട്രേഷൻ കാമ്പയിൻ ആരംഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ലോക കേരളസഭയിൽ ഉയർന്ന നിർദേശങ്ങൾ സർക്കാർ ഗൗരവമായി പരിഗണിക്കുകയും സഭ സെക്രട്ടേറിയറ്റ്​ ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്യും. ഇവയിൽ കേന്ദ്രവുമായി ആലോചിച്ച്​ ചെയ്യേണ്ടവ അങ്ങനെയും സംസ്ഥാനത്തിന്​ സ്വന്തമായി ചെയ്യാവുന്നവ ആ നിലക്കും മുന്നോട്ടുകൊണ്ടുപോകും. പ്രവാസി സമൂഹത്തെക്കുറിച്ചും അവരുടെ മടങ്ങിവരവ്​, ​തുടർന്നുള്ള ജീവിതം, സുരക്ഷിതത്വം എന്നിവ സംബന്ധിച്ചും സർക്കാറിന്​ കരുതലും ശ്രദ്ധയുമുണ്ട്​. പ്രവാസി സമൂഹത്തിനും കേരള സമൂഹത്തിനുമിടയിൽ ഇനി കടലുകളു​ടെ വിടവുണ്ടാവുകയില്ല.

പ്രവാസികൾക്ക്​ നിയമസഹായം നൽകുന്നതിന്​ അതത്​ രാജ്യങ്ങളിലെ നിയമജ്ഞരെക്കൂടി ഉൾപ്പെടുത്തി നിയമസഹായ സംവിധാനം ഏർപ്പെടുത്തുന്നതിനുള്ള സാധ്യത പരിശോധിക്കും. പ്രവാസി കലാകാരൻമാർക്ക്​ ഇവിടെ വേദിയൊരുക്കുന്നതിനെകുറിച്ച്​​ സർക്കാർ ആലോചിക്കുന്നുണ്ട്. പ്രവാസി കലോത്സവ സാധ്യത, സാഹിത്യാഭിരുചിയുള്ള പ്രവാസികളുടെ രചനകൾ പ്രസിദ്ധീകരിക്കൽ എന്നിവയും പരിഗണിക്കും. ​പ്രവാസി കൂട്ടായ്മക്ക്​ ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിക്കാൻ കഴിയും. ഇക്കാര്യത്തിൽ സർക്കാറി‍െൻറ ഭാഗത്തുനിന്ന്​ ആവശ്യമായ സഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രതിഷേധിക്കുന്നവർക്ക് പൊലീസ് ക്ലിയറൻസ് ലഭിക്കില്ല: മുന്നറിയിപ്പുമായി വ്യോമസേനാ മേധാവി

Next Post

വെഞ്ഞാറമൂട് കെഎസ്ആര്‍ടിസി ബസ് കുഴിയിലേക്ക് മറിഞ്ഞു; 30 പേര്‍ക്ക് പരിക്ക്

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
വെഞ്ഞാറമൂട് കെഎസ്ആര്‍ടിസി ബസ് കുഴിയിലേക്ക് മറിഞ്ഞു; 30 പേര്‍ക്ക് പരിക്ക്

വെഞ്ഞാറമൂട് കെഎസ്ആര്‍ടിസി ബസ് കുഴിയിലേക്ക് മറിഞ്ഞു; 30 പേര്‍ക്ക് പരിക്ക്

22 വരെ മഴ സാധ്യത , 14 ജില്ലയിലും യെല്ലോ ജാഗ്രത , നാളെ 9 ജില്ലയിൽ യെല്ലോ, മത്സ്യബന്ധനത്തിന് വിലക്ക്

22 വരെ മഴ സാധ്യത , 14 ജില്ലയിലും യെല്ലോ ജാഗ്രത , നാളെ 9 ജില്ലയിൽ യെല്ലോ, മത്സ്യബന്ധനത്തിന് വിലക്ക്

തൃശ്ശൂർ ബസ് സ്റ്റാൻഡിൽ യാത്രക്കാരിക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ ആൾ അറസ്റ്റിൽ

തൃശ്ശൂർ ബസ് സ്റ്റാൻഡിൽ യാത്രക്കാരിക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ ആൾ അറസ്റ്റിൽ

യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു

യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു

‘പബ്ജിയിൽ നശിക്കുന്ന യുവാക്കൾക്ക് ഈ പരിഷ്കാരം ആവശ്യം’ ; അഗ്നിപഥിനെ പിന്തുണച്ച് കങ്കണ

'പബ്ജിയിൽ നശിക്കുന്ന യുവാക്കൾക്ക് ഈ പരിഷ്കാരം ആവശ്യം' ; അഗ്നിപഥിനെ പിന്തുണച്ച് കങ്കണ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021