• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആർ.എൻ.രവി ബിജെപിയുടെ കുഴലൂത്തുകാരൻ,ഗവർണറെ രാഷ്‌ട്രപതി തിരിച്ചുവിളിക്കണമെന്ന് ഡിഎംകെ

by Web Desk 04 - News Kerala 24
July 1, 2023 : 9:17 am
in Kerala, News
0
A A
0
ആർ.എൻ.രവി ബിജെപിയുടെ കുഴലൂത്തുകാരൻ,ഗവർണറെ രാഷ്‌ട്രപതി തിരിച്ചുവിളിക്കണമെന്ന് ഡിഎംകെ

ചെന്നൈ:തമിഴ്നാട് ഗവർണറെ രാഷ്‌ട്രപതി തിരിച്ചുവിളിക്കണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു.ആർ എൻ രവി , ബിജെപിയുടെ കുഴലൂത്തുകാരൻ എന്ന് ഡിഎംകെ ഉന്നതധികാരസമിതി അംഗം ടി. കെ. എസ്. ഇളങ്കോവൻ ആരോപിച്ചു.ഗവർണർ എപ്പോഴും ജനഹിതത്തിനും സംസ്ഥാനത്തിന്റെ താല്പര്യത്തിനും എതിരായാണ് പ്രവര്‍ത്തിക്കുന്നത്.ബാലാജി വിഷയത്തിലെ പിന്മാറ്റം നിയമോപദേശം കാരണമെന്ന് അദ്ദേഹം പരിഹസിച്ചു.ഗവര്ണരുടെ നടപടികൾ , ബിജെപിക്ക് അല്ല , ഡിഎംകെയ്ക്ക് ആകും നേട്ടമാവുകയെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയെ പുറത്താക്കില്ലെന്ന് ഗവര്‍ണറോട് സ്റ്റാലിന്‍ കടുപ്പിച്ച് പറഞ്ഞു.ഗവര്‍ണറുടെ അധികാരത്തിന്‍റെ പരിധികൾ അടക്കം ചൂണ്ടിക്കാട്ടിയാണ് സ്റ്റാലിന്‍ കത്ത് നൽകിയത്. ആര്‍.എൻ.രവിയെ രാഷ്ട്രപതി പുറത്താക്കണമെന്ന് കോൺഗ്രസും സിപിഎമ്മും ആവശ്യപ്പെട്ടു. അതേസമയം മന്ത്രിയെ പുറത്താക്കിയ തീരുമാനം മരവിപ്പിച്ചത് , അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരമെന്നാണ് ഗവര്‍ണറുടെ വിശദീകരണം .അറ്റോര്‍ണി ജനറലിന്‍റെ നിയമോപദേശം തേടുന്നതാകും ഉചിതമെന്ന് അമിത് ഷാ നിര്‍ദ്ദേശിച്ചതിനാൽ മന്ത്രിയെ പിന്‍വലിക്കാനുള്ള ഉത്തരവ് മരവിപ്പിച്ചെന്നാണ് സ്റ്റാലിന് ഗവര്‍ണര്‍ നൽകിയ കത്തിൽ പറയുന്നത്

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അയ്യായിരത്തോളം ഹജ്ജ് തീർഥാടകരുടെ ബലിയറുക്കൽ ചെലവ് സൽമാൻ രാജാവ് വഹിക്കും

Next Post

ഏക സിവിൽ കോഡ്: എന്‍ഡിഎയിലും പ്രതിഷേധം, നീക്കത്തെ എതിർത്ത് നാഷണൽ പീപ്പിൾസ് പാർട്ടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഏക സിവിൽ കോഡ്: എന്‍ഡിഎയിലും പ്രതിഷേധം, നീക്കത്തെ എതിർത്ത് നാഷണൽ പീപ്പിൾസ് പാർട്ടി

ഏക സിവിൽ കോഡ്: എന്‍ഡിഎയിലും പ്രതിഷേധം, നീക്കത്തെ എതിർത്ത് നാഷണൽ പീപ്പിൾസ് പാർട്ടി

സംസ്ഥാനത്തെ റോഡുകളിൽ പുതുക്കിയ വേഗപരിധി പ്രാബല്യത്തിൽ; വിജ്ഞാപനം പുറത്ത്

സംസ്ഥാനത്തെ റോഡുകളിൽ പുതുക്കിയ വേഗപരിധി പ്രാബല്യത്തിൽ; വിജ്ഞാപനം പുറത്ത്

സിബിഐ അന്വേഷണം വേണം, സുതാര്യ അന്വേഷണം ഉറപ്പാക്കണം: ഡോ. വന്ദനദാസിന്റെ മാതാപിതാക്കൾ ഹൈക്കോടതിയിൽ

സിബിഐ അന്വേഷണം വേണം, സുതാര്യ അന്വേഷണം ഉറപ്പാക്കണം: ഡോ. വന്ദനദാസിന്റെ മാതാപിതാക്കൾ ഹൈക്കോടതിയിൽ

‘കെ.സുധാകരനെ കൊല്ലാന്‍ വാടകകൊലയാളികളെ വിട്ടിരുന്നു’കൈതോലപ്പായക്ക് പിന്നാലെ പുതിയ ആരോപണവുമായി ജി.ശക്തിധരന്‍

'കെ.സുധാകരനെ കൊല്ലാന്‍ വാടകകൊലയാളികളെ വിട്ടിരുന്നു'കൈതോലപ്പായക്ക് പിന്നാലെ പുതിയ ആരോപണവുമായി ജി.ശക്തിധരന്‍

വി.ഡി. സതീശനെതിരേ വിജിലൻസിന് പിന്നാലെ ഇ.ഡി. അന്വേഷണവും

വി.ഡി. സതീശനെതിരേ വിജിലൻസിന് പിന്നാലെ ഇ.ഡി. അന്വേഷണവും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021