• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, June 29, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ഇനി മുതൽ പച്ചക്കറികളുടെ തൊലി കളയരുത് ; ​ഒരു ​ഗുണമുണ്ട്

by Web Desk 06 - News Kerala 24
March 18, 2023 : 1:11 pm
in Health, News
Reading Time: 1 min read
0
A A
0
ഇനി മുതൽ പച്ചക്കറികളുടെ തൊലി കളയരുത് ; ​ഒരു ​ഗുണമുണ്ട്

തിളങ്ങുന്ന ചർമ്മം ആരാണ് ആ​​ഗ്രഹിക്കാത്തത്. ആരോ​ഗ്യകരമായ ചർമ്മം നിലനിർത്തുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നിരുന്നാലും, പരിഹാരം നിങ്ങളുടെ അടുക്കളയിൽ തന്നെയുണ്ട്. ആരോഗ്യമുള്ളതും തിളങ്ങുന്നതുമായ ചർമ്മം നൽകുന്നതിന് ചർമ്മസംരക്ഷണ ദിനചര്യയിൽ പച്ചക്കറികൾ പ്രധാന പങ്കുവഹിക്കുന്നു. പച്ചക്കറികളുടെ തൊലികൾ പലരും ഉപേക്ഷിക്കാറുണ്ട്. എന്നാൽ ഇനി മുതൽ അവ കളയരുത്. ചർമ്മസംരക്ഷണത്തിനായി ഉപയോ​ഗിക്കേണ്ട പച്ചക്കറി തൊലികൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്…

ഉരുളക്കിഴങ്ങ് തൊലി…

ഉരുളക്കിഴങ്ങിന്റെ തൊലികളിൽ വിറ്റാമിൻ ബി, സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് തിളക്കം നൽകാനും കറുത്ത പാടുകൾ കുറയ്ക്കാനും സഹായിക്കും. ചർമ്മത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്ന പൊട്ടാസ്യവും അവയിൽ അടങ്ങിയിട്ടുണ്ട്. ദിവസവും ഉരുളക്കിഴങ്ങ് തൊലി മുഖത്ത് തേച്ചുപിടിപ്പിക്കുക. ശേഷം മുഖം കഴുകുക.

വെള്ളരിക്ക തൊലി…

വെള്ളരിക്ക തൊലികൾ കഴിക്കാൻ മാത്രമല്ല, ചർമ്മത്തിനും ഫലപ്രദമാണ്.  വീക്കം, ചുവപ്പ് എന്നിവ കുറയ്ക്കാൻ സഹായിക്കും. ആരോഗ്യമുള്ള ചർമ്മം നിലനിർത്താൻ സഹായിക്കുന്ന മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും അവയിൽ അടങ്ങിയിട്ടുണ്ട്. വെള്ളരിക്കയിൽ ധാരാളം അവശ്യ പോഷകങ്ങൾ, ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിരിക്കുന്നു. കൂടാതെ, ഇതിൽ ജലാംശം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ ജലാംശം വർദ്ധിപ്പിക്കുകയും അതുവഴി സ്വാഭാവികമായും തിളങ്ങുന്ന നിറം നൽകുകയും ചെയ്യുന്നു.

കാരറ്റ് തൊലികൾ…

വിറ്റാമിൻ എയാൽ സമ്പന്നമാണ് കാരറ്റ്. പാരിസ്ഥിതിക സമ്മർദ്ദങ്ങൾക്കും അൾട്രാവയലറ്റ് വികിരണത്തിനും എതിരെ പോരാടാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ കാരറ്റ് തൊലികളിൽ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ചർമ്മത്തെ ചെറുപ്പവും കൂടുതൽ തിളക്കവുമുള്ളതാക്കുന്നു. കാരറ്റിൽ വിറ്റാമിൻ സിയും ബീറ്റാ കരോട്ടിനും അടങ്ങിയിട്ടുണ്ട്., രണ്ട് ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കും. ചർമ്മത്തെ ശക്തിപ്പെടുത്തുന്ന കൊളാജൻ ഉൽപാദനത്തിനും വിറ്റാമിൻ സി ആവശ്യമാണ്.

മത്തങ്ങ തൊലി…

മത്തങ്ങ തൊലികളിൽ പ്രകൃതിദത്ത എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ മൃദുവായി പുറംതള്ളുന്നു. ചർമ്മത്തിന് തിളക്കവും മിനുസവും നൽകുന്നു. അവയിൽ സിങ്ക്, വിറ്റാമിൻ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് ആശ്വാസവും തിളക്കവും നൽകുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊലപാതകിയുമായി പ്രണയത്തിലായി, ബന്ധം തുടരാൻ ജയിൽ വാർഡൻ ജോലി രാജിവെച്ചു

Next Post

തമിഴ്‌നാട്ടിൽ അതിഥി തൊഴിലാളികൾ ആക്രമിക്കപ്പെട്ടുവെന്ന വ്യാജ വീഡിയോ നിർമ്മിച്ചു; യൂട്യൂബർ അറസ്റ്റിൽ

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
തമിഴ്‌നാട്ടിൽ അതിഥി തൊഴിലാളികൾ ആക്രമിക്കപ്പെട്ടുവെന്ന വ്യാജ വീഡിയോ നിർമ്മിച്ചു; യൂട്യൂബർ അറസ്റ്റിൽ

തമിഴ്‌നാട്ടിൽ അതിഥി തൊഴിലാളികൾ ആക്രമിക്കപ്പെട്ടുവെന്ന വ്യാജ വീഡിയോ നിർമ്മിച്ചു; യൂട്യൂബർ അറസ്റ്റിൽ

കുട്ടികളെ ബലാത്സംഗം ചെയ്തു, കുറ്റവാളിയ്ക്ക് ശിക്ഷ 35 വർഷം തടവ്, ശേഷം വന്ധ്യംകരണം

കുട്ടികളെ ബലാത്സംഗം ചെയ്തു, കുറ്റവാളിയ്ക്ക് ശിക്ഷ 35 വർഷം തടവ്, ശേഷം വന്ധ്യംകരണം

സൗജന്യ യാത്ര, സൗജന്യ കമ്പ്യൂട്ടർ, വിധവ പെൻഷൻ 3000 രൂപ; പുതുച്ചേരി മുഖ്യമന്ത്രിക്ക് കൈയ്യടിച്ച് ജനം

സൗജന്യ യാത്ര, സൗജന്യ കമ്പ്യൂട്ടർ, വിധവ പെൻഷൻ 3000 രൂപ; പുതുച്ചേരി മുഖ്യമന്ത്രിക്ക് കൈയ്യടിച്ച് ജനം

അമേരിക്കയെ വിഭജിക്കാന്‍ എന്റെ പേര് ഉയോഗിച്ചു ; ബൈഡന് ട്രംപിന്റെ മറുപടി

'അയാം ബാക്ക്', ഫേസ്ബുക്കിലും യൂട്യൂബിലും ട്രംപ്; പോസ്റ്റിട്ടു

ആറാമത്തെ വയസിൽ കൊടുംകാട്ടിൽ ഒറ്റപ്പെട്ടുപോയത് രണ്ട് ദിവസം, വെള്ളമോ ഭക്ഷണമോ വെളിച്ചമോ ഇല്ല, ഒടുവിൽ…

ആറാമത്തെ വയസിൽ കൊടുംകാട്ടിൽ ഒറ്റപ്പെട്ടുപോയത് രണ്ട് ദിവസം, വെള്ളമോ ഭക്ഷണമോ വെളിച്ചമോ ഇല്ല, ഒടുവിൽ...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021