• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഇന്ത്യൻ ക്യാപ്റ്റനാകാൻ വേണ്ടി ഐപിഎൽ കളിക്കരുത് ; രാഹുലിന് മുന്നറിയിപ്പ് നൽകി ഗംഭീർ

by Web Desk 01 - News Kerala 24
March 23, 2022 : 4:38 pm
in News, Sports
Reading Time: 1 min read
0
A A
0
ഇന്ത്യൻ ക്യാപ്റ്റനാകാൻ വേണ്ടി ഐപിഎൽ കളിക്കരുത് ; രാഹുലിന് മുന്നറിയിപ്പ് നൽകി ഗംഭീർ

ദില്ലി : ഇന്ത്യൻ പ്രീമിയർ ലീഗ്  കരിയറിൽ ഒരു പുതിയ യാത്ര ആരംഭിക്കാൻ തയ്യാറെടുക്കുകയാണ് കെ എൽ രാഹുൽ. കഴിഞ്ഞ രണ്ട് സീസണുകളിൽ പഞ്ചാബ് കിംഗ്‌സിന്റെ ക്യാപ്റ്റനായിരുന്ന രാഹുൽ ഈ വർഷം അരങ്ങേറ്റക്കാരായ ലഖ്‌നൗ സൂപ്പർ ജയന്റ്സിനെ നയിക്കും. 2020ൽ ഏറെ പ്രതീക്ഷകളോടെയാണ് താരത്തെ പഞ്ചാബ് കിംഗ്സ് നായകനാക്കിയത്. എന്നാൽ ക്യാപ്റ്റൻ എന്ന നിലയിൽ രാഹുൽ പരാജയപ്പെട്ടു.

രണ്ട് സീസണിലും പ്ലേഓഫ് കാണാതെ പഞ്ചാബ് പുറത്തായി. ഓപ്പണർ എന്ന നിലയിൽ മുന്നിൽ നിന്ന് നയിച്ചെങ്കിലും മധ്യനിരയിലെ പിന്തുണയുടെ അഭാവം, ടീമിലെ അസന്തുലിതാവസ്ഥ എന്നിവ തിരിച്ചടിയായി. പോരായ്മകൾ മറികടന്ന് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് കെ എൽ രാഹുൽ. സൂപ്പർ ജയന്റ്‌സിന്റെ മെന്ററായി മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീറും ടീമിനൊപ്പമുണ്ട്.

പഞ്ചാബ് കിംഗ്‌സിലെ പിഴവുകൾ ആവർത്തിക്കരുതെന്നാണ് രാഹുലിനോട് ഗംഭീറിന് പറയാനുള്ളത്. എല്ലാ മത്സരത്തിലും കൃത്യമായ ഗെയിം പ്ലാൻ ഉണ്ടാകണം. സഹതാരങ്ങളെ പറ്റി ധാരണ വേണം. കളിക്കളത്തിലും പുറത്തും ലഖ്‌നൗവിനെ നയിക്കുക രാഹുലാണ്. ടീമിൻ്റെ വിക്കറ്റ് കീപ്പർ രാഹുൽ ആയിരിക്കില്ലെന്നും, പകരം ക്വിന്റൺ ഡി കോക്കാണ് കീപ്പർ ആകുമെന്നും, ക്യാപ്റ്റനെന്ന നിലയിലെ സമ്മർദ്ദം ഒഴിവാക്കാനാണ് തീരുമാനമെന്നും ഗംഭീർ പറഞ്ഞു.

കെ എൽ രാഹുൽ എന്ന ബാറ്റർ പ്രധാനമാണ്. പക്ഷേ ടീമിന് വേണ്ടത് ബാറ്റ് ചെയ്യാൻ കഴിവുള്ള നായകനെയല്ല, മറിച്ച് നയിക്കാൻ പ്രാപ്തിയുള്ള ക്യാപ്റ്റനെയാണെന്നും ഗംഭീർ പറഞ്ഞു. നായകന്മാർ റിസ്ക് എടുക്കാൻ പഠിക്കണം, രാഹുൽ റിസ്ക് എടുക്കുമെന്ന് കരുതുന്നു. വിജയിക്കുമോ ഇല്ലയോ എന്നത് ചിന്തിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇന്ത്യൻ ക്യാപ്റ്റൻ പദവിയിൽ രാഹുലിന് ഗംഭീർ മുന്നറിയിപ്പ് നൽകി.

ദേശീയ ടീമിനെ നോക്കി ആരും ഐപിഎല്ലിൽ കളിക്കരുതെന്ന് ഗംഭീർ പറഞ്ഞു. ഐപിഎൽ പ്രകടനങ്ങൾ രാഹുലിന് ഇന്ത്യൻ ക്യാപ്റ്റൻസി ഉറപ്പ് നൽകില്ലെന്ന് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് മെന്റർ വ്യക്തമാക്കി. നിലവിൽ എല്ലാ ഫോർമാറ്റുകളിലും ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനാണ് രാഹുൽ. സ്ഥിരം നായകൻ രോഹിത് ശർമ്മയുടെ അഭാവത്തിൽ ഏതാനും മത്സരങ്ങളിൽ ഇന്ത്യൻ ടീമിനെ രാഹുൽ നയിച്ചിരുന്നു. സഹ അരങ്ങേറ്റക്കാരായ ഗുജറാത്ത് ടൈറ്റൻസിനെതിരെ മാർച്ച് 28നാണ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൻ്റെ ആദ്യ മത്സരം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സിക്കിം ലോട്ടറിക്ക് നികുതി ; കേരള സർക്കാർ നടപടി ശരിവെച്ച് സുപ്രീംകോടതി

Next Post

മന്ത്രിയുടെ വീട് സംരക്ഷിക്കാന്‍ കെ റെയില്‍ അലെയ്‌മെന്റില്‍ മാറ്റംവരുത്തി ; ഗുരുതര ആരോപണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മന്ത്രിയുടെ വീട് സംരക്ഷിക്കാന്‍ കെ റെയില്‍ അലെയ്‌മെന്റില്‍ മാറ്റംവരുത്തി ; ഗുരുതര ആരോപണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

മന്ത്രിയുടെ വീട് സംരക്ഷിക്കാന്‍ കെ റെയില്‍ അലെയ്‌മെന്റില്‍ മാറ്റംവരുത്തി ; ഗുരുതര ആരോപണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

മുഖ്യമന്ത്രി വ്യാഴാഴ്ച ഡൽഹിക്ക് ;  പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

മുഖ്യമന്ത്രി വ്യാഴാഴ്ച ഡൽഹിക്ക് ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

കോഴിക്കോട് വിമാനത്താവളം :  റൺവേ നീളം കൂട്ടാതെ വലിയ വിമാനങ്ങൾക്ക് അനുമതിയില്ല

കോഴിക്കോട് വിമാനത്താവളം : റൺവേ നീളം കൂട്ടാതെ വലിയ വിമാനങ്ങൾക്ക് അനുമതിയില്ല

പോക്സോ കേസിൽ തന്നെ കുടുക്കിയത് എം.എൽ.എയുടെ ഭാര്യയും പരാതിക്കാരിയും ചേർന്നെന്ന് അഞ്ജലി

പോക്സോ കേസിൽ തന്നെ കുടുക്കിയത് എം.എൽ.എയുടെ ഭാര്യയും പരാതിക്കാരിയും ചേർന്നെന്ന് അഞ്ജലി

കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ജീവനക്കാരന്‍ അറസ്റ്റിൽ

കൈക്കൂലി വാങ്ങുന്നതിനിടെ പഞ്ചായത്ത് ജീവനക്കാരന്‍ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021