• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ബിപിയുണ്ടോ? എങ്കില്‍ പതിവായി രാവിലെ ചെയ്യാവുന്ന ചില കാര്യങ്ങള്‍…

by Web Desk 06 - News Kerala 24
December 5, 2023 : 10:00 am
in Health, News
Reading Time: 1 min read
0
A A
0
ബിപി കൂടുന്നതിലേക്ക് നയിക്കുന്ന ‘നിശബ്ദമായ’ ഒരു കാരണം അറിയാം…
ബിപി അഥവാ രക്തസമ്മര്‍ദ്ദം ഒരു ജീവിതശൈലീരോഗമാണ്. എന്നാല്‍ മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബിപിയെ കുറെക്കൂടി ഗൗരവത്തോടെ സമീപിക്കുന്നവരാണ് ഇന്ന് ഏറെയുമുള്ളത്. മറ്റൊന്നുമല്ല- ബിപി ക്രമേണ പല അവസ്ഥകളിലേക്കും അസുഖത്തിലേക്കുമെല്ലാം നമ്മെ നയിക്കുമെന്നതിനാലാണിത്. പ്രത്യേകിച്ച് ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള അപകടകരമായ അവസ്ഥകളിലേക്കെല്ലാമാണ് ബിപി ക്രമേണ നയിക്കുക.  ഭക്ഷണം അടക്കമുള്ള ജീവിതരീതികളില്‍ ചിട്ട പാലിക്കുന്നതോടെ തന്നെ ബിപി നമുക്ക് നിയന്ത്രിക്കാനാകും. ഭക്ഷണം, വ്യായാമം, ഉറക്കം എന്നിങ്ങനെ നിത്യജീവിതത്തിലെ മിക്ക കാര്യങ്ങളും ബിപിയെ നല്ലരീതിയില്‍ സ്വാധീനിക്കുന്നു. ഇനി ബിപി കുറയ്ക്കാൻ സഹായിക്കുന്ന, രാവിലെകളില്‍ ചെയ്യാവുന്ന ചില ഹെല്‍ത്ത് ടിപ്സ് ആണ് പങ്കുവയ്ക്കുന്നത്.
  • ഒന്ന്…
  • കഴിയുന്നതും പതിവായി രാവിലെകളില്‍ ഒരേസമയത്ത് ഉണരാൻ ശ്രമിക്കുക. പതിവായി ഉറങ്ങാൻ കിടക്കുന്നതും ഉണരുന്നതും ഒരേസമയത്താകുന്നത് ബിപി അടക്കം പല പ്രശ്നങ്ങളെയും നിയന്ത്രിക്കാൻ സഹായകമാണ്.
  • രണ്ട്…
  • രാവിലെ ഉറക്കമുണര്‍ന്നയുടൻ ഒരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് തുടങ്ങുന്നത് ആരോഗ്യകാര്യങ്ങളില്‍ ഏറെ പോസിറ്റീവായ മാറ്റമുണ്ടാക്കും. ഇത് ബിപി നിയന്ത്രിക്കുന്നതിനും അതുപോലെ നല്ലതാണ്. വെള്ളം കുടിക്കുന്നതിനൊപ്പം അല്‍പം ചെറുനാരങ്ങാനീര് കൂടി ഇതില്‍ ചേര്‍ക്കുകയാണെങ്കില്‍ കൂടുതല്‍ നല്ലത്.
  • മൂന്ന്…
  • രാവിലെകളില്‍ വ്യായാമം പതിവാക്കുന്നതും ബിപി നിയന്ത്രിക്കുന്നതിന് ഒരുപാട് സഹായിക്കും. നടത്തം, ജോഗിംഗ്, സൈക്ലിംഗ്, നീന്തല്‍ പോലുള്ള വ്യായാമങ്ങളിലെല്ലാം ഇത്തരത്തില്‍ ഏര്‍പ്പെടാവുന്നതാണ്.
  • നാല്…
  • ബിപി കുറയ്ക്കാൻ രാവിലെ മെഡിറ്റേഷൻ, ഡീപ് ബ്രീത്തിംഗ് തുടങ്ങിയവ ചെയ്യുന്നതും വളരെ നല്ലതാണ്.
  • അഞ്ച്…
  • ബാലൻസ്ഡ് ആയ ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നതിനും ബിപിയുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, ലീൻ പ്രോട്ടീൻ എന്നിങ്ങനെയുള്ള വിഭവങ്ങളെല്ലാം അല്‍പാല്‍പമായി ഡയറ്റില്‍ ഉള്‍പ്പെടുത്താൻ ശ്രമിക്കാവുന്നതാണ്.
  • ആറ്…
  • ബിപിയുള്ളവര്‍ കഫീൻ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്. ഇതിന്‍റെ ഭാഗമായി രാവിലെ കാപ്പിയോ, ചായയോ കുടിക്കുന്നതൊഴിവാക്കാം. അതുപോലെ തന്നെ എനര്‍ജി ഡ്രിങ്കുകളും ബിപിയുള്ളവര്‍ കഴിക്കരുത്. കഫീൻ പെട്ടെന്ന് ബിപി ഉയരുന്നതിലേക്ക് നയിക്കുന്നൊരു ഘടകമാണ്.
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്‌കൂളിലെ കൗണ്‍സിലിങില്‍ പെണ്‍കുട്ടിയുടെ പരാതി ; പിന്നാലെ യുവാവ് പീഡന കേസില്‍ അറസ്റ്റില്‍

Next Post

മരണം ഉറപ്പാക്കാൻ ഷാനിഫ് കുഞ്ഞിന്റെ ശരീരത്തിൽ കടിച്ചു, അശ്വതിക്കും പങ്കെന്ന് പോലീസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കുഞ്ഞിന്റെ തല സ്വന്തം മുട്ടിൽ ഇടിച്ചാണ് കൊല്ലപ്പെടുത്തിയത് ; കുറ്റം സമ്മതിച്ച് പ്രതി

മരണം ഉറപ്പാക്കാൻ ഷാനിഫ് കുഞ്ഞിന്റെ ശരീരത്തിൽ കടിച്ചു, അശ്വതിക്കും പങ്കെന്ന് പോലീസ്

മണ്ഡലകാലം; 13 ദിവസം കൊണ്ട് മല ചവിട്ടിയത് 7 ലക്ഷത്തിലധികം തീർത്ഥാടകർ

അയ്യനെ കാണാന്‍ വന്‍ഭക്തജനപ്രവാഹം ; ശബരിമലയിൽ തിരക്കേറുന്നു

കടവന്ത്രയില്‍ കൊല്ലപ്പെട്ട ഭാര്യയുടെയും മക്കളുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും

അതിർത്തി തർക്കം; കോഴിക്കോട്ട് അച്ഛനും മകനും വെട്ടേറ്റു

സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു

സ്വർണവില കുത്തനെ ഇടിഞ്ഞു; ഇന്ന് പവന് കുറഞ്ഞത് 800 രൂപ

സ്പോട്ടിഫൈയിൽ കൂട്ടപ്പിരിച്ചുവിടൽ; 17 ശതമാനം ജീവനക്കാരെ പിരിച്ചു വിടും

സ്പോട്ടിഫൈയിൽ കൂട്ടപ്പിരിച്ചുവിടൽ; 17 ശതമാനം ജീവനക്കാരെ പിരിച്ചു വിടും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021