• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ഉപ്പ് അധികം കഴിച്ചാലുള്ള പ്രശ്നം എന്താണെന്ന് അറിയാമോ?

by Web Desk 06 - News Kerala 24
August 30, 2023 : 8:57 am
in Health, News
Reading Time: 1 min read
0
A A
0
ഉപ്പും പഞ്ചസാരയും അമിതമായി കഴിക്കാൻ പാടില്ലെന്ന് പറയുന്നതിന്റെ കാരണം

നമ്മള്‍ ഏത് വിഭവത്തിലും നിര്‍ബന്ധമായി ചേര്‍ക്കുന്നൊരു ചേരുവയാണ് ഉപ്പ്. ഇങ്ങനെ ഭക്ഷണത്തില്‍ ചേര്‍ക്കുന്നൊരു ചേരുവ എന്നതില്‍ക്കവിഞ്ഞ് ഉപ്പിന് അധികമാരും പ്രാധാന്യം നല്‍കാറില്ല. ഈ അശ്രദ്ധ തന്നെ ആരോഗ്യത്തിന് അപകടമാണ്. കാരണം ഉപ്പ് അമിതമാകുന്നത് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല. ഉപ്പ് അഥവാ സോഡിയത്തിന് ശരീരത്തില്‍ പല ധര്‍മ്മങ്ങളും ചെയ്യാനുണ്ട്. നാഡികളുടെ പ്രവര്‍ത്തനത്തിന്, പേശികളുടെ പ്രവര്‍ത്തനത്തിന്, ശരീരത്തില്‍ വെള്ളവും മറ്റ് ധാതുക്കളും തമ്മിലുള്ള ബാലൻസ് സൂക്ഷിക്കുന്തിന് എല്ലാം സോഡിയം ആവശ്യമാണ്.

എന്നാലിങ്ങനെയുള്ള ആവശ്യങ്ങള്‍ക്കെല്ലാം കൂടി ദിവസത്തില്‍ ഒരു മുതിര്‍ന്ന വ്യക്തിക്കാണെങ്കില്‍ പരമാവധി അഞ്ച് ഗ്രാം സോഡിയം മതി. പക്ഷേ ഇന്ത്യക്കാര്‍ ഭക്ഷണത്തിലൂടെ തന്നെ ദിവസവും 2.5 ടീസ്പൂണ്‍ ഉപ്പെങ്കിലും അകത്താക്കുന്നുണ്ടായിരിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതായത് 8-9 ഗ്രാം സോഡിയമെങ്കിലും വരും. ഇത് തീര്‍ച്ചയായും ശരീരത്തിന് ആവശ്യമില്ലാത്ത അത്രയും അളവാണ്.

ഇങ്ങനെ സോഡിയം അഥവാ ഉപ്പ് അമിതമാകുമ്പോള്‍ എന്താണ് ശരീരത്തില്‍ സംഭവിക്കുന്നത്?

സോഡിയം അധികമാകുമ്പോള്‍ ആദ്യം തന്നെ അത് ബിപി (രക്തസമ്മര്‍ദ്ദം ) കൂടുന്നതിലേക്കാണ് നയിക്കുക. ഇക്കാരണം കൊണ്ടാണ് ബിപിയുള്ളവരോട് ഡോക്ടര്‍മാര്‍ ഉപ്പ് കുറയ്ക്കണമെന്ന് പറയുന്നത്. ബിപി കൂടുതലാകുന്നത് ക്രമേണ ഹൃദയത്തിനാണ് ഭാരമേല്‍പിക്കുക. ഹൃദയത്തിന് കൂടുതല്‍ അധ്വാനിച്ച് പ്രവര്‍ത്തിക്കേണ്ടതായി വരുന്നു.  ഇതെല്ലാം ക്രമേണ ഹൃദ്രോഗങ്ങള്‍, ഹൃദയാഘാതം, പക്ഷാഘാതം (സ്ട്രോക്ക്) പോലുള്ള ഗൗരവതരമായ അവസ്ഥകളിലേക്ക് നയിക്കാം.

‘ശരീരത്തില്‍ ഉപ്പ് അധികമാകുമ്പോള്‍ ജലാംശം ഇല്ലതായി വരുന്നു. ഇത് ഹൃദയത്തില്‍ നീര് വരുത്തുന്നതിനും ഹൃദയത്തിന് ഏറെ ബുദ്ധിമുട്ടി, സമ്മര്‍ദ്ദപ്പെട്ട് പ്രവര്‍ത്തിക്കേണ്ട അവസ്ഥയ്ക്കും കാരണമാകുന്നു. ധമനികള്‍ കൂടുതല്‍ ബലപ്പെടുന്നതിലേക്കും സോഡിയം നയിക്കാം. ഇതാണ് ബിപിയിലേക്ക് എത്തിക്കുന്നത്. നമുക്കറിയാം, ബിപിയും ഹൃദയത്തിന് എത്രമാത്രം ദോഷമാണെന്ന്…’- നോയിഡയില്‍ നിന്നുള്ള മുതിര്‍ന്ന കാര്‍ഡിയോളജിസ്റ്റ് ഡോ. സമീര്‍ ഗുപ്ത പറയുന്നു.

ഇന്ന് അധികപേരും പാക്കറ്റ് ഭക്ഷണങ്ങള്‍ പ്രോസസ്ഡ് ഫുഡ്സ് എന്നിവയുടെ ആരാധകരാണ്. ഇവയിലൂടെ നല്ലൊരളവ് സോഡിയം ശരീരത്തിലെത്താം. ഇത് ക്രമേണ അമിതവണ്ണം, പ്രമേഹം പോലുള്ള ജീവിതശൈലി പ്രശ്നങ്ങള്‍ക്കെല്ലാം കാരണമാകാം. ഇവയും ഹൃദയത്തിന് പിന്നീട് ദോഷമായി വരാമെന്നും ഡോ. സമീര്‍ ഗുപ്ത ചൂണ്ടിക്കാട്ടുന്നു. ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെ ഉപ്പ് അമിതമായി കഴിക്കുന്നത് ബിപിയോ പ്രമേഹമോ ക്ഷീണമോ നിര്‍ജലീകരണമോ അമിതവണ്ണമോ എല്ലം ഉണ്ടാക്കുമെന്നതിലുപരി അത് ഹൃദയത്തിന് ദോഷമാണ് എന്നതാണ് നാം മനസിലാക്കേണ്ടത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തിരുവോണ നാളിൽ പ്രധാനമന്ത്രിയെ സന്ദർശിച്ച് ബംഗാൾ ഗവർണർ ആനന്ദബോസ്; ഓണക്കോടി സമ്മാനിച്ചു

Next Post

ഓണാഘോഷം കഴിഞ്ഞ് മടങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; ഒരു സ്പെഷ്യൽ ട്രെയിൻ കൂടെ അനുവദിച്ചു, റിസര്‍വേഷന്‍ തുടങ്ങി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോട്ടയം പാതയിൽ ഇന്ന് മുതൽ ട്രെയിൻ നിയന്ത്രണം

ഓണാഘോഷം കഴിഞ്ഞ് മടങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; ഒരു സ്പെഷ്യൽ ട്രെയിൻ കൂടെ അനുവദിച്ചു, റിസര്‍വേഷന്‍ തുടങ്ങി

കൺവീനറാകാൻ ഖർ​ഗെയില്ല, കടുംപിടിത്തമില്ലെന്ന് കോൺഗ്രസ്; ഇന്ത്യ സഖ്യ യോഗം നാളെ മുംബൈയിൽ

കൺവീനറാകാൻ ഖർ​ഗെയില്ല, കടുംപിടിത്തമില്ലെന്ന് കോൺഗ്രസ്; ഇന്ത്യ സഖ്യ യോഗം നാളെ മുംബൈയിൽ

സംസാരിക്കുന്നതിനിടെ ടെലിപ്രോംപ്റ്റര്‍ പണിമുടക്കി ; മോദി പ്രസംഗം നിര്‍ത്തി : പരിഹാസവുമായി രാഹുല്‍ ഗാന്ധി

ഇന്ത്യയുടെ ഭൂമി ഉൾപ്പെടുത്തി ചൈന മാപ്പ് പ്രസിദ്ധീകരിച്ച സംഭവം ഗൗരവമുള്ളതെന്ന് രാഹുല്‍ഗാന്ധി

കോൺ​ഗ്രസിന്റെ വിജയം: രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ശുഭകരമായ സൂചന നൽകുന്ന തെരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി

പോരാട്ടച്ചൂടിലേക്ക്; കളം പിടിക്കാൻ മുഖ്യമന്ത്രി പുതുപ്പള്ളിയിലേക്ക്

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

അടുത്ത 3 മണിക്കൂറിൽ 4 ജില്ലകളിൽ ജാഗ്രത നിർദേശം; 2 ജില്ലകളിൽ യെല്ലോ അലർട്ട്, മഴ മുന്നറിയിപ്പ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021