• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 15, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ലഹരിമരുന്നുമായി ഡോക്ടര്‍ പിടിയില്‍ ; എംഡിഎംഎയും സ്റ്റാംപുകളും പിടിച്ചു

by Web Desk 06 - News Kerala 24
January 18, 2022 : 11:37 am
0
A A
0
ലഹരിമരുന്നുമായി ഡോക്ടര്‍ പിടിയില്‍ ; എംഡിഎംഎയും സ്റ്റാംപുകളും പിടിച്ചു

തൃശൂര്‍ : മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജന്‍ ലഹരി മരുന്നുമായി പിടിയില്‍. കോഴിക്കോട് സ്വദേശി അഖില്‍ മുഹമ്മദ് ഹുസൈന്‍ ആണ് മെഡിക്കല്‍ കോളജ് പോലീസിന്റെ കസ്റ്റഡിയിലായത്. രണ്ടര ഗ്രാം എംഡിഎംഎയും ഒരു സ്റ്റാംപും ഇയാളില്‍നിന്നു പോലീസ് പിടിച്ചെടുത്തു. മെഡിക്കല്‍ കോളജ് പരിസരത്ത് പെരിങ്ങണ്ടൂര്‍ റോഡിലെ ഒരു സ്വകാര്യ ഹോസ്റ്റലില്‍ നിന്നാണ് യുവാവിനെ വെളുപ്പിന് പോലീസ് പിടികൂടിയത്. ബെംഗളൂരുവില്‍ നിന്നാന്ന് ലഹരി മരുന്ന് എത്തുന്നതെന്നാണ് സൂചന. സുഹൃത്തുക്കളായ ചില ഡോക്ടര്‍മാര്‍ക്കും പിടിയിലായ യുവാവ് വഴി ലഹരി മരുന്ന് കൈമാറ്റം ചെയ്യപ്പെട്ടിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ കണ്ടെത്താനും പോലീസ് അന്വേഷണം ആരംഭിച്ചു.

മൂന്നു വര്‍ഷമായി ഇയാള്‍ ലഹരി മരുന്ന് ഉപയോഗിക്കുന്നതായാണ് പോലീസിനു ലഭിച്ച വിവരം. മെഡിക്കല്‍ കോളജിനു സമീപമുള്ള ഹോസ്റ്റലുകളില്‍ എംഡിഎംഎയുടെ മറ്റു ലഹരി മരുന്നുകളും വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് സിറ്റി ഷേഡോ പൊലീസിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ലഹരിമരുന്ന് ഉപയോഗിക്കുന്ന കൂടുതല്‍ ഡോക്ടര്‍മാരുണ്ടെന്നാണ് അഖില്‍ നല്‍കിയ വിവരം. വിശാഖപട്ടണത്തു നിന്നും കൂടുതല്‍ ന്യൂജനറേഷന്‍ ലഹരിമരുന്നുകള്‍ കേരളത്തിലേക്ക് ഒഴുകുന്നുണ്ടെന്നും പോലീസിനു സൂചന ലഭിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചുമ നീണ്ടാല്‍ ക്ഷയപരിശോധന ; കോവിഡിനു പുതിയ ചികിത്സാ മാര്‍ഗരേഖയുമായി കേന്ദ്രം

Next Post

ബോംബ് ഭീഷണി ; അല്‍ഖ്വയ്ദ സംഘടനയുടെ അവകാശവാദം വ്യാജമെന്ന് ഡല്‍ഹി പോലീസ്

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
ബോംബ് ഭീഷണി ; അല്‍ഖ്വയ്ദ സംഘടനയുടെ അവകാശവാദം വ്യാജമെന്ന് ഡല്‍ഹി പോലീസ്

ബോംബ് ഭീഷണി ; അല്‍ഖ്വയ്ദ സംഘടനയുടെ അവകാശവാദം വ്യാജമെന്ന് ഡല്‍ഹി പോലീസ്

മദ്യവുമായി വന്ന വിദേശിയെ തടഞ്ഞ സംഭവം ; റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി

വ്യാഴാഴ്ച യോഗം ; കൂടുതല്‍ നിയന്ത്രണം വരും : മുഖ്യമന്ത്രിയുടെ ഓഫിസ് പ്രവര്‍ത്തനം ഭാഗികം

കെ മുരളീധരന്‍ അന്ധവിശ്വാസങ്ങളുടെ കൂടാരം ; കാവിക്കറ പുരണ്ടോ എന്നറിയാന്‍ കണ്ണാടി നോക്കണം : വി ശിവന്‍കുട്ടി

വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിക്ക് കോവിഡ്

അബുദാബി ഭീകരാക്രമണം ; അപലപിച്ച് ലോകരാജ്യങ്ങള്‍

അബുദാബി ഭീകരാക്രമണം ; അപലപിച്ച് ലോകരാജ്യങ്ങള്‍

നടിയെ ആക്രമിച്ച കേസ് ; പ്രതി പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യ മൊഴിയെടുക്കും

ജഡ്ജിയ്ക്ക് കൊവിഡ് ; പള്‍സര്‍ സുനിയുടെ അമ്മയുടെ മൊഴി ഇന്ന് രേഖപ്പെടുത്തില്ല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In