• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

രാവിലെ എഴുന്നേറ്റയുടൻ ചായ കുടിക്കുന്നത് ഗ്യാസുണ്ടാക്കുമോ?

by Web Desk 06 - News Kerala 24
August 8, 2023 : 1:50 pm
in Health, News
Reading Time: 1 min read
0
A A
0
രാവിലെ തന്നെ ചായയും ബിസ്‍കറ്റും കഴിക്കുന്ന ശീലമുണ്ടെങ്കില്‍ നിങ്ങളറിയേണ്ടത്…

രാവിലെ ഉറക്കമെഴുന്നേറ്റയുടൻ തന്നെ ഒരു കപ്പ് ചൂടുള്ള ചായയോ കാപ്പിയോ കഴിക്കാനായിരിക്കും മിക്കവരും ഇഷ്ടപ്പെടുക. ഉന്മേഷത്തോടെ ദിവസം തുടങ്ങുന്നതിന് സഹായകമാകുമെന്നതിനാലാണ് മിക്കവരും ഇത് ചെയ്യുന്നത്. മാത്രമല്ല, രാവിലെ ഒരു ചായ എന്നത് അധികപേരുടെയും ശീലങ്ങളുടെ ഭാഗമാണ്. അതില്ലെങ്കില്‍ അവര്‍ക്ക് തുടര്‍ന്നുള്ള എല്ലാ കാര്യങ്ങള്‍ക്കും പ്രയാസമായിരിക്കും. എന്നാല്‍ രാവിലെ എഴുന്നേറ്റയുടൻ ചായ കഴിക്കുന്നത് ഗ്യാസിന്‍റെ പ്രശ്നമുണ്ടാക്കുമെന്ന് പറയുന്നത് നിങ്ങള്‍ കേട്ടിരിക്കാം. പലര്‍ക്കും ഒരു ശീലമായതിനാല്‍ തന്നെ രാവിലത്തെ ചായ ഒഴിവാക്കാനാകില്ല. അതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെയോ അസ്വസ്ഥതകളെയോ തിരിച്ചറിയാനും സാധിക്കണമെന്നുമില്ല.

രാവിലെ വെറുംവയറ്റില്‍ ചായ കുടിക്കുന്നത് സത്യത്തില്‍ ഗ്യാസിന് കാരണമാകുന്നത് തന്നെയാണ്. ചായ കുടിക്കുന്നതിന് ചില സമയമുണ്ട്. അതല്ലെങ്കില്‍ ചായ ഗ്യാസ് സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടാക്കും. എന്തായാലും രാവിലെ വെറുംവയറ്റില്‍ ചായ കുടിക്കുന്നത് നല്ലൊരു ഓപ്ഷൻ അല്ലെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഉറക്കമെഴുന്നേറ്റയുടനെ ഒരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് ദിവസം തുടങ്ങുക. പതിയെ ലഘുഭക്ഷണം എന്തെങ്കിലും കഴിക്കാം. ഇതിനും അല്‍പനേരം കൂടി കഴിഞ്ഞ ശേഷം മാത്രമാണ് ചായ കുടിക്കേണ്ടത്. അങ്ങനെയെങ്കില്‍ ഗ്യാസിന്‍റെ പ്രശ്നമുണ്ടാവുകയില്ല.

ചിലരില്‍ അസിഡിറ്റി, പുളിച്ചുതികട്ടല്‍, നെഞ്ചെരിച്ചില്‍ പോലുള്ള പ്രയാസങ്ങള്‍ ദിവസം മുഴുവൻ നീണ്ടുനില്‍ക്കാനും ഇത് ജീവിതത്തിന്‍റെ തന്നെ ഭാഗമാകാനും ഈ ശീലം കാരണമാകും. ചായയില്‍ അടങ്ങിയിട്ടുള്ള ‘ടാന്നിൻ’ വയറ്റിനുള്ളില്‍ ദഹനരസം ഉണ്ടാക്കും. ഭക്ഷണമൊന്നും കഴിക്കാത്തപക്ഷം വെറുംവയറ്റില്‍ ഇങ്ങനെ ദഹനരസം ഉത്പാദിപ്പിക്കപ്പെടുന്നത് ഗ്യാസിനും അസിഡിറ്റിക്കുമെല്ലാം കാരണമാവുകയാണ്. ചിലരാണെങ്കില്‍ ബ്രേക്ക്ഫാസ്റ്റിന് മുമ്പ് പലവട്ടം ചായ കുടിക്കും. ഇത് തീര്‍ച്ചയായും ഗ്യാസ് സംബന്ധമായ പ്രശ്നങ്ങള്‍ അധികരിക്കുന്നതിന് കാരണമാകും. ചായ അധികമാകുമ്പോള്‍ ചായയിലുള്ള കഫീൻ ശരീരത്തില്‍ നിര്‍ജലീകരണം (ജലാംശം ക്രമാതീതമായി കുറയുന്ന അവസ്ഥ) സംഭവിക്കുന്നതിനും ഇടയാക്കും. ഇതും ആരോഗ്യത്തിന് ഭീഷണി തന്നെയാണ്.

പൊതുവെ ഗ്യാസ് പ്രശ്നങ്ങളുള്ളവരാണെങ്കില്‍ നിര്‍ബന്ധമായും രാവിലെ വെറുംവയറ്റില്‍ ചായ കുടിക്കുന്നത് ഒഴിവാക്കുക. അതുപോലെ തന്നെ ദിവസത്തില്‍ പല തവണ ചായ കുടിക്കുന്ന ശീലവും ഒഴിവാക്കുക. ചായയ്ക്കൊപ്പം ഹെല്‍ത്തിയായ സ്നാക്സ് കഴിക്കുന്നതും ഗ്യാസ് പ്രശ്നങ്ങള്‍ ലഘൂകരിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാമുകിക്ക് പാതിരാത്രിയിൽ പിസയുമായെത്തി, ടെറസില്‍ പിതാവിനെ കണ്ട് ഒളിക്കാൻ ശ്രമം; 20കാരന് ദാരുണാന്ത്യം

Next Post

‘മദ്യകേരള’മായി മാറും: പുതിയ മദ്യശാലകൾ അനുവദിക്കരുതെന്ന് മുഖ്യമന്ത്രിയോട് വി.എം സുധീരൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘എം സി റോഡ് ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്യണം’; മുഖ്യമന്ത്രിക്ക് കത്തയച്ച് വി എം സുധീരൻ

‘മദ്യകേരള’മായി മാറും: പുതിയ മദ്യശാലകൾ അനുവദിക്കരുതെന്ന് മുഖ്യമന്ത്രിയോട് വി.എം സുധീരൻ

വന്ദേഭാരത് വേണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതി, ഇനി വികസനത്തിനും വേഗത കൂടുമെന്ന് വി മുരളീധരൻ

‘മിത്തിനെ മുത്താക്കാൻ എന്തിന് ലക്ഷങ്ങൾ ഷംസീറേ?!’, ഭഗവാനെ നെഞ്ചേറ്റുന്ന വിശ്വാസ സമൂഹത്തോട് മാപ്പ് പറഞ്ഞിട്ട് പോരേ പ്രഹസനം?’ ; വി മുരളീധരൻ

പതിമൂന്നുകാരിയെ അമ്മയുടെ കാമുകൻ പാലത്തിന് മുകളിൽനിന്ന് തള്ളിയിട്ടു

പതിമൂന്നുകാരിയെ അമ്മയുടെ കാമുകൻ പാലത്തിന് മുകളിൽനിന്ന് തള്ളിയിട്ടു

ജലപൂരത്തിന് കേളികൊട്ടുയർന്നു; ആവേശത്തിരയായി ഘോഷയാത്ര

ജലപൂരത്തിന് കേളികൊട്ടുയർന്നു; ആവേശത്തിരയായി ഘോഷയാത്ര

‘ആശ്വാസ കിരണം’ പദ്ധതിക്ക് 15 കോടി ചെലവഴിക്കാൻ അനുമതി: മന്ത്രി ആർ ബിന്ദു

'ആശ്വാസ കിരണം' പദ്ധതിക്ക് 15 കോടി ചെലവഴിക്കാൻ അനുമതി: മന്ത്രി ആർ ബിന്ദു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021