• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

യുവഡോക്ടറുടെ മരണം: റുവൈസിന്റെ പിതാവ് ഒളിവിൽ

by Web Desk 04 - News Kerala 24
December 8, 2023 : 2:19 pm
in Kerala, News
0
A A
0
യുവഡോക്ടറുടെ മരണം: റുവൈസിന്റെ പിതാവ് ഒളിവിൽ

തിരുവനന്തപുരം> മെഡിക്കൽ കോളേജ് സർജറി വിഭാ​ഗം രണ്ടാംവർഷ പിജി വിദ്യാർഥിനി വെഞ്ഞാറമൂട് സ്വദേശിനി ഡോ. ഷഹനയുടെ ആത്മഹത്യ കേസിലെ പ്രതി ഡോ. റുവൈസിൻറെ പിതാവ് ഒളിവിൽ. സ്ത്രീധനം ആവശ്യപ്പെട്ടതിൽ റുവൈസിന്റെ പിതാവിനും പങ്കുണ്ടെന്ന് ഷഫ്നയുടെ കുടുംബം മൊഴി നൽകിയിരുന്നു.

150 പവൻ സ്വർണവും ബിഎംഡബ്ല്യു കാറും ഉൾപ്പെടെ റുവൈസിന്റെ കുടുംബം സ്ത്രീധനമായി ആവശ്യപ്പെട്ടെന്നാണ് ഷഫ്നയുടെ കുടുംബം നൽകിയ മൊഴി. സ്ത്രീധനത്തിലായി റുവൈസ് സമ്മർദം ചെലുത്തിയെന്നും സ്ത്രീധനത്തിൽ പേരിൽ വിവാഹത്തിൽ നിന്ന് പിന്മാറിയപ്പോൾ സഹോദരി വിഷാദത്തിലേക്ക് പോയെന്നും ഷഹനയുടെ സഹോദരൻ ജാസിം നാസും പറഞ്ഞു. തിങ്കളാഴ്ചയാണ് മെഡിക്കൽ കോളേജിലെ ഫ്ലാറ്റിൽ‌ ഷഹനയെ മരിച്ചനിലയിൽ കണ്ടെത്തിയത്. അനസ്തേഷ്യക്കുള്ള മരുന്ന് അമിത അളവിൽ കുത്തിവച്ചതാണ് മരണകാരണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജിയോ ബേബിക്ക് പുരോഗമന കലാ സാഹിത്യസംഘത്തിന്റെ ഐക്യദാർഡ്യം

Next Post

ടൊവിനോ തോമസിന്റെ അദൃശ്യ ജാലകങ്ങള്‍ ഒടിടിയില്‍ എത്തി, പ്രകടനത്തില്‍ വിസ്‍മയിപ്പിച്ച് യുവ താരം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ടൊവിനോ തോമസിന്റെ അദൃശ്യ ജാലകങ്ങള്‍ ഒടിടിയില്‍ എത്തി, പ്രകടനത്തില്‍ വിസ്‍മയിപ്പിച്ച് യുവ താരം

ടൊവിനോ തോമസിന്റെ അദൃശ്യ ജാലകങ്ങള്‍ ഒടിടിയില്‍ എത്തി, പ്രകടനത്തില്‍ വിസ്‍മയിപ്പിച്ച് യുവ താരം

താമസസ്ഥലത്ത് വെച്ച് ശാരീരികാസ്വാസ്ഥ്യം, ആശുപത്രിയിലേക്ക് പോകും വഴി ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

താമസസ്ഥലത്ത് വെച്ച് ശാരീരികാസ്വാസ്ഥ്യം, ആശുപത്രിയിലേക്ക് പോകും വഴി ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

കേരളത്തിന്റെ വികസനം തടയാൻ കോൺഗ്രസ്‌ ബിജെപി 
അന്തർധാര : മുഖ്യമന്ത്രി

കേരളത്തിന്റെ വികസനം തടയാൻ കോൺഗ്രസ്‌ ബിജെപി 
അന്തർധാര : മുഖ്യമന്ത്രി

ജർമ്മനി, കാനഡ, ഓസ്ട്രേലിയ രാജ്യങ്ങളിലേക്ക് വിസ തരപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങി; യുവാവ് അറസ്റ്റിൽ

ജർമ്മനി, കാനഡ, ഓസ്ട്രേലിയ രാജ്യങ്ങളിലേക്ക് വിസ തരപ്പെടുത്തുമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങി; യുവാവ് അറസ്റ്റിൽ

വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് എടുത്തുകൊണ്ടുപോയി; കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍

വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് എടുത്തുകൊണ്ടുപോയി; കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021