• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഡോ.സുഷമ മലയാളം സര്‍വകലാശാല വിസി; സര്‍ക്കാര്‍ പട്ടികയില്‍ നിന്ന് നിയമിച്ച് ഗവര്‍ണര്‍

by Web Desk 04 - News Kerala 24
June 5, 2023 : 5:13 pm
0
A A
0
ഡോ.സുഷമ മലയാളം സര്‍വകലാശാല വിസി; സര്‍ക്കാര്‍ പട്ടികയില്‍ നിന്ന് നിയമിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം∙ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോക്ടര്‍ എല്‍. സുഷമയെ നിയമിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ശങ്കരാചാര്യ സര്‍വകലാശാലയിലെ മലയാളം പ്രഫസറാണ് സുഷമ. സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ നിന്നാണ് ഗവര്‍ണര്‍ നിയമനം നടത്തിയത്.എംജി സര്‍വകലാശാല വൈസ് ചാന്‍സലറുടെ ചുമതല സി.ടി.അരവിന്ദ് കുമാറിനും നല്‍കി. എം.ജി സര്‍വകലാശാല വി.സി സ്ഥാനത്തേക്ക് സര്‍ക്കാര്‍ നല്‍കിയ രണ്ടു പാനലിലും സി.ടി. അരവിന്ദ് കുമാറിന്‍റെ പേരുണ്ടായിരുന്നു. സാബു തോമസിന്‍റെ പേര് ഉള്‍പ്പെടുത്തിയ പാനല്‍ ആദ്യം ഗവര്‍ണര്‍ നിരസിച്ചിരുന്നു. പിന്നീട് സാബു തോമസിനെ ഒഴിവാക്കി സുദര്‍ശനകുമാറിനെ ഉള്‍പ്പെടുത്തിയാണ് മൂന്നംഗ പാനല്‍ സമര്‍പ്പിച്ചത്.

അതേസമയം, മലയാളം വിസിയായി ഡോ. പി.പി.എസ്.രാധാകൃഷ്ണന്‍റെ പേരു മാത്രമാണ് സര്‍ക്കാര്‍ നല്‍കിയത്. ഇത് ഗവര്‍ണര്‍ നിരസിച്ചതിനെ തുടര്‍ന്ന് എല്‍.സുഷമയുടേത് ഉള്‍പ്പെടെ മൂന്നംഗ പാനല്‍ നല്‍കുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മലപ്പുറത്ത് മുഖംമൂടി ധരിച്ചെത്തി എടിഎം തുറക്കാൻ ശ്രമിച്ചു, അലാറം അടിച്ചു, ഓടി രക്ഷപ്പെട്ടു

Next Post

കണ്ണൂരിൽ പത്തു വയസ്സുകാരിയെ പല തവണ പീഡിപ്പിച്ചു; യുവാവിന് 83 വർഷം തടവുശിക്ഷ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കണ്ണൂരിൽ പത്തു വയസ്സുകാരിയെ പല തവണ പീഡിപ്പിച്ചു; യുവാവിന് 83 വർഷം തടവുശിക്ഷ

കണ്ണൂരിൽ പത്തു വയസ്സുകാരിയെ പല തവണ പീഡിപ്പിച്ചു; യുവാവിന് 83 വർഷം തടവുശിക്ഷ

നഗ്‌നതയെ ലൈംഗികതയായി മാത്രം കാണാനാകില്ല; വനിതാ ആക്ടിവിസ്റ്റിനെതിരായ കേസിലെ തുടർ നടപടികൾ റദ്ദാക്കി

നഗ്‌നതയെ ലൈംഗികതയായി മാത്രം കാണാനാകില്ല; വനിതാ ആക്ടിവിസ്റ്റിനെതിരായ കേസിലെ തുടർ നടപടികൾ റദ്ദാക്കി

അക്ഷയ ഭാഗ്യക്കുറി: 70 ലക്ഷം രൂപ ഒന്നാം സമ്മാനം ബിഹാർ സ്വദേശിക്ക്

അക്ഷയ ഭാഗ്യക്കുറി: 70 ലക്ഷം രൂപ ഒന്നാം സമ്മാനം ബിഹാർ സ്വദേശിക്ക്

നഗ്ന ശരീരത്തിൽ കുട്ടികളെക്കൊണ്ട്‌ ചിത്രംവര; രഹ്‌ന ഫാത്തിമയ്‌ക്കെതിരെയുള്ള കേസിൽ തുടർനടപടികൾ റദ്ദാക്കി

നഗ്ന ശരീരത്തിൽ കുട്ടികളെക്കൊണ്ട്‌ ചിത്രംവര; രഹ്‌ന ഫാത്തിമയ്‌ക്കെതിരെയുള്ള കേസിൽ തുടർനടപടികൾ റദ്ദാക്കി

കെ ഫോൺ ജനകീയ ബദൽ; എല്ലാ വീടുകളിലും ഓഫിസുകളിലും കണക്ഷൻ ലഭ്യമാക്കും: മുഖ്യമന്ത്രി

കെ ഫോൺ ജനകീയ ബദൽ; എല്ലാ വീടുകളിലും ഓഫിസുകളിലും കണക്ഷൻ ലഭ്യമാക്കും: മുഖ്യമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In