• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആശാ പ്രവർത്തകർക്ക് ആനുകൂല്യം കൂടുതൽ കേരളത്തിൽ; കണക്കുകൾ ഇങ്ങനെ, മനോരമയുടെ കഥ പൊളിച്ച് തോമസ് ഐസക്

by Web Desk 04 - News Kerala 24
April 12, 2023 : 7:08 am
in Kerala, News
Reading Time: 1 min read
0
A A
0
ആശാ പ്രവർത്തകർക്ക് ആനുകൂല്യം കൂടുതൽ കേരളത്തിൽ; കണക്കുകൾ ഇങ്ങനെ, മനോരമയുടെ കഥ പൊളിച്ച് തോമസ് ഐസക്

തിരുവനന്തപുരം: കേരളത്തിലെ ആശാ വർക്കേഴ്‌സ്‌ 62-ാം വയസ്സിൽ വെറും കൈയോടെ വിരമിക്കുമെന്ന മനോരമയുടെ പുതിയ പ്രൊപ്പ​ഗണ്ട കഥ കണക്കുകൾ നിരത്തി പൊളിച്ച് സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക്‌. “കേരളം ആനുകൂല്യങ്ങൾ ഇല്ലാതെ സേവനം അവസാനിപ്പിക്കുന്നു. ബംഗാൾ വിരമിക്കുമ്പോൾ 3 ലക്ഷം ആശ്വാസധനം”- മനോരമ എന്നാണ് വാർത്ത.

എന്നാൽ ബംഗാളിൽ ആശാ പ്രവർത്തകർക്ക് പ്രതിമാസം 6000 രൂപയും കേരളത്തിൽ 9000 രൂപയുമാണ് ശമ്പളം. 3000 രൂപ കൂടുതൽ. വർഷത്തിൽ 36000 രൂപ കൂടുതൽ. ശരാശരി 20 വർഷം ആശ ജോലി ചെയ്യുമെന്നു കരുതിയാൽ 7.20 ലക്ഷം രൂപ കൂടുതൽ കേരളത്തിലെ ആശാ പ്രവർത്തകയ്‌ക്കു ലഭിച്ചിരിക്കും. ബംഗാൾ നൽകുന്ന 3 ലക്ഷത്തിന്റെ ഇരട്ടിയിലധികം ലഭിക്കുമെന്നും തോമസ് ഐസക് ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

ഫെയ്‌സ്‌‌ബുക്ക് കുറിപ്പ്

ഇന്നത്തെ മനോരമയുടെ പ്രൊപ്പഗണ്ട കഥ ആശാ വർക്കേഴ്‌സിനെക്കുറിച്ചാണ്. “62-ാം വയസിൽ വെറും കൈയോടെ വിരമിക്കൽ ആശകൾക്കു നിരാശ” എന്നാണു തലക്കെട്ട്. “കേരളം ആനുകൂല്യങ്ങൾ ഇല്ലാതെ സേവനം അവസാനിപ്പിക്കുന്നു. ബംഗാൾ വിരമിക്കുമ്പോൾ 3 ലക്ഷം ആശ്വാസധനം.”

ബംഗാളിൽ ആശാ പ്രവർത്തകർക്ക് പ്രതിമാസം 6000 രൂപ. കേരളത്തിൽ 9000 രൂപ. 3000 രൂപ കൂടുതൽ. വർഷത്തിൽ 36000 രൂപ കൂടുതൽ. ശരാശരി 20 വർഷം ആശ ജോലി ചെയ്യുമെന്നു കരുതിയാൽ 7.20 ലക്ഷം രൂപ കൂടുതൽ കേരളത്തിലെ ആശാ പ്രവർത്തകയ്ക്കു ലഭിച്ചിരിക്കും. ബംഗാൾ നൽകുന്ന 3 ലക്ഷത്തിന്റെ ഇരട്ടിയിലധികം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എലിയെ കൊന്നതിന് കേസെടുത്ത്‌ യുപി പൊലീസ്

Next Post

റഷ്യൻ ചാരന്റെ ഇമെയിൽ ചോർത്തി യുക്രെയ്ൻ ഹാക്കർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
റഷ്യൻ ചാരന്റെ ഇമെയിൽ ചോർത്തി യുക്രെയ്ൻ ഹാക്കർ

റഷ്യൻ ചാരന്റെ ഇമെയിൽ ചോർത്തി യുക്രെയ്ൻ ഹാക്കർ

കോൺടാക്ടുകൾ എഡിറ്റും സേവും ചെയ്യാം ; ഫീച്ചറുമായി വാട്ട്സ്ആപ്പ്

കോൺടാക്ടുകൾ എഡിറ്റും സേവും ചെയ്യാം ; ഫീച്ചറുമായി വാട്ട്സ്ആപ്പ്

ലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് ഗുണം! യുപിഐ പേയ്‌മെന്റുകൾക്ക് ഇഎംഐ സൗകര്യവുമായി ഈ ബാങ്ക്

ലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് ഗുണം! യുപിഐ പേയ്‌മെന്റുകൾക്ക് ഇഎംഐ സൗകര്യവുമായി ഈ ബാങ്ക്

മന്ത്രി വീണ ജോർജിനെതിരെ പരസ്യമായി പോസ്റ്റർ ഒട്ടിച്ച് പ്രതിഷേധം

ആരോ​ഗ്യമന്ത്രിക്കെതിരെ പോസ്റ്റർ പതിപ്പിച്ച കേസ്; രണ്ട് പേര്‍ അറസ്റ്റില്‍

എലത്തൂർ ട്രെയിൻ തീവയ്പില്‍ ഷൊർണൂർ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതം, പ്രതിയെ സഹായിക്കാൻ ആളുണ്ടായിരുന്നു?

എലത്തൂരിലെ ട്രെയിൻ തീവെയ്പ്പ് കേസ്; തെളിവെടുപ്പ് ഇന്നുണ്ടായേക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021