• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, July 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഡോ. വന്ദനദാസ് കൊലക്കേസ്: കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നത്‌ തടഞ്ഞ് ഹൈക്കോടതി

by Web Desk 04 - News Kerala 24
October 18, 2023 : 9:32 pm
in Kerala, News
0
A A
0
ഡോ. വന്ദനദാസ് കൊലക്കേസ്: കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നത്‌ തടഞ്ഞ് ഹൈക്കോടതി

കൊച്ചി > ഡോ. വന്ദനദാസ്‌ കൊലക്കേസിൽ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നത്‌ ഹൈക്കോടതി തടഞ്ഞു. വന്ദനയുടെ മരണത്തെക്കുറിച്ച്‌ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്‌ മാതാപിതാക്കൾ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിലാണ്‌ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നത്‌ തടഞ്ഞ് കോടതി ഉത്തരവിട്ടത്‌. അന്വേഷണവുമായി ബന്ധപ്പെട്ട്‌ വന്ദനയുടെ മാതാപിതാക്കൾക്കുള്ള പരാതി പരിശോധിക്കുകയാണെന്നും കൂടുതൽ സമയം വേണമെന്നും സംസ്ഥാന പൊലീസ്‌ മേധാവി കോടതിയെ അറിയിച്ചു.

കൊട്ടാരക്കര താലൂക്ക്‌ ആശുപത്രിയിൽ ഹൗസ്‌ സർജനായിരുന്ന വന്ദന ദാസിനെ മെയിലാണ്‌ കുത്തിക്കൊലപ്പെടുത്തിയത്‌. മെഡിക്കൽ പരിശോധനക്ക് ആശുപത്രിയിലേക്ക് കൊണ്ടുവന്ന സന്ദീപാണ്‌ വന്ദനയെ കുത്തിക്കൊലപ്പെടുത്തിയത്‌. വന്ദനയ്‌ക്ക് സംരക്ഷണം നൽകുന്നതിൽ പൊലീസിന്റെ ഭാഗത്തു ഗുരുതരമായ വീഴ്‌ചയുണ്ടായെന്നും ഇതു മറച്ചുവച്ചാണ് അന്വേഷണം നടത്തുന്നതെന്നുമാണ് മാതാപിതാക്കളുടെ ആരോപണം. എന്നാൽ, അന്വേഷണം ശരിയായ ദിശയിലാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമാണ് സർക്കാരിന്റെ നിലപാട്. ജസ്‌റ്റിസ്‌ പി വി കുഞ്ഞിക്കൃഷ്‌ണനാണ്‌ ഹർജി പരിഗണിക്കുന്നത്‌.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ട്രെയിനിനുള്ളില്‍ ഉപേക്ഷിച്ച ബാഗിനുള്ളില്‍ പാംപേഴ്സ്, തുറന്നപ്പോള്‍ കണ്ടെത്തിയത് 20ലക്ഷത്തിന്‍റെ ഹെറോയിന്‍!

Next Post

ദുബൈയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; മലയാളികൾക്ക് പരിക്കേറ്റു, മൂന്ന് പേരുടെ നില ഗുരുതരം

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ദുബൈയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; മലയാളികൾക്ക് പരിക്കേറ്റു, മൂന്ന് പേരുടെ നില ഗുരുതരം

ദുബൈയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; മലയാളികൾക്ക് പരിക്കേറ്റു, മൂന്ന് പേരുടെ നില ഗുരുതരം

ശബരിമല തീര്‍ത്ഥാടനം: പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും, അവലോകന യോഗത്തിലെ തീരുമാനങ്ങള്‍

ശബരിമല തീര്‍ത്ഥാടനം: പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും, അവലോകന യോഗത്തിലെ തീരുമാനങ്ങള്‍

അമ്മ വിദേശത്ത് , 14 കാരിയെ ലൈംഗിക പീഡനത്തിനിരയാക്കി ; രണ്ടാനച്ഛന് 60 വർഷം കഠിന തടവ്, 2 ലക്ഷം പിഴയും

അമ്മ വിദേശത്ത് , 14 കാരിയെ ലൈംഗിക പീഡനത്തിനിരയാക്കി ; രണ്ടാനച്ഛന് 60 വർഷം കഠിന തടവ്, 2 ലക്ഷം പിഴയും

ഇസ്രയേല്‍-ഹമാസ് യുദ്ധത്തെ അപലപിച്ച് സുരക്ഷാസമിതിയില്‍ പ്രമേയം; വീറ്റോ ചെയ്ത് അമേരിക്ക

ഇസ്രയേല്‍-ഹമാസ് യുദ്ധത്തെ അപലപിച്ച് സുരക്ഷാസമിതിയില്‍ പ്രമേയം; വീറ്റോ ചെയ്ത് അമേരിക്ക

‘ഹമാസ് പലസ്തീൻ ജനതയെ പ്രതിനിധീകരിക്കുന്നില്ല, സാധാരണക്കാരെ മനുഷ്യകവചമാക്കുന്നു’; ഇസ്രയേലിനൊപ്പമെന്ന് ജോ ബൈഡൻ

'ഹമാസ് പലസ്തീൻ ജനതയെ പ്രതിനിധീകരിക്കുന്നില്ല, സാധാരണക്കാരെ മനുഷ്യകവചമാക്കുന്നു'; ഇസ്രയേലിനൊപ്പമെന്ന് ജോ ബൈഡൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021