• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആലപ്പുഴയിൽ മയക്കുമരുന്ന് വേട്ട; യുവാക്കൾ പിടിയിൽ

by Web Desk 06 - News Kerala 24
January 17, 2024 : 12:00 pm
in Kerala, News
0
A A
0
ആലപ്പുഴയിൽ മയക്കുമരുന്ന് വേട്ട; യുവാക്കൾ പിടിയിൽ

അമ്പലപ്പുഴ: ആലപ്പുഴയിൽ എക്സൈസസിന്‍റെ മയക്കുമരുന്ന് വേട്ട. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ മയക്കുമരുന്നുമായി യുവാക്കൾ പിടിയിലായി. അമ്പലപ്പുഴ സ്വദേശികളായ നിധീഷ് കെ എസ്, വിനോദ് വി എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും ന്യൂജെനറേഷൻ മയക്കുമരുന്നായ മെത്താഫിറ്റമിനും കഞ്ചാവും കർണാടകയിൽ മാത്രം വിൽപ്പന നടത്തേണ്ട മദ്യവും എക്സൈസ് സംഘം പിടിച്ചെടുത്തു.

കേരളത്തിൽ വിൽപ്പനയ്ക്കായി കൊണ്ട് വന്ന 25 ഗ്രാം മെത്താംഫിറ്റമിനും, 334 ഗ്രാം കഞ്ചാവും, ഒന്നര ലിറ്റർ കർണാടക മദ്യവുമാണ് എക്സൈസ് കസ്റ്റഡിയിലെടുത്തത്.  ആലപ്പുഴ റേഞ്ച്  ഇൻസ്പെക്ടർ എസ് സതീഷിന്‍റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് രഹസ്യ വിവരത്തെ തുടർന്ന് പ്രതികളെ വലയിലാക്കിയത്. പ്രതികളിൽ നിന്നും കിട്ടിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ  മയക്ക് മരുന്ന് ഇടപാടുകൾ നടത്തുന്നവരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്ന് എക്സൈസ് അറിയിച്ചു. എക്സൈസ് പ്രിവന്‍റീവ് ഓഫീസർമാരായ അക്ബർ, ആന്‍റണി കെ ഐ,  പ്രിവന്‍റീവ്  ഓഫീസർ ഗ്രേഡ്  ബിയാസ്, സിവിൽ എക്സൈസ് ഓഫീസർമാരായ രതീഷ് ആർ, മുസ്തഫ എ ച് , അനിൽകുമാർ റ്റി, ഷഫീക്ക് കെ എസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

കഴിഞ്ഞ ദിവസം കോഴിക്കോടും ഒരു യുവാവിനെ കഞ്ചാവുമായി എക്സൈസ് പിടികൂടിയിരുന്നു. കോഴിക്കോട് പന്നിയങ്കര സ്വദേശി നജീബ് കെയാണ് 4 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിലായത്. കാറിൽ വന്നയാളെ എക്സൈസ് സ്‌ട്രൈക്കിങ് ഫോഴ്സ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. കോഴിക്കോട് ബീച്ചിൽ നിന്നും മാങ്കാവിലേക്ക് പോകുന്ന റോഡിൽ പുഷ്പ ജംഗ്ഷനു സമീപത്തു വച്ചാണ് പ്രതിയെ പിടികൂടിയത്. കഞ്ചാവ് കടത്താനുപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളിൽ നിന്നും  33,000 രൂപയും കണ്ടെത്തിയിട്ടുണ്ടെന്ന് എക്സൈസ് സംഘം അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വാഴകൃഷി ഒന്നാകെ വെട്ടി നശിപ്പിച്ചു, തടയാൻ ശ്രമിച്ച കർഷക സ്ത്രീയുടെ കാൽ അയൽവാസികൾ ചവിട്ടി ഒടിച്ചു; കേസെടുത്തു

Next Post

സ്വർണവില കുത്തനെ താഴേക്ക്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സ്വർണവില വീണ്ടും കുതിക്കുന്നു

സ്വർണവില കുത്തനെ താഴേക്ക്

നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

വ്യക്തിനിയമ പ്രകാരമുള്ള വിവാഹമോചനം രേഖപ്പെടുത്താൻ വ്യവസ്ഥയില്ല; പരിഹാരം കണ്ടെത്തണമെന്ന് ഹൈക്കോടതി

വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

മലപ്പുറത്ത് രണ്ടര വയസ്സുകാരി കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മാതാവിനെതിരെ കൊലക്കുറ്റത്തിന് കേസ്

സ്‌പൈസ് ജെറ്റ് യാത്രക്കാരൻ മണിക്കൂറുകളോളം ശുചിമുറിയിൽ കുടുങ്ങി

സ്‌പൈസ് ജെറ്റ് യാത്രക്കാരൻ മണിക്കൂറുകളോളം ശുചിമുറിയിൽ കുടുങ്ങി

പീഡന കേസ് : മൂൻകൂർ ജാമ്യം തേടി മുൻ ഗവ. പ്ലീഡർ അഡ്വ. പി.ജി. മനു സുപ്രിംകോടതിയിൽ

പീഡന കേസ് : മൂൻകൂർ ജാമ്യം തേടി മുൻ ഗവ. പ്ലീഡർ അഡ്വ. പി.ജി. മനു സുപ്രിംകോടതിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021