• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തൃശൂരിലെ ലഹരിക്കടത്ത് : വലയിൽ 150കുട്ടികൾ,5പേർ യുവതികൾ,പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് എക്സൈസ്

by Web Desk 06 - News Kerala 24
October 23, 2022 : 9:53 am
in Kerala, News
Reading Time: 1 min read
0
A A
0
എംഡിഎംഎയുമായി 2 പേര്‍ പിടിയില്‍, പ്രതികളുടെ കൈവശം പെണ്‍കുട്ടികളുടെയടക്കം 250 ലേറെ വിദ്യാര്‍ത്ഥികളുടെ പേരുകള്‍

തൃശൂ‍ർ : തൃശൂരിലെ ലഹരിക്കടത്ത് സംഘത്തിന്റെ വലയിൽ 150 കുട്ടികൾ . ഇതിൽ അഞ്ച് പേർ യുവതികളാണ്. ലഹരി സംഘത്തിന്റെ ഇരകളായവരുടെ പ്രായം 18നും 25നും ഇടയിലുളളവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. എംഡിഎംഎ ലഹരി സംഘത്തിന്റെ പക്കൽ നിന്ന് കണ്ടെത്തിയ പട്ടികയിൽ നിന്നാണ് ഈ വിവരങ്ങൾ എക്സൈസിന് ലഭിച്ചത്.

ഇടപാടുകാരെ കണ്ടെത്താൻ പ്രതികളുടെ ഫോൺ രേഖകൾ പരിശോധിച്ചു തുടങ്ങി. പലരും ​ഗൂ​ഗിൾ പേ വഴിയാണ് ഇടപാടിന് പണം നൽകിയിരുന്നത്. ഇതും വിശദമായി പരിശോധിക്കുന്നുണ്ട്. ഇരകളിൽ ഭൂരിഭാഗവും തൃശൂർ നഗര പ്രദേശത്തുള്ളവരാണ്. പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് ആണ് എക്സൈസ് വകുപ്പ് അന്വേഷണം.തൃശൂർ അസിസ്റ്റന്റ് എക്സൈസ് കമ്മീഷ്ണർ ഡി ശ്രീകുമാറിന്റെ നേതൃത്വത്തിൽ ആകും വിശദ അന്വേഷണം

അതിനിടെ തൃശൂരിലെ ലഹരി കടത്തിന്റെ മാസ്റ്റർ ബ്രയിൻ ഒല്ലൂർ സ്വദേശി അരുൺ ആണെന്നും കണ്ടെത്തി.അരുണിനെ കസ്റ്റഡി വാങ്ങാനുള്ള അപേക്ഷ ചൊവ്വാഴ്ച കോടതിയിൽ എക്സൈസ് സമർപ്പിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘മൊഴി മാത്രം പോരാ തെളിവും വേണം’; കെ എം ബഷീറിന്‍റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥരോട് കോടതി

Next Post

ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വിൻ വിൻ W 678 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് ഇന്ന്

പ്രണയപ്പകയിൽ കൊലപാതകം : ശ്യാംജിത്തിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ്

ശ്യാംജിത് കത്തി സ്വന്തമായുണ്ടാക്കി, കൊലയ്ക്ക് ശേഷം ഭക്ഷണം വിളമ്പി; അന്വേഷണം വഴിതിരിച്ച് വിടാനും ശ്രമിച്ചു

ഒറ്റപ്പാലത്ത് മദ്റസ വിദ്യാര്‍ഥിക്ക് തെരുവ്നായയുടെ കടിയേറ്റു, ആലുവയിലും ആക്രമണം

പാലക്കാട് കൊടുവായൂരിൽ തെരുവ് നായ ആക്രമണം,4പേർക്ക് കടിയേറ്റു

പാ‍ർട്ടി നടപടി അം​ഗീകരിക്കുന്നു,വീഴ്ചയുണ്ടെങ്കിൽ തിരുത്തും ,മൊബൈൽ ഹാജരാക്കാൻ അന്വേഷണ സംഘ നിര്‍ദേശം: എൽദോസ്

പാ‍ർട്ടി നടപടി അം​ഗീകരിക്കുന്നു,വീഴ്ചയുണ്ടെങ്കിൽ തിരുത്തും ,മൊബൈൽ ഹാജരാക്കാൻ അന്വേഷണ സംഘ നിര്‍ദേശം: എൽദോസ്

കരുത്തോടെ മൂന്നാം തവണയും ഷി ജിൻപിങ്, ചൈനയിൽ പ്രസിഡന്‍റായും പാർട്ടി സെക്രട്ടറിയായും തുടരും

കരുത്തോടെ മൂന്നാം തവണയും ഷി ജിൻപിങ്, ചൈനയിൽ പ്രസിഡന്‍റായും പാർട്ടി സെക്രട്ടറിയായും തുടരും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021