• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

യുഡിഎഫ്‌ കാലത്ത്‌ എംഎൽഎമാരെയും വീട്ടിൽനിന്ന്‌ അറസ്‌റ്റ്‌ ചെയ്‌തു: പി രാജീവ്‌

by Web Desk 04 - News Kerala 24
January 9, 2024 : 10:07 pm
in Kerala, News
Reading Time: 1 min read
0
A A
0
യുഡിഎഫ്‌ കാലത്ത്‌ എംഎൽഎമാരെയും വീട്ടിൽനിന്ന്‌ അറസ്‌റ്റ്‌ ചെയ്‌തു: പി രാജീവ്‌

തിരുവനന്തപുരം> നിയമവശങ്ങൾ പരിശോധിച്ചശേഷമാണ്‌ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്‌റ്റെന്ന്‌ നിയമമന്ത്രി പി രാജീവ്‌ പറഞ്ഞു. പൊലീസ് പ്രവർത്തിക്കുന്നത് നിഷ്‌പക്ഷമായാണ്‌. പൊലീസിന് രാഷ്ട്രീയമില്ല. ഗവർണർക്കെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ 124 –-ാം വകുപ്പ്‌ ചുമത്തിയാണ് കേസടുത്തത്. യുഡിഎഫിന്റെ കാലത്ത് എംഎൽഎമാരെപോലും വീട്ടിൽനിന്ന് അറസ്റ്റ് ചെയ്‌തിട്ടുണ്ട്‌. നിയമം നിയമത്തിന്റെ വഴിക്ക് പോകും. നിയമസഭ പാസാക്കിയ ബില്ലിൽ ഗവർണർക്ക് എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഭരണഘടന അനുച്ഛേദം 200 പ്രകാരം നിയമസഭയ്ക്ക് തിരിച്ചയക്കാം. പരാതി കിട്ടിയാൽ അതിനനുസരിച്ച് പ്രവർത്തിക്കുക എന്ന് പറയുന്നത് പുതിയ കീഴ്‌വഴക്കമാകുമെന്നും മാധ്യമങ്ങളുടെ ചോദ്യത്തിനു മുറപടിയായി അദ്ദേഹം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോവളത്ത് യുവാവിനെ വീട്ടിൽ കയറി ആക്രമിച്ച മൂന്നംഗ സംഘത്തിൽ ഒരാൾ അറസ്റ്റിൽ

Next Post

കടകളിൽ രാമക്ഷേത്ര മോഡൽ സ്ഥാപിച്ചില്ലെങ്കിൽ പാഠംപഠിപ്പിക്കുമെന്ന് ഇൻഡോർ മേയർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കടകളിൽ രാമക്ഷേത്ര മോഡൽ സ്ഥാപിച്ചില്ലെങ്കിൽ പാഠംപഠിപ്പിക്കുമെന്ന് ഇൻഡോർ മേയർ

കടകളിൽ രാമക്ഷേത്ര മോഡൽ സ്ഥാപിച്ചില്ലെങ്കിൽ പാഠംപഠിപ്പിക്കുമെന്ന് ഇൻഡോർ മേയർ

ആരോഗ്യ സ്ഥാപനങ്ങളുടെ പേര് മാറ്റിയില്ല; കേന്ദ്രം തടഞ്ഞത് 826 കോടിയെന്ന് ആരോഗ്യമന്ത്രി

ആരോഗ്യ സ്ഥാപനങ്ങളുടെ പേര് മാറ്റിയില്ല; കേന്ദ്രം തടഞ്ഞത് 826 കോടിയെന്ന് ആരോഗ്യമന്ത്രി

ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള: കോളേജ് വിദ്യാർഥികൾക്കായി ക്വിസ് മത്സരം

ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള: കോളേജ് വിദ്യാർഥികൾക്കായി ക്വിസ് മത്സരം

കേരളത്തിലെ മനുഷ്യച്ചങ്ങലയും ചരിത്രമാകും: എ എ റഹിം

കേരളത്തിലെ മനുഷ്യച്ചങ്ങലയും ചരിത്രമാകും: എ എ റഹിം

ബില്‍ക്കീസ് ബാനു കേസിലെ പ്രതികൾ മുങ്ങി; വീടുകൾ പൂട്ടിയ നിലയിൽ

ബില്‍ക്കീസ് ബാനു കേസിലെ പ്രതികൾ മുങ്ങി; വീടുകൾ പൂട്ടിയ നിലയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021