തിരുവനന്തപുരം: തിരുവനന്തപുരം നരുവാമൂട് ഡി.വൈ.എഫ്.ഐ നേതാവിന് വെട്ടേറ്റു. യൂണിറ്റ് സെക്രട്ടറി അജീഷിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ അജീഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആർ.എസ്.എസ് പ്രവര്‍ത്തകരാണ് വെട്ടിയതെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു.