• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സി.പി.എം നേതാക്കൾ ഭീഷണിപ്പെടുത്തിയതായി അപര സ്ഥാനാർഥി

by Web Desk 04 - News Kerala 24
April 12, 2024 : 3:21 pm
in Kerala, News
Reading Time: 1 min read
0
A A
0
സി.പി.എം നേതാക്കൾ ഭീഷണിപ്പെടുത്തിയതായി അപര സ്ഥാനാർഥി

നീ​ലേ​ശ്വ​രം: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന ത​നി​ക്ക് സി.​പി.​എം നേ​താ​ക്ക​ളി​ൽ​നി​ന്ന് വ​ധ​ഭീ​ഷ​ണി​യു​ണ്ടെ​ന്ന് കാ​സ​ര്‍കോ​ട്ടെ എ​ൽ.​ഡി.​എ​ഫ് അ​പ​ര സ്ഥാ​നാ​ർ​ഥി എ​ന്‍. ബാ​ല​കൃ​ഷ്ണ​ന്‍. ‘ശ​രീ​രം സൂ​ക്ഷി​ച്ചോ, അ​പ​ക​ട​മാ​ണ്. നി​ന്‍റെ​യൊ​ക്കെ ജീ​വി​തം ഇ​വി​ടെ അ​വ​സാ​നി​പ്പി​ക്കു​മെ​ന്നും’ നേ​രി​ട്ടെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് ബാ​ല​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു. ക​ള്ള​നെ​ന്ന് വി​ളി​ച്ച് പ​ര​സ്യ​മാ​യി അ​പ​മാ​നി​ച്ചു.

നീ​ലേ​ശ്വ​രം വ​ള്ളി​ക്കു​ന്ന് സി.​പി.​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി കൃ​ഷ്ണ​ന്‍, മു​ന്‍ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സ​തീ​ശ​ന്‍ എ​ന്നി​വ​രാ​ണ് വ​ധ​ഭീ​ഷ​ണി മു​ഴ​ക്കി​യ​തെ​ന്നും ബാ​ല​കൃ​ഷ്ണ​ന്‍ പ​റ​യു​ന്നു. ക​ണ്ണൂ​ർ ചെ​റു​താ​ഴം സ്വ​ദേ​ശി​യാ​യ ബാ​ല​കൃ​ഷ്ണ​ൻ വ​ർ​ഷ​ങ്ങ​ളാ​യി നീ​ലേ​ശ്വ​രം വ​ള​ളി​ക്കു​ന്ന് തി​രി​ക്കു​ന്നി​ലാ​ണ് കു​ടും​ബ​സ​മേ​തം താ​മ​സി​ക്കു​ന്ന​ത്.

‘1977 മു​ത​ൽ 2024വ​രെ ഞാ​ൻ ക​മ്യൂ​ണി​സ്റ്റാ​യി​രു​ന്നു. പാ​ർ​ട്ടി​യെ അ​മ്മ​യെ പോ​ലെ​യാ​യി​രു​ന്നു ക​രു​തി​യ​ത്. 1988 മു​ത​ൽ സി.​പി.​എ​മ്മി​നു​ള്ളി​ലെ അ​ഴി​മ​തി​ക്കെ​തി​രെ പോ​രാ​ടു​ന്ന ആ​ളാ​ണ് ഞാ​ൻ. ഒ​രു പാ​ർ​ട്ടി നേ​താ​വി​ന്റെ മ​ക​ന്റെ പേ​രി​ലു​ള​ള മോ​ഷ​ണ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ശ​ബ്ദ​മു​യ​ർ​ത്തി​യ​തി​ന്റെ പേ​രി​ൽ എ​ന്നെ ആ​റു മാ​സ​ത്തേ​ക്ക് അ​ന്ന് സ​സ്പെ​ൻ​ഡ് ചെ​യ്തു. പാ​ർ​ട്ടി​ക്കു​ള​ളി​ലെ അ​ഴി​മ​തി​ക്കെ​തി​രാ​യ പോ​രാ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ത്ത​വ​ണ​ത്തെ സ്ഥാ​നാ​ര്‍ഥി​ത്വം.

നോ​മി​നേ​ഷ​ൻ കൊ​ടു​ത്ത​ശേ​ഷം പി​ൻ​വ​ലി​ക്കാ​ൻ വ​ലി​യ സ​മ്മ​ർ​ദ​മാ​ണ് പാ​ർ​ട്ടി​യി​ൽ​നി​ന്നു​ണ്ടാ​യ​ത്. നീ​ലേ​ശ്വ​ര​ത്ത് വീ​ടി​ന​ടു​ത്താ​ണ് പാ​ർ​ട്ടി പ്രാ​ദേ​ശി​ക നേ​താ​ക്ക​ളി​ൽ​നി​ന്ന് ഭീ​ഷ​ണി​യു​ണ്ടാ​യ​ത്. പ​ര​സ്യ​മാ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​പ​മാ​നി​ക്കു​ക​യും ചെ​യ്തു​വെ​ന്നും സി.​പി.​എ​മ്മി​ന്റെ മു​ന്‍ നേ​താ​വാ​യി​രു​ന്ന ബാ​ല​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.

എ​ന്നാ​ൽ, രേ​ഖാ​മൂ​ലം ജി​ല്ല ക​ല​ക്ട​ർ​ക്കോ നീ​ലേ​ശ്വ​രം പൊ​ലീ​സി​നോ ബാ​ല​കൃ​ഷ്ണ​ൻ പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ല. 2002 മു​ത​ൽ 2010വ​രെ നീ​ലേ​ശ്വ​ര​ത്തെ സ്വ​കാ​ര്യ കോ​ള​ജി​ൽ അ​ധ്യാ​പ​ക​നാ​യി​രു​ന്നു. കൂ​ടാ​തെ രാ​ജ​സ്ഥാ​ൻ, ആ​ന്ധ്ര​പ്ര​ദേ​ശ്, ബി​ഹാ​ർ എ​ന്നി​വ​ിട​ങ്ങ​ളി​ൽ സ്വ​കാ​ര്യ കോ​ള​ജി​ൽ അ​ധ്യാ​പ​ക​ജോ​ലി ചെ​യ്തി​രു​ന്നു.

ക​ണ്ണൂ​ർ -കാ​സ​ർ​കോ​ട് ജി​ല്ല​ക​ളി​ൽ സ്വ​കാ​ര്യ കോ​ള​ജി​ൽ അ​ധ്യാ​പ​ക​ജോ​ലി ചെ​യ്ത​പ്പോ​ൾ 31,000 ശി​ഷ്യ​ഗ​ണ​ങ്ങ​ൾ ഉ​ണ്ടെ​ന്നും ഇ​വ​ർ ത​നി​ക്ക് വോ​ട്ട് ചെ​യ്യു​മെ​ന്നും ബാ​ല​കൃ​ഷ്ണ​ൻ ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു. 1977ൽ ​പാ​ർ​ട്ടി മെം​ബ​റാ​യ ഞാ​ൻ ഇ​ന്നും ക​മ്യൂ​ണി​സ്റ്റു​കാ​ര​നാ​യാ​ണ് ജീ​വി​ക്കു​ന്ന​തെ​ന്നും ലോ​ക്സ​ഭ സ്ഥാ​നാ​ർ​ഥി​യാ​യ ഞാ​ൻ രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കി​യാ​ൽ മി​നി​റ്റു​ക​ൾ​ക്കു​ള്ളി​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​യാ​ളെ ജാ​മ്യം​വ​രെ ല​ഭി​ക്കാ​തെ ജ​യി​ലി​ൽ വി​ടാ​ൻ അ​റി​യാ​മെ​ന്നും ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സർക്കാർ ഉത്തരവിലെ വ്യവസ്ഥകൾ ലംഘിച്ച് യൂത്ത് കമീഷൻ പണം ചെലവഴിച്ചെന്ന് റിപ്പോർട്ട്

Next Post

കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം: പ്രതിക്ക് 25 വർഷം കഠിനതടവ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം: പ്രതിക്ക് 25 വർഷം കഠിനതടവ്

കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം: പ്രതിക്ക് 25 വർഷം കഠിനതടവ്

പട്ടാപ്പകൽ യുവതിയെ കസേരയിൽ കെട്ടിയിട്ട് സ്വർണാഭരണങ്ങൾ കവർന്നു

പട്ടാപ്പകൽ യുവതിയെ കസേരയിൽ കെട്ടിയിട്ട് സ്വർണാഭരണങ്ങൾ കവർന്നു

മു​ഴ​പ്പി​ല​ങ്ങാ​ട് ഡ്രൈ​വ് ഇ​ൻ ബീ​ച്ചി​ലെ ഫ്ലോ​ട്ടി​ങ് ബ്രി​ഡ്ജ് പു​നഃ​സ്ഥാ​പി​ച്ചു

മു​ഴ​പ്പി​ല​ങ്ങാ​ട് ഡ്രൈ​വ് ഇ​ൻ ബീ​ച്ചി​ലെ ഫ്ലോ​ട്ടി​ങ് ബ്രി​ഡ്ജ് പു​നഃ​സ്ഥാ​പി​ച്ചു

അഴിമതികൾ സ്കാൻ ചെയ്ത് കാണൂ; പ്രധാനമന്ത്രിക്കെതിരെ ഡി.എം.കെയുടെ ​’ജി-പേ പോസ്റ്റർ’ ആക്രമണം

അഴിമതികൾ സ്കാൻ ചെയ്ത് കാണൂ; പ്രധാനമന്ത്രിക്കെതിരെ ഡി.എം.കെയുടെ ​'ജി-പേ പോസ്റ്റർ' ആക്രമണം

പിണറായി വിജയൻ ബി.ജെ.പിയുടെ താരപ്രചാരകനെന്ന്ന എം.എം ഹസൻ

പിണറായി വിജയൻ ബി.ജെ.പിയുടെ താരപ്രചാരകനെന്ന്ന എം.എം ഹസൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021