• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഒരെണ്ണം കഴിച്ചാല്‍ വിശപ്പടക്കാം; ഏറ്റവും വലിയ സമൂസ അതും 25 രൂപയ്ക്ക്!

by Web Desk 06 - News Kerala 24
February 21, 2023 : 11:05 am
in India, News
Reading Time: 1 min read
0
A A
0
ഒരെണ്ണം കഴിച്ചാല്‍ വിശപ്പടക്കാം; ഏറ്റവും വലിയ സമൂസ അതും 25 രൂപയ്ക്ക്!

ഭക്ഷണ സംസ്കാരങ്ങള്‍ കുടിക്കലര്‍ന്ന ഭൂപ്രദേശമാണ് ഇന്ത്യയുടെത്. ഓരോ നാട്ടിലും തനത് ഭക്ഷണക്രമുണ്ടെങ്കിലും അതിനുമുകളിലായി ഒരു പൊതു ഭക്ഷ്യസംസ്കാരമെന്ന് വിളിക്കാന്‍ കഴിയുന്ന ഏറെ പ്രചാരത്തിലുള്ള പൊതു ഭക്ഷണക്രമവും നമ്മുക്കുണ്ട്. ഈ പൊതു ഭക്ഷണത്തിലെ ഏറ്റവും പ്രചാരം നേടിയ ഇനങ്ങളിലൊന്നാണ് സമൂസ. ചായയോടൊപ്പം മലയാളികളുടെ ഭക്ഷണവൈവിധ്യത്തിലേക്കും സമൂസ കടന്നുവന്നു. അതിനിടെ സമൂസകള്‍ തന്നെ പലതായി. രൂപം നിലനിര്‍ത്തി ഉള്‍ക്കാമ്പില്‍ വൈവിധ്യങ്ങള്‍ വന്നു. അത്തരത്തില്‍ വ്യത്യസ്തമായ സമൂസയെ കുറിച്ചാണ്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ റൂര്‍ക്കി റോഡ് ചാന്ദ്ര സിനിമയ്ക്ക് സമീപത്തായി ‘രാജു ഭായി സമൂസ വാലെ’ എന്ന കടയിലെ പ്രത്യേക സമ്മൂസയെ കുറിച്ച്.

കഴിഞ്ഞ 25 വര്‍ഷമായി മുസാഫര്‍ നഗറിലെ ഏറ്റവും വലിയ സമൂസ വില്‍ക്കുന്നത് ഈ കടയില്‍ മാത്രമാണ്. കടയില്‍ രണ്ട് വലിപ്പത്തിലുള്ള സമൂസകളാണ് ഉള്ളത്. ചെറുതിന് 15 രൂപയാണ് വില. പക്ഷേ, കടയിലെ താരം 25 രൂപയുടെ വലിയ സമൂസയാണ്. 100 ഗ്രാമിനും 200 ഗ്രാമിനുമിടയില്‍ ഭാരമുള്ളതാണ് ഈ വലിയ സമൂസ. കട പുതിയതൊന്നുമല്ല. 70 വര്‍ഷം മുമ്പ് ആരംഭിച്ച കടയാണിത്. ഇപ്പോഴത്തെ ഉടമ മനുവിന്‍റെ മുത്തച്ഛനാണ് ആദ്യമായി കട തുടങ്ങുന്നത്. അന്ന് പച്ചക്കറിയായിരുന്നു കച്ചവടം. പിന്നീട് പതുക്കെ സമൂസയിലേക്ക് വ്യാപാരം മാറ്റി. അതില്‍ തന്നെ പ്രധാനപ്പെട്ട രണ്ട് ഇനങ്ങള്‍. മുസാഫര്‍നഗറിലെ ഏറ്റവും വലിയ സമൂസയുടെ ഒരു കഷണം കൊണ്ട് സാധാരണ ഭക്ഷണക്രമമുള്ള ഒരാള്‍ക്ക് അത്യാവശ്യം വിശപ്പ് മാറ്റാനാകുമെന്ന് മനു അവകാശപ്പെടുന്നു. വലിയ സമൂസയ്ക്ക് ജനപ്രിതി ഏറെയാണ്. ദൂരെ ദേശത്ത് നിന്നുള്ളവര്‍ രാവിലെ തന്നെ തന്‍റെ സമൂസയ്ക്കായി കടയ്ക്ക് മുന്നില്‍ ക്യൂ നില്‍ക്കാറുണ്ടെന്നും മനു അവകാശപ്പെടുന്നു.

സമൂസയിലെ മസാലയുടെ പ്രത്യേകയാണ് അതിനെ വ്യത്യസ്തമാക്കുന്നത് വീട്ടില്‍ തന്നെ ഉണ്ടാക്കുന്ന കറിപ്പൊടികളാണ് ഉരുളക്കിഴങ്ങിന്‍റെ കൂടെ ചേര്‍ക്കുന്നത്. ഗരം മസാല, മല്ലി, ഉപ്പ്, പെരും ജീരകം, മുളക് എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഉരുളക്കിഴങ്ങിന്‍റെ കൂടെ വീട്ടിലെ രഹസ്യ കൂട്ട് ഉപയോഗിച്ച് നിര്‍മ്മിച്ച മസാല കൂട്ടിനൊപ്പം അല്പം പനീറും ചേര്‍ക്കുന്നു. പിന്നീടിന് എണ്ണയില്‍ പൊരിച്ചെടുക്കുന്നുവെന്ന് മനു തങ്ങളുടെ പലഹാര നിര്‍മ്മാണത്തെ കുറിച്ച് വിശദീകരിക്കുന്നു. സമൂസ കഴിക്കാനായി നല്‍കുമ്പോള്‍ ഒപ്പം ചുവപ്പ്, പച്ച എന്നീ നിറത്തിലുള്ള പുതിന ചട്നിയും തൈരും നല്‍കും. ഒരു സമൂസ കഴിക്കുമ്പോഴേക്കും ആളുകളുടെ വിശപ്പ് മാറും. ഒരാള്‍ക്ക് ഒരു സമൂസ വച്ച് മാത്രമാണ് നല്‍കുക. കുട്ടിക്കാലം മുതല്‍ രാജു ഭായി സമൂസ വാലയുടെ ആരാധകരാണെന്ന് പ്രദേശവാസികളും സാക്ഷ്യപ്പെടുത്തുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ആദ്യമായാണ് ഇത്രയും സുരക്ഷ തോന്നുന്നത്’, പാകിസ്ഥാനിലെ വനിതാ ഡ്രൈവറെ കുറിച്ചുള്ള യുവതിയുടെ പോസ്റ്റ് വൈറൽ

Next Post

നടക്കുമ്പോള്‍ ‘ബാലൻസ്’ തെറ്റുകയും നെഞ്ചിടിപ്പ് കൂടുകയും ചെയ്യാറുണ്ടോ?

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നടക്കുമ്പോള്‍ ‘ബാലൻസ്’ തെറ്റുകയും നെഞ്ചിടിപ്പ് കൂടുകയും ചെയ്യാറുണ്ടോ?

നടക്കുമ്പോള്‍ 'ബാലൻസ്' തെറ്റുകയും നെഞ്ചിടിപ്പ് കൂടുകയും ചെയ്യാറുണ്ടോ?

ഷേവ് ചെയ്തതിന് ശേഷം മുഖത്ത് ചൊറിച്ചില്‍, കുരു, പാടുകള്‍ എന്നിവ വരുന്നത് എന്തുകൊണ്ട്?

ഷേവ് ചെയ്തതിന് ശേഷം മുഖത്ത് ചൊറിച്ചില്‍, കുരു, പാടുകള്‍ എന്നിവ വരുന്നത് എന്തുകൊണ്ട്?

സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു

സ്വർണവില ഇന്നും ഇടിഞ്ഞു; അനക്കമില്ലാതെ വെള്ളിയുടെ വില

അലറുന്ന മനുഷ്യന്റെ മുഖം, അടിഭാ​ഗം മത്സ്യസദൃശ്യം, ‘മത്സ്യകന്യക മമ്മി’യുടെ രഹസ്യം കണ്ടെത്തിയത് ഇങ്ങനെ

അലറുന്ന മനുഷ്യന്റെ മുഖം, അടിഭാ​ഗം മത്സ്യസദൃശ്യം, 'മത്സ്യകന്യക മമ്മി'യുടെ രഹസ്യം കണ്ടെത്തിയത് ഇങ്ങനെ

കേരളത്തിൽ നിന്ന് ഇസ്രായേലിൽ പോയ കർഷകർ തിരിച്ചെത്തി; കാണാതായ കര്‍ഷകനായി അന്വേഷണം തുടരുന്നു

'ഇസ്രായേലിൽ കൂലിപ്പണിക്ക് പോലും ദിവസം 15,000 ലഭിക്കും'; ബിജു മുങ്ങിയത് കൃത്യമായ ആസൂത്രണത്തിന് ശേഷം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021